Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ദുബായിലെ എല്ലാ ബോയിസിനും സ്വാഗതം... കാത്തിരിക്കുന്നു 20 വയസ്സു മുതല്‍ 35 വയസ്സുവരെയുള്ള സ്ത്രീകള്‍; മലയാളി യുവതിയുടെ വാട്‌സ് ആപ് പരസ്യം

02 FEBRUARY 2016 03:35 AM IST
മലയാളി വാര്‍ത്ത.

ഇടപാടുകാരെ ആകര്‍ഷിക്കാന്‍ വാട്‌സ് ആപ്പിലൂടെ പ്രചരണം നടത്തുന്ന സ്ത്രീ ദുബായില്‍ ചര്‍ച്ചാവിഷയം. വാട്‌സ് ആപ്പില്‍ വാണിഭ നടത്തിപ്പുകാരിയാണ് താനെന്ന് തുറന്ന് പറഞ്ഞ് നടത്തിയ പരസ്യ പ്രചരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതോടെ പൊലീസും ഈ യുവതിക്കായി അന്വേഷണം തുടങ്ങി. ഗള്‍ഫ് മേഖലയിലെ എല്ലാ പൊലീസിനും ഈ വിഡിയോയുടെ കാര്യം ക്രൈംബ്രാഞ്ച് കൈമാറി.
ദുബായില്‍ സ്വന്തമായൊരു ഓഫീസുണ്ടെന്നാണ് വാട്‌സ് ആപ്പിലെ വിഡിയോ സന്ദേശത്തില്‍ പറയുന്നത്. തുടര്‍ന്ന് ഒരാളുടെ ചോദ്യത്തിന് സ്ഥാപനത്തിന്റെ പേരും പറയുന്നു. 43 സെക്കന്റ് വീഡിയോവില്‍ സ്ഥാപനത്തിന്റെ പ്രത്യേകതകള്‍ അതിവേഗം വിവരിക്കുന്നുണ്ട്. ദുബായിലെ എല്ലാ ബോയിസിനും തന്റെ സ്ഥാപനത്തിലേക്ക് സ്വാഗതം. രാവിലെ പത്ത് മണിമുതല്‍ രാത്രി
പത്തരവരെ സ്ഥാപനം തുറന്നിരിക്കും. അതു കഴിഞ്ഞാല്‍ ക്ലോസ്ഡ്. വരുമ്പോള്‍ ടിഷ്യൂ പേപ്പര്‍ കൈയില്‍ ഉള്ളവര്‍ കരുതണം. ഇല്ലെങ്കിലും കുഴപ്പമില്ല. 20 വയസ്സ് മുതല്‍ 35 വയസ്സുവരെയുള്ള സ്ത്രീകള്‍ ഇവിടെയുണ്ടെന്നും ഈ സ്ത്രീ വിശദീകരിക്കുന്നു. പരസ്യത്തില്‍ ദേരയില്‍ ഓഫീസ് നടത്തുന്ന റസിയ എന്ന് പേരും പറയുന്നു.
വാട്‌സ് ആപ്പിലൂടെയാണ് ഈ വിഡിയോ പ്രചരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഉറവിടം കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാകുമെന്ന് പൊലീസിന് അറിയാം. മലയാളത്തിലാണ് സന്ദേശം നല്‍കിയിരിക്കുന്നത്. അതിനാല്‍ ഇവരുടെ വലയില്‍ മലയാളികളും ഉണ്ടാകും എന്നാണ് നിഗമനം. അതുകൊണ്ട് തന്നെ കരുതലോടെയാണ് പൊലീസ് അന്വേഷണം. ദുബായ് കേന്ദ്രീകരിച്ചാണോ ഈ സ്ത്രീയുടെ പ്രവര്‍ത്തനം എന്നും പൊലീസ് സ്ഥിരീകരിക്കാന്‍ ശ്രമമുണ്ട്. വാട്‌സ് ആപ്പ് ദൃശ്യം പ്രചരിക്കപ്പെടുന്നതിനാല്‍ വൈകാതെ തന്നെ ഇവരെ കുറിച്ചുള്ള വിവരം ലഭ്യമാകുമെന്നും കരുതുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരസ്യ പ്രചരണത്തിന് സ്ത്രീ തയ്യാറായതെന്നതും പൊലീസിനെ അല്‍ഭുതപ്പെടുത്തുന്നുണ്ട്.
ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ പെണ്‍വാണിഭം വലിയ കുറ്റമാണ്. കനത്ത ശിക്ഷ തന്നെ ലഭിക്കും. അതുകൊണ്ട് തന്നെ മറയില്ലാതെ പ്രതികരണവുമായി എത്തിയത് പൊലീസിനെ ഞെട്ടിക്കുന്നു. വിഡിയോയുടെ പശ്ചാത്തലത്തില്‍ മലയാളം പാട്ടും കേള്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (6 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (6 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (6 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (6 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (9 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (10 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (10 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (12 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (12 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (12 hours ago)

Malayali Vartha Recommends