Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ തുടയ്ക്കാം'; ബ്രാംപ്ടണില്‍ വ്യത്യസ്തമായ ഓണാഘോഷം

29 SEPTEMBER 2016 05:29 PM IST
മലയാളി വാര്‍ത്ത

നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പാത വെട്ടിത്തുറന്ന് വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്ന ബ്രംപ്ടന്‍ മലയാളി സമാജം, ലോക പ്രവാസി മലയാളി സംഘടനകള്‍ക്ക് തന്നെ മാതൃകാപരമായ വേറിട്ട ഒരു ഓണാഘോഷം സംഘടിപ്പിച്ചു വീണ്ടും ശ്രദ്ധേയമാകുന്നു . 'ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ തുടയ്ക്കാം' എന്ന ആഹ്വനവുമായാണ് സമാജം ഈ വര്‍ഷം ഓണം ആഘോഷിക്കുന്നത്. നമ്മുടെ സന്തോഷത്തിലും ആഘോഷത്തിലും നിരാലംബരായ ഒരാളെയെങ്കിലും സഹായിക്കാന്‍ സാധിക്കണം എന്നുള്ള ലക്ഷ്യവുമായി, സമാജം ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിര്‍ദ്ധനരായ രോഗികളുടെ സഹായത്തിനായി മാറ്റിവച്ചിരിക്കുന്നു. നോര്‍ത്ത് അമേരിക്കയിലെങ്ങും സ്‌കൂളുകളിലും ഹാളുകളിലും നടത്തിവരുന്ന പതിവ് ഓണാഘോഷങ്ങള്‍ക്ക് പകരം അതിമനോഹരമായ ഒരു ബാങ്ക്വറ്റ് ഹാളിലാണ് ഇക്കൊല്ലം സമാജം ഓണഘോഷവും ഒപ്പം അനേകര്‍ക്ക് സഹായമായി ഇതിനോടകം മാറികഴിഞ്ഞ 'ബി എം എസ് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ' വാര്‍ഷികവും സംയുക്തമായി നടത്തുന്നതെന്ന് സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പറഞ്ഞു.
ഒക്ടോബര്‍ ഒന്നിനാണ് തികച്ചും പുതുമയാര്‍ന്ന ആശയവുമായി ഈ വര്‍ണശബളമായ ഓണാഘോഷവും മാവേലിക്ക് മടക്കവും കാനഡയിലെ മലയാളി 'തലസ്ഥാനമായ' ബ്രംപ്ടനില്‍ നടക്കുന്നത് . ഈ മെഗാ ഓണാഘോഷം നടക്കുന്നതെന്ന് ഉണ്ണി ഒപ്പത്ത് അറിയിച്ചു. ഈ ആഘോഷങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക അര്‍ഹാരയവരെ കണ്ടെത്തി അവര്‍ക്ക് സഹായമായി സമാജം എത്തിക്കുമെന്ന് സമാജം ട്രഷറര്‍ ജോജി ജോര്‍ജ് അറിയിച്ചു. കാനഡയിലെ പ്രമുഖ വ്യവസായി ആയ മനോജ് കരാത്ത ആണ് 'ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ തുടയ്ക്കാം' എന്ന ആശയവുമായി നടത്തുന്ന ഓണഘോഷങ്ങള്‍ക്കുള്ള ഓണസദ്യ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ദൂരത്തുള്ളവര്‍ക്കും ചാരത്തുള്ളവര്‍ക്കും ഈ ഓണാഘോഷങ്ങളില്‍ പങ്കു ചേരാന്‍ സമാജം അവസരം ഒരുക്കിയിരിക്കുന്നു എന്നുള്ളതാണ് വേറൊരു പ്രത്യേകത. ഒക്ടോബര്‍ ഒന്നിന് ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍ക്കായി താഴെ പറയുന്നവരെ ബന്ധപ്പെടവുന്നതാണ്. അതേസമയം ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഏതെങ്കിലും കാരണവശാല്‍ പറ്റാത്തവര്‍ക്കും ഈ നന്മയില്‍ ഒരു 'ഓണസദ്യ കൂപ്പണ്‍' വാങ്ങി പങ്കുചേരവുന്നതാണെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (1 minute ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (18 minutes ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (36 minutes ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (2 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (2 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (2 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (3 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (3 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (3 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (11 hours ago)

Malayali Vartha Recommends