Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കണ്‍മുമ്പില്‍ അഗ്നിവിഴുങ്ങിയ ദുബായിലെ ഹോട്ടല്‍; മലാളികളുള്‍പ്പെടെ എല്ലാവരും സുരക്ഷിതര്‍; പുതുവര്‍ഷാഘോഷത്തിന് തീപിടിച്ചപ്പോള്‍

02 JANUARY 2016 12:15 PM IST
മലയാളി വാര്‍ത്ത.

അഗ്നി വിഴുങ്ങിയ ദുബായിലെ വലിയ സമ്പന്ന ഹോട്ടലില്‍ നിന്നും നൂറുകണക്കിനാളുകള്‍ രക്ഷപ്പെട്ടത് അവിശ്വസനീയമായി. കഴിഞ്ഞ ദിവസം വരെ ദുബായിലെ ഏറ്റവും സമ്പന്ന ചിഹ്നങ്ങളിലൊന്നായിരുന്നു അഡ്രസ് ഡൗണ്‍ടൗണ്‍ എന്ന പഞ്ചനക്ഷത്ര ഹോട്ടല്‍. എന്നാല്‍, പുതുവര്‍ഷാഘോഷത്തിനിടെ തീപിടിച്ച ഹോട്ടല്‍ ഇപ്പോള്‍ കത്തിക്കരിഞ്ഞ് പ്രേതാലയം പോലെയായി.
ഡിസംബര്‍ 31 രാത്രി ഒമ്പതരയോടെയാണ് ഹോട്ടലിന് തീപിടിച്ചത്. പുതുവര്‍ഷാഘോഷത്തിന് ഒരുക്കിയിരുന്ന കരിമരുന്ന് ശേഖരത്തിന് 500 വാര മാത്രം അകലെയാണ് അഡ്രസ് ഡൗണ്‍ടൗണ്‍. അഗ്‌നിശമന സേനയുടെ കഠിനാധ്വാനത്തില്‍ തീയണയ്ക്കാനായെങ്കിലും ഹോട്ടല്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. 60ഓളം ആളുകള്‍ക്ക് തീപ്പിടിത്തത്തില്‍ പൊള്ളലേറ്റു. പുക ശ്വസിച്ച് ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടാവുകയും ചെയ്തു.
കത്തിക്കൊണ്ടിരുന്ന ഹോട്ടലില്‍നിന്ന് അതിസാഹസികമായാണ് ആളുകള്‍ രക്ഷപ്പെട്ടത്. തിക്കും തിരക്കുമുണ്ടായെങ്കിലും ജനാല വഴി പുറത്തിറങ്ങിയും എമര്‍ജന്‍സി എക്‌സിറ്റ് ഉപയോഗിച്ചും ആളുകള്‍ ഉടന്‍തന്നെ പുറത്തേയ്ക്കിറങ്ങി. 63 നിലകളുള്ള ഹോട്ടലില്‍നിന്ന് പെട്ടെന്നുതന്നെ ആളുകളെ ഒഴിപ്പിക്കാനായതുകൊണ്ടാണ് മരണം സംഭവിക്കാതിരുന്നത്.
അഗ്‌നിശമന സേന പെട്ടെന്നുതന്നെ തീയണച്ചെങ്കിലും വെള്ളിയാഴ്ചയും ഹോട്ടല്‍ കെട്ടിടം നിന്ന് പുകഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കിടെ ചെറിയ തീ പ്രത്യക്ഷപ്പെടുകയും ചെയ്തു. 200 മുറികളും 600 അപ്പാര്‍ട്ട്‌മെന്റുകളുമുള്ള ഹോട്ടല്‍ സമുച്ചയമാണിത്. തൊട്ടടുത്തുള്ള ബുര്‍ജ് ഖലീഫയില്‍ ഒരുക്കിയിരിക്കുന്ന കരിമരുന്ന് പ്രയോഗം കാണാന്‍ അതിഥികള്‍ കാത്തിരിക്കവെയാണ് അഡ്രസ് ഡൗണ്‍ടൗണ്‍ കത്തിയമര്‍ന്നത്.
പെട്ടെന്നാണ് ലോബിയില്‍നിന്ന് മുകള്‍ നിലകളിലേക്ക് തീപിടിച്ച് കയറിയത്. 63 നിലകളുള്ള ഹോട്ടലിന്റെ 40 നിലകളില്‍ തീയെത്തി. ഇതിനിടെ ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (27 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (40 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (44 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends