Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....


കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....


ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍....


ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...

ഓണവും ബക്രീദും പ്രവാസികളുടെ കൈ പൊള്ളിക്കും; വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

09 SEPTEMBER 2016 12:09 PM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ക്കെന്നും അറുതിയില്ലാത്ത ആകാശക്കൊള്ള മാത്രം. എയര്‍ കേരള ഒരു സ്വപ്‌നവും.ഓണത്തിനും വിഷുവിനുമൊക്കെ പ്രവാസികള്‍ക്ക് കഷ്ടകാലമാണ്. നാട്ടിലെത്തണമെങ്കില്‍ പൊന്നുംവില കൊടുത്തുവേണം വരാന്‍. ഈ സമയങ്ങളില്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാറാണ് പതിവ്. എന്നാല്‍, ഇത്തവണ ഇതുവരെയില്ലാത്ത നിരക്കാണ് കമ്പനികള്‍ പറയയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ആകാശക്കൊള്ള എന്നു വേണമെങ്കില്‍ പറയാം.

ഇത്തവണത്തെ ഓണവും ബക്രീദും ആഘോഷിക്കാനെത്തുന്ന പ്രവാസികള്‍ ആശങ്കയിലാണ്. നിരക്ക് പന്ത്രണ്ട് ഇരട്ടിയോളമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ദുബായിലേക്കും അബുദാബിയിലേക്കും കൊച്ചിയില്‍നിന്ന് സാധാരണ 5000രൂപയാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയും കുവൈത്തും ഒമാനും ഉള്‍പ്പെടെ ഗള്‍ഫിലെ ഏത് രാജ്യത്തേക്കും 10,000രൂപയില്‍ താഴെയാണ് സാധാരണ നിരക്ക്.

എന്നാല്‍, ദുബായ്‌കോഴിക്കോട് നിരക്ക് 33000,35000 രൂപയായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊച്ചിയിലെത്തുമ്പോള്‍ 2000 രൂപ കുറയുമെന്നു മാത്രം. കേരളത്തിലേക്ക് ടിക്കറ്റ് നിരക്ക് 28000,30000 എന്നിങ്ങനെയാണ് നിരക്ക്. ദില്ലിയിലേക്കാണെങ്കില്‍ പകുതി കൊടുത്താല്‍ മതി. വിമാനയാത്രക്കാരുടെ കഴുത്തറുക്കുന്ന നിരക്കാണിത്. 7000,8000രൂപ നിരക്കുള്ള കോഴിക്കോട്ഒമാന്‍ 17ാം തീയതി 71,000 മുതല്‍ 80,000രൂപ വരെയാകും.

കോഴിക്കോട്ജിദ്ദ 60,000ഉം, ദുബായിലേക്ക് 30,000. അടുത്ത ദിവസം കോഴിക്കോട്ജിദ്ദ 40,00045,000 എന്നിങ്ങനെയാണ് നിരക്ക്. കോഴിക്കോടും തിരിച്ചുമുള്ള യാത്രക്കാണ് ഏറ്റവും കൂടിയ തുക വാങ്ങുന്നത്. തിരക്ക് കണക്കിലെടുത്ത് അധിക സര്‍വ്വീസ് നടത്താന്‍ തയ്യാറാകാത്തത് ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....  (15 minutes ago)

നോയിഡയിൽ അറസ്റ്റിൽ  (17 minutes ago)

സ്വര്‍ണവില 80,000ത്തിലേക്ക്....  (22 minutes ago)

കലശം' മോഷ്ടിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്ത്  (28 minutes ago)

അഭ്യൂഹങ്ങൾ പടരുന്നു  (43 minutes ago)

.വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് സാരമായ പരുക്ക്  (51 minutes ago)

ട്രംപിനെ കാണില്ല ഉറപ്പിച്ച് മോദി..! ചവിട്ടി എറിഞ്ഞു..! അമേരിക്കയിൽ ഇനി കാലുകുത്തില്ല..! മോദിയുടെ ശപഥം  (56 minutes ago)

സെപ്റ്റംബർ ഇരുപത്തിയാറിന്  (1 hour ago)

വിലായത്ത് ബുദ്ധ ടീസർ എത്തി  (1 hour ago)

ചെളി നീക്കം ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു....  (1 hour ago)

രാവണ പ്രഭു എത്തുന്നു  (1 hour ago)

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ...  (1 hour ago)

ബീഹാറിന് പിന്നാലെ കേരളവും മൂന്നാം പിണറായി യാഥാർത്ഥ്യമാവുമോ? പക്ഷേ വലവിരിച്ച് മോദി ...  (1 hour ago)

പിണറായിയെ അടിച്ച് ഒതുക്കി രാഹുല്‍ മാങ്കൂട്ടത്തില്‍..! പെണ്ണുങ്ങൾ രാഹുലിനെ പൊതിയുന്നു...!ട്വിസ്റ്റ് !  (1 hour ago)

ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ്  (1 hour ago)

Malayali Vartha Recommends