Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

എണ്ണവില കുറഞ്ഞത് പ്രവാസികളുടെ ജീവിതത്തെ ബാധിക്കുമോ, ഗള്‍ഫ് മേഖലകളില്‍ നിന്ന് പ്രവാസികളെ പറഞ്ഞ് വിടാനൊരുങ്ങി അറേബ്യന്‍ രാഷ്ടങ്ങള്‍

28 DECEMBER 2015 11:51 AM IST
മലയാളി വാര്‍ത്ത.

എണ്ണവിലയിലുണ്ടായ ഇടിവ് അറേബ്യന്‍ രാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഇതിനെ തുടര്‍ന്ന പല മേഖലകളിലും നികുതിയും നിര്‍മാണ മേഖലകളിലല്ലാകെ കടുതല്‍ പൊതുമഖലാ സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണത്തിന് ഒരുങ്ങുകയാണ് അറബ് രാഷ്ടങ്ങള്‍. രാജ്യത്തുള്ള 90% വിദേശികളെയും പുറത്താക്കുമെന്ന ഖത്തര്‍ ഭരണകൂടത്തിന്റെ തീരുമാനം പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. ഖത്തര്‍ പൊതുമേഖലയിലെ ഭരണ നിര്‍വഹണ ജോലികളില്‍ നിന്ന് 90 %മാനവും അടുത്ത് പത്തുവര്‍ഷത്തിനുള്ളില്‍ സ്വദേശി വത്ക്കരിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ് മന്ത്രി ഡോ ഈസ്സ സാദ് അല്‍ ജഫലി അല്‍ നുഐമി വ്യക്തമാക്കി. ഇതിനായുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ മാത്രമല്ല യുഎഇ, ഒമാന്‍, സൗദി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളും സ്വദേശി വത്ക്കരണത്തിന് ഒരുങ്ങുകയാണ്. എണ്ണവിലയിടിവ് തങ്ങളുടെ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചുവെന്നാണ് ഈ രാഷ്ടങ്ങളുടെ നിലപാട്. നികുതിയിലൂടെയും സ്വദേശി വത്ക്കരണത്തിലൂടെയും പുതിയ വ്യവസായിക പദ്ധതികളിലൂടെയും രാജ്യത്തെ വലിയ കോട്ടങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അറേബ്യന്‍ രാജ്യങ്ങള്‍. കേരളത്തിന്റെ പ്രധാനവരുമാന സ്യോതസുകളിലൊന്നാണ് പ്രവാസികള്‍ അയക്കുന്ന പണം, പ്രവാസികളുടെ പണമൊഴുക്ക് നിലച്ചാല്‍ കേരളത്തെ വളരെ പ്രതികൂലമായി അത് ബാധിക്കും.
മാത്രമല്ല അറബിരാജ്യത്ത് ഏറെയുള്ള പ്രവാസികള്‍ കേരളത്തിലേക്ക് വന്നാല്‍ അവര്‍ക്ക് വേണ്ട് തൊഴില്‍ പുനരധിവാസ സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന് വെല്ലുവിളിയായിമാറും.
എന്നാല്‍ ലോകത്തെ ബാധിച്ചിരിക്കുന്ന എണ്ണവിലയുടെ കുറവ് താല്‍ക്കാലിക പ്രതിഭാസമെന്നാണ് അറേബ്യന്‍ രാജ്യങ്ങളുടെ നിലപാട്. മാത്രമല്ല എണ്ണവില കുറഞ്ഞിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ വിലകുറയ്ക്കാതെ എങ്ങനെ പിടിച്ചുനില്‍ക്കുന്നുവെന്നതും ഇപ്പോള്‍ അറേബ്യന്‍ രാഷ്ടങ്ങളുടെ പഠന വിഷയമാണ്. മാത്രമല്ല അടുത്ത എപ്രില്‍ മാസം വരെ രാജ്യത്തിന്റെ സമ്പത്ഘടനയെ ബാധിക്കാത്ത തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനാണ് യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ ഇപ്പോഴത്തെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (7 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (7 hours ago)

Malayali Vartha Recommends