Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

പ്രവാസികളെ മുടിക്കാൻ എത്തുന്ന ലോണുകൾ; നിങ്ങൾ ചെയ്യുന്ന ഈ 3 അബദ്ധങ്ങൾ അറിയണം, വിദേശത്ത് ജോലി ചെയ്താൽ ലഭിക്കുന്ന ശമ്പളം നാട്ടിൽ കളഞ്ഞുകുടിക്കരുത്....

09 JANUARY 2023 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ചെയ്യുന്ന ജോലിക്ക് മികച്ച ശമ്പളം തേടിയാണ് പ്രവാസികൾ വിദേശത്ത് തൊഴിൽ തേടിയെത്തുന്നത്. അങ്ങനെ ഇന്ത്യയിൽ സമ്പാദിക്കുന്നതിന്റെ ഇരട്ടി തുകയാണ് വിദേശത്ത് ജോലി ചെയ്താൽ ലഭിക്കുകയും ചെയ്യും. എന്നാൽ ഈ ശമ്പളം നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നുണ്ടെങ്കിൽ അത് കണ്ട് പല ബാങ്ക് ഉദ്യോഗസ്ഥരും പല ലോണുകളും വാഗ്ദാനം ചെയ്യാറുള്ളത് പതിവ് കാഴ്ചയാണ്. എന്നാൽ മനസിൽ ആദ്യം തെളിയുന്നത് നാട്ടിലെ പല ആവശ്യങ്ങളുമാണ്.

അതായത് വീട് മോഡി പിടിക്കുക, വാഹനം വാങ്ങുക എന്നിങ്ങനെ നീളുന്നു ആവശ്യങ്ങളുടെ പട്ടിക. എന്നാൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഇങ്ങനെ ചെലവാക്കേണ്ട കാര്യമുണ്ടോ ? ഇതിന് ഉത്തരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നൽകുകയാണ് പന്റഡ് സെക്യൂരിറ്റീസ് സിഇഒ നിഖിൽ ഗോപാലകൃഷ്ൻ .

വീട് മോഡി പിടിപ്പിക്കാൻ ലോൺ എടുക്കണോ എന്നാണ് ചോദ്യം. അതിന് ചില കണക്കുകൾ പരിശോധിക്കാവുന്നതാണ്. ഒരു പ്രവാസി 15 ലക്ഷം രൂപ 9% പലിശ നിരക്കിൽ എടുക്കുന്നു എന്ന് കരുതുക. മാസം വരുന്ന ഇഎംഐ 19,000 രൂപയായിരിക്കും. ഒരു പ്രവാസിയെ സംബന്ധിച്ച് അത് വലിയൊരു തുകയാകാൻ സാധ്യതയില്ല. എന്നാൽ ഈ തുക 10 വർഷം തിരിച്ചടച്ചാൽ 23 ലക്ഷം രൂപയാകുകയും ചെയ്യും. എന്നാൽ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലോൺ എടുക്കുന്നതിൽ തെറ്റില്ല.

പക്ഷേ ഒരു അഞ്ച് വർഷം കൂടി കാത്തിരുന്ന് ആവശ്യത്തിനുള്ള പണം സ്വരൂപിച്ച് കുറഞ്ഞ ലോൺ എടുത്താൽ പോരെ എന്ന് ചിന്തിക്കുക കൂടി ചെയ്യണം. ഈ തുക മ്യൂച്വൽ ഫണ്ടിലോ മറ്റോ നിക്ഷേപിച്ചാൽ നല്ല റിട്ടേൺ തിരികെ ലഭിക്കുന്നതാണ്. അതിലെ ലാഭം എടുത്താൽ മാത്രം മതി ആവശ്യങ്ങൾ നിറവേറ്റാൻ.

കൂടത്തെ വാഹനം വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ ഒന്നോ രണ്ടോ മാസത്തേക്ക് വേണ്ടി ഒരു വാഹനം വാങ്ങണോ ? പ്രവാസികൾ നാട്ടിൽ വരുന്നത് വർഷത്തിൽ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമാണ്. അപ്പോൾ ഉള്ള ആവശ്യത്തിന് വേണ്ടി ഒരു കാർ വാങ്ങേണ്ടതുണ്ടോ എന്ന കാര്യം കൂടി ചിന്തിക്കേണ്ടതാണ്. ഒരു മാസത്തേക്കും മറ്റും കാർ വാടകയ്‌ക്കെടുത്തും ആവശ്യങ്ങൾ നിറവേറ്റാം. അതല്ല, നാട്ടിൽ കാർ ഉപയോഗിക്കുന്ന പങ്കാളി ഉണ്ടെങ്കിൽ കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാവുന്നതാണ്.

എന്നാൽ മറ്റൊന്ന് സ്ഥലം വാങ്ങുന്നതിലെ പിഴവാണ്. പ്രവാസികൾ നാട്ടിലെത്തിയാൽ പല പരിചയക്കാരും പല സ്ഥലങ്ങളും വാങ്ങുവാൻ നിർബന്ധിക്കുന്നതാണ്. ഈ സ്ഥലം വാങ്ങിയാൽ എത്ര രൂപ ലാഭം ലഭിക്കുമെന്ന് നിങ്ങൾ ആലോചിക്കണം. അതുകൊണ്ട് തന്നെ ആവശ്യമില്ലെങ്കിൽ ലോൺ എടുത്ത് സ്ഥലം വാങ്ങാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (23 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (33 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (39 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (50 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (55 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends