Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഇൻഡിഗോയുടെ വമ്പൻ പ്രഖ്യാപനം, പുതിയ നിരക്കുകൾ ഞെട്ടിച്ചു, ആഭ്യന്തര വിമാനങ്ങൾക്ക് 2,023 രൂപ മുതലും അന്താരാഷ്ട്ര വിമാനങ്ങൾക്ക് 4,999 രൂപ മുതലും ടിക്കറ്റ് നിരക്ക്, നാ‌ട്ടിലേക്ക് കുതിച്ച് പ്രവാസികൾ

24 DECEMBER 2022 06:21 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ ഇപ്പോൾ വമ്പൻ ഓഫറുകളുമായിട്ടാണ് എത്തിയിരിക്കുന്നത്. ഈ ഉത്സവ സീസണിലും അന്താരാഷ്ട്ര യാത്രയ്ക്ക് കലക്കൻ ഓഫറാണ് ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാർക്കും വിമാനയാത്ര ആസ്വദിക്കാമെന്ന തരത്തിൽ ആഭ്യന്തര സർവ്വീസുകൾക്കും നിരക്കിളവുണ്ട്. ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകൾക്കായി പ്രത്യേക മൂന്ന് ദിവസത്തെ ശൈത്യകാല ഓഫറുകൾ ആണ് ആരംഭിച്ചത്.

2023 ജനുവരി 15 മുതൽ 2023 ഏപ്രിൽ 14 വരെയുള്ള യാത്രകൾക്കാന് ഇത് ബാധകമാകുക. 2022 ഡിസംബർ 23 മുതൽ 25 വരെ നടക്കുന്ന വിൽപ്പനയിൽ ആഭ്യന്തര വിമാനങ്ങൾക്ക് 2,023 രൂപ മുതലും അന്താരാഷ്ട്ര വിമാനങ്ങൾക്ക് 4,999 രൂപ മുതലുമായിരിക്കും നിരക്ക്. കൂടാതെ, ഇൻഡിഗോയുടെ പങ്കാളി ബാങ്കായ എച്ച്എസ്ബിസിയിൽ നിന്ന് ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്കും ലഭിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി 2022 ഡിസംബർ 23 മുതൽ 2022 ഡിസംബർ 25 വരെ സാധിക്കും. ഓഫറിന് കീഴിൽ പരിമിതമായ ഇൻവെന്ററി ലഭ്യമാണ്, ഈ ഓഫർ മറ്റേതെങ്കിലും ഓഫർ, സ്കീം അല്ലെങ്കിൽ പ്രൊമോഷൻ എന്നിവയുമായി ബന്ധിപ്പിക്കാൻ കഴിയില്ല, മാത്രമല്ല ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗുകളിൽ ഈ നിരക്കുകൾ ലഭിക്കില്ല.

ഗ്രൂപ്പ് ബുക്കിങ്ങുകൾ നടത്തുന്നവർക്ക് ഓഫർ ഇല്ലാത്ത സാധാരണ നിരക്ക് മാത്രമേ ലഭിക്കുകയുള്ളു. കൂടാതെ, ഉപഭോക്താക്കൾക്ക് ഇൻഡിഗോയുടെ പങ്കാളിയായ എച്ച്എസ്ബിസിയിൽ നിന്ന് ക്യാഷ്ബാക്കും ലഭിക്കുക ഈ ഓഫർ പ്രകാരം ലഭിക്കുകയുള്ളു.

എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡ് മുഖേന ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം തുക അല്ലെങ്കിൽ പരമാവധി 750 രൂപ‌ വരെ ക്യാഷ് ബാക്ക് ലഭിക്കും. ഫ്ലൈറ്റുകൾക്കും അനുബന്ധ സേവനങ്ങൾക്കും ഓഫർ ലഭ്യമാണ്. ഇൻഡിഗോയുടെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ വാലിഡ് എച്ച്എസ്ബിസി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്കാണ് ഓഫർ ബാധകമാവുക.

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനം നൽകുന്ന ബജറ്റ് കാരിയറുകളിൽ ഒന്നാണ് ഇൻഡിഗോ. എയർലൈൻ കമ്പനിക്ക് 290 വിമാനങ്ങളാണുള്ളത്, കൂടാതെ പ്രതിദിനം 1600-ലധികം ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കുകയും 76 ആഭ്യന്തര റൂട്ടുകളിലും 26 അന്താരാഷ്ട്ര റൂട്ടുകളിലും സർവീസ് നൽകുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (5 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (23 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (39 minutes ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (1 hour ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (1 hour ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

Malayali Vartha Recommends