Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഇനി കീശകീറാതെ പ്രവാസികൾക്ക് യാത്ര ചെയ്യാം, യുഎഇയിലേക്ക് നിരക്ക് കുറച്ച് വിമാനക്കമ്പകികൾ, പുതിയ നിരക്കുകൾ ഇങ്ങനെ

30 DECEMBER 2022 05:22 PM IST
മലയാളി വാര്‍ത്ത

ഉത്സവ സീസൺ പ്രമാണിച്ച് എയർ ഇന്ത്യ എക്സ് പ്രസ് അടക്കമുള്ള വിമാന കമ്പനികള്‍ പ്രവാസികളെ ലക്ഷ്യമിട്ട് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചിരുന്നു. പലരും ഇത്തവണ നാട്ടിലെത്തിയത് ഭീമമായ തുക മുടക്കിയാണ്. എന്നാൽ തിരികെ മടങ്ങാനും ഇത്രയും തുക മുടക്കേണ്ടിവരുമെന്നുള്ള പ്രവാസികളുടെ ആശങ്കയ്ക്ക് അൽപ്പം ആശ്വാസമേകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയും ക്രിസ്മസും മുന്നില്‍ കണ്ട് നാട്ടിലെത്തിയ പ്രവാസികളുടെ മടക്കയാത്രക്ക് ആശ്വാസമേകി വിമാനനിരക്ക് കുറച്ചിരിക്കുകയാാണ് കമ്പനികൾ.

കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ വര്‍ധിപ്പിച്ച വിമാനയാത്ര നിരക്കാണ് ഇപ്പോൾ പകുതിയോളം കുറച്ചത്. ക്രിസ്മസ് ആഘോഷത്തിനായി നാട്ടില്‍ പോയവര്‍ തിരികെ വരുന്നതും പ്രതീക്ഷിച്ച്‌ ഡിസംബര്‍ 26 മുതല്‍ 1000 ദിര്‍ഹമിന് മുകളിലേക്ക് ആയിരുന്നു മുഴുവന്‍ വിമാന കമ്ബനികളും ടിക്കറ്റിന് ഈടാക്കിയിരുന്നത്.

എന്നാല്‍, എയര്‍ ഇന്ത്യ എക്സ് പ്രസ് അടക്കമുള്ള വിമാന കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ 570 ദിര്‍ഹം മുതല്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും ഷാര്‍ജയിലേക്കും ദുബൈയിലേക്കും ടിക്കറ്റുകള്‍ ലഭ്യമാക്കി തുടങ്ങി. ആഴ്ചകള്‍ക്ക് മുന്നേ ഇതേ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്ത പലരും ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് എടുത്തവരാണ്. ഡിസംബര്‍ 29, 30, 31 ദിവസങ്ങളില്‍ 575 ദിര്‍ഹം മുതല്‍ നിരക്ക് ഏർപ്പെടുത്തിയിരുന്നു. കോഴിക്കോട് നിന്നും ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ നിരക്ക് സജീകരിച്ചിരുന്നത്.

കോഴിക്കോട് നിന്നും കണ്ണൂരില്‍നിന്നും യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് വരും ദിവസങ്ങളില്‍ സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ ടിക്കറ്റുകള്‍ കാര്യമായി വിറ്റു പോയിട്ടില്ല എന്നാണ് കേരളത്തിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. അതിനാല്‍ തന്നെ വരും ദിനങ്ങളില്‍ ടിക്കറ്റ് നിരക്ക് ഇനിയും കുറയുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

ജനുവരി ആദ്യവാരവും കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് ഉയര്‍ന്ന നിരക്കാണ് ഈടാക്കിയിരുന്നത്. ജനുവരി ആദ്യവാരം കേരളത്തില്‍ നിന്നും യു.എ.ഇയിലേക്ക് 1500 ദിര്‍ഹമിന് മുകളിലായിരുന്നു വിവിധ വിമാന കമ്ബനികള്‍ ആഴ്ചകള്‍ക്കു മുന്നേ ഈടാക്കിയിരുന്നത്. അതും ഈ അടുത്ത ദിവസങ്ങളില്‍ 1000-1200 ദിര്‍ഹമായി കുറച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (6 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (24 minutes ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (40 minutes ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (1 hour ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (1 hour ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (1 hour ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (1 hour ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (1 hour ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (1 hour ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (1 hour ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (1 hour ago)

Malayali Vartha Recommends