Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

സാന്റാ ക്ലോസിന്റെ തൊപ്പിയും ധരിച്ച് കലമാനുകള്‍ വഹിച്ചോണ്ട് പോകുന്ന എമിറേറ്റ്സ് വിമാനം, സമൂഹമാധ്യമങ്ങളിൽ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുറത്തുവിട്ട വീഡിയോ

25 DECEMBER 2022 02:13 PM IST
മലയാളി വാര്‍ത്ത

ലോകമാകെ ക്രിസ്മസ് ആഘോഷത്തിലാണ്. ആളുകള്‍ക്ക് ഒത്തുചേരാനും സന്തോഷം പങ്കുവെക്കാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. നക്ഷത്രങ്ങളും പുല്‍ക്കൂടുണ്ടാക്കിയും വീട് ആലങ്കരിച്ചും ക്രിസ്മസ് വിഭവങ്ങൾ ഉണ്ടാക്കിയും ആഘോഷം പൊടിപൊടിക്കുകയാണ്. ക്രിസ്മസ്
കാലം എത്തിയതോടെ പല തരത്തിലുള്ള ഗ്രാഫിക്സ് ആണ് സോഷ്യൽ‍ മീഡിയയിൽ വെെറലാകുന്നത്. എന്നാൽ യുഎഇ വിമാന കമ്പനി ഇത്തവണ ലോകത്തെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

ആഗോള വിമാനക്കമ്പനിയായ എമിറേറ്റ്സാണ് വ്യത്യസ്തമായ വീഡിയോയുമായെത്തി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ക്രിസ്തുമസ് വീഡിയോ ആണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുറത്തുവിട്ടിരിക്കുന്നത്. ക്യാപ്റ്റന്‍ ക്ലോസ് ടേക്ക് ഓഫിന് അനുമതി തേടുന്നു എന്ന കുറിപ്പോടെയാണ് എമിറേറ്റ്‌സ് 100 പിക്‌സല്‍സിനൊപ്പം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സാന്റാ ക്ലോസിന്റെ തൊപ്പിയും ധരിച്ച് കലമാനുകള്‍ വഹിച്ചോണ്ട് പോകുന്ന എമിറേറ്റ്സ് വിമാനത്തെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

സാന്റയുടെ വാഹനം പോലെ ആക്കിയിരിക്കുകയാണ് എമിറേറ്റ്‌സ് വിമാനം. റണ്‍വേയിലൂടെ മുന്നോട്ട് പോകുന്നതനുസരിച്ച് കലമാനുകള്‍ വേഗത കൂട്ടി അവസാനം പറന്നകലുകയാണ്. ഒരു തൊപ്പിയെല്ലാം വച്ചിട്ടുണ്ട്. ‌‌വിമാന കമ്പനി ഇന്നലെ പങ്കുവച്ച വീഡിയോ ഇതിനോടകം കണ്ടത് 65 ലക്ഷത്തിലധികം പേരാണ്. നാലര ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. ഇന്‍സ്റ്റഗ്രാമിലും വീഡിയോ വെെറലായിരിക്കുകയാണ്. വളരെ രസകരമായ കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (6 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (24 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (40 minutes ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (1 hour ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (1 hour ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

Malayali Vartha Recommends