Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഗാര്‍ഹിക തൊഴില്‍: യുഎഇയില്‍ പുതിയ നിയമം ഉടന്‍

27 MAY 2016 01:25 AM IST
മലയാളി വാര്‍ത്ത.

യുഎഇയിലുള്ള ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച് പുതിയ നിയമം ഉടന്‍ നിലവില്‍വരുമെന്ന് മേജര്‍ ഉബൈദ് ബിന്‍ സുറൂര്‍ അറിയിച്ചു. ഇതു പ്രാബല്യത്തിലാകുന്നതോടെ വ്യക്തിഗത വീസയില്‍ രാജ്യത്തേക്കു വരുന്ന വീട്ടുജോലി വീസക്കാരും അവരെ രാജ്യത്തേക്കു കൊണ്ടുവരുന്ന റിക്രൂട്ടിങ് ഏജന്‍സികളും സ്‌പോണ്‍സര്‍മാരും നേരിടുന്ന ബഹുവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. ഈ മൂന്നു വിഭാഗത്തിന്റെയും പ്രയാസങ്ങള്‍ ഒരുപോലെ പരിഗണിക്കാന്‍ താമസകുടിയേറ്റ വകുപ്പ് തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള പരാതികള്‍ക്കു പരിഹാരം കാണുന്നതു രേഖകള്‍ പരിശോധിച്ചായിരിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ചാണു നടപടി സ്വീകരിക്കുക എന്നും പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം, വീസ പുതുക്കാതിരിക്കുക, വൈദ്യപരിശോധന പൂര്‍ത്തിയാക്കാതെ നിയമനം നടത്തുക, തൊഴിലാളി മരിച്ചാലുള്ള നിയമനടപടികള്‍ എന്നിവ സംബന്ധിച്ചു വ്യക്തത വരുത്തുന്നതാണു പുതിയ നിയമമെന്ന് മേജര്‍ ഉബൈദ് അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഇന്‍ഷുറന്‍സ് പദ്ധതിയാണു പുതിയ നിയമത്തിലൂടെ ആവിഷ്‌കരിക്കുന്നത്. നൂറ് ദിര്‍ഹം മുതല്‍ ഓരോ തൊഴിലാളിയുടേയും പേരില്‍ വാര്‍ഷിക ഗഡു അടയ്ക്കാന്‍ ആകുന്ന വിധത്തിലാണ് ഇന്‍ഷുറന്‍സ് പദ്ധതി പ്രാവര്‍ത്തികമാക്കുക. തൊഴിലാളികള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ ഈ തുകയാണു വിനിയോഗിക്കുക. ഈ വര്‍ഷം തന്നെ നിയമം നിലവില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.

ദുബായില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 173 സ്ഥാപനങ്ങളുണ്ട്. ഇതില്‍ 76 സ്ഥാപനങ്ങള്‍ക്കാണു ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാന്‍ പെര്‍മിറ്റുള്ളതെന്ന് മേജര്‍ ഉബൈദ് പറഞ്ഞു. പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ കേള്‍ക്കാന്‍ താമസകുടിയേറ്റ വകുപ്പിന് 'ആമര്‍' എന്ന സേവന സംവിധാനമുണ്ട്. കൂടാതെ നേരിട്ടെത്തിയും അധികൃതര്‍ക്കു മുന്നില്‍ പരാതികള്‍ ബോധിപ്പിക്കാം. അവീറിലെ താമസ, കുടിയേറ്റ വകുപ്പിലും ജാഫിലിയ്യയിലെ കാര്യാലയത്തിലും പരാതി പരിഹാര കേന്ദ്രങ്ങളുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (3 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (3 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (4 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (7 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (8 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (9 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (9 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (9 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (10 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (10 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (10 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (10 hours ago)

Malayali Vartha Recommends