Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

ഒരാൾക്ക് എയർ ഹോസ്റ്റസിനെ കാണുമ്പൊൾ മടിയിലിരുത്തണം ഒരാൾക്ക് സ്ത്രീകളെ കണുമ്പോൾ മൂത്രമൊഴിക്കണം..അല്ലെങ്കിൽ വിമാനത്തിൽ അവർ പറയുന്നതെല്ലാം വേണം..പുതുവർഷത്തിൽ വിമാനത്തിനുള്ളിൽ നടന്നത് കേട്ടാൽ അറക്കുന്ന തരത്തിലെ വാർത്തകൾ...അതിൽ ചിലത്..

08 JANUARY 2023 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു


വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും എപ്പോഴും വാർത്തകളിൽ ഇടപ്പിക്കാറുണ്ട് എന്നാൽ ഈ ജനുവരി തുടങ്ങിയപ്പോൾ മുതൽ തന്നെ നിരവധി മോഷം വാർത്തകളാണ് എപ്പോൾ വരുന്നത്.ഈ ആഴ്ചയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്ത് വാർത്തയാണ് വിമാനത്തിൽ മദ്യപിച്ച് യാത്രക്കാർ സഹ യാത്രികയുടെ മേലിൽ മൂത്രമൊഴിച്ചത്.ഈ വാർത്ത വലിയ തോതിൽ ചർച്ചയായി മാത്രമല്ല വിമാനത്തിലെ ജീവനക്കാർ വേണ്ട വിധം ഈ കാര്യത്തിൽ ഇടപെട്ടില്ല എന്ന പരാതിയും ഉയർന്നിരുന്നു.തുടർന്ന് യാത്രക്കാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായാല്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് മര്‍ഗനിര്‍ദേശം നൽകിയതിന് പിന്നാലെയാണ് ഇപ്പോഴിതാ വീണ്ടും വിമാനത്തിനുള്ള ഒരു മോശം സംഭവം ഉണ്ടായിരിക്കുന്നത് .

 

 

 

വിദേശ യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ ഒപ്പമിരിക്കാന്‍ നിര്‍ബന്ധിക്കുകയും അടുത്തിരുന്ന ആളോട് അശ്ലീലചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. വിമാനം ഗോവയിലെ മോപ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ഇയാളെ സിഐഎസ്എഫിന് കൈമാറി. പരാതി ഉയര്‍ന്നതോടെ സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി ഡിജിസിഎയേയും അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായാല്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച കഴിഞ്ഞ ദിവസം ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് മര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. അതിനുശേഷമുള്ള ആദ്യ കേസാണിത്.

 

 

 

എയര്‍ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മദ്യലഹരിയില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മുംബൈ സ്വദേശി ശങ്കര്‍ മിശ്രയെ(34) ബെംഗളൂരുവില്‍നിന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഡല്‍ഹിയിലെത്തിച്ച് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ കഴിഞ്ഞ നവംബര്‍ 26-ന് മിശ്ര 71-കാരിയായ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചെന്നാണ് പരാതി.

 

 

 

കൂടാതെ കഴിഞ്ഞ ദിവസം വിമാനത്തില്‍ നടന്ന തല്ലിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ഈ തല്ല് സത്രീകള്‍ തമ്മിലാണ്. തല്ലെന്ന് പറഞ്ഞാല്‍ ഒന്നൊന്നര തല്ല്. അന്താരാഷ്ട്ര വിമാനത്തില്‍ വെച്ചാണ് സ്ഥലകാലം മറന്ന് രണ്ട് സ്ത്രീകള്‍ അടികൂടിയത്. ഒരു സ്ത്രീ തന്റെ ഇരിപ്പിടത്തിന് പിന്നിലേക്ക് നോക്കുമ്പോൾ ആരോടോ ആക്രോശിക്കുന്നു. മറുവശത്ത്, പിന്നിൽ നിന്ന് മറ്റൊരു സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നു. അവളുടെ നിലവിളി തുടരുന്നതിനിടയിൽ, കറുത്ത വസ്ത്രം ധരിച്ച സ്ത്രീ പുറത്തേക്ക് ഇറങ്ങി സീറ്റിന് പിന്നിലേക്ക് നീങ്ങുന്നു.


പെട്ടെന്ന്, മറ്റൊരു സ്ത്രീ അവളെ പിന്നിലേക്ക് തള്ളിയിടുന്നു. വെള്ള വസ്ത്രം ധരിച്ച രണ്ടാമത്തെ സ്ത്രീ അപരനെ ശക്തമായി അടിക്കുന്നു. രണ്ടാമത്തെ സ്ത്രീയുടെ ശക്തമായ മുഷ്ടി അടി ആദ്യത്തെ സ്ത്രീയുടെ മൊബൈൽ ഫോൺ വായുവിലേക്ക് വലിച്ചെറിയുന്നു. മറ്റൊരു സ്ത്രീ പോലും വെള്ള വസ്ത്രം ധരിച്ച സ്ത്രീക്കൊപ്പം ചേരുന്നു, ഇരുവരും ആദ്യത്തെ സ്ത്രീയെ രോഷാകുലരായി അടിക്കാൻ തുടങ്ങുന്നു.

 

അടി പൊരിഞ്ഞ അടിയായി, ഇവർ നിർത്താൻ പോകുന്നില്ലെന്ന് മനസ്സിലായ മറ്റ് യാത്രക്കാർ പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിച്ചു.
ബഹർ കെ കലേഷ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ 3.4 ദശലക്ഷത്തിലധികം തവണ കണ്ടു. യാത്രക്കാർ വിദേശ പൗരന്മാരാണെന്ന് തോന്നുമെങ്കിലും ഒരു അന്താരാഷ്ട്ര വിമാനത്തിലാണ് സംഭവം നടന്നതെങ്കിലും, അത്തരം സംഭവങ്ങൾ തീർച്ചയായും വിമാന യാത്രക്കാരിൽ ആശങ്ക ഉയർത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (23 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (33 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (39 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (50 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (55 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends