Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഉണ്ണിയേശുവിന്റെ തിരുരൂപം ജനശ്രദ്ധ ആകർഷിക്കുന്നു

21 OCTOBER 2016 05:49 PM IST
മലയാളി വാര്‍ത്ത

കിഴക്കൻ കാനഡയിലെ പള്ളിമുറ്റത്തുള്ള ഉണ്ണിയേശുവിന്റെ പ്രതിമ ജനശ്രദ്ധ ആകർഷിക്കുന്നു.
വെണ്ണക്കല്ലിൽ ഉണ്ടായിരുന്ന പ്രതിമയുടെ ശിരസ്സ് കഴിഞ്ഞ വർഷം തകർന്നു പോയിരുന്നു. ഇപ്പോൾ ഒരു ലോക്കൽ ആർട്ടിസ്റ്റാണ് ഉണ്ണിയേശുവിനു പുതിയ തല വെച്ച് കൊടുത്തത്. പക്ഷെ പണി തീർന്നപ്പോൾ എല്ലാവരും ഞെട്ടി. വെണ്ണക്കൽ ഉടലുള്ള ഉണ്ണിയേശുവിന്റെ ശരീരത്തിൽ ഓറഞ്ചു ക്ലേ ഉപയോഗിച്ചണ് ആർട്ടിസ്റ് തല വെച്ചത്.
കഴിഞ്ഞ വർഷം പ്രതിമയുടെ ശിരസ്സു തകർന്നതിനു ശേഷം പ്രതിമയുടെ നവീകരണത്തിനായി പലരെയും പള്ളി സമീപിച്ചിരുന്നു. അങ്ങിനെയാണ് ആർട്ടിസ്റ് ഹെതർ വിസ്‌ താൽക്കാലിക സംവിധാനമെന്ന നിലയിൽ ശിരസ്സ് മാറ്റിത്തരാമെന്നു സമ്മതിച്ചതത്രെ. കല്ലിൽ തീർത്ത ഉണ്ണി യേശുവിന്റെ ശിരസ്സ് അടുത്ത വർഷം പണിറ്ററുമെന്നു ഹെതർ ഈ മാസമാദ്യം പറഞ്ഞിരുന്നു.
ഉണ്ണിയേശുവിന്റെ കളർ മാറ്റത്തിൽ പലർക്കും നിരാശ ഉണ്ടെങ്കിലും ചുർച്ചിലെ ഫാദർ സന്തോഷവാനാണ്. മൊത്തമായി പ്രതിമ മാറ്റുന്നതിന് ഏകദേശം 10000 കനേഡിയൻ ഡോളർ ചെലവ് വരുമായിരുന്നു. ഒരു തുടക്കമെന്ന നിലയിൽ ഇത് നല്ലതാണ്,മുഴുവൻ ആകുമ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടും " അദ്ദേഹം പറഞ്ഞു.
പ്രതിമക്ക് കാർട്ടൂൺ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് പറയുന്നവരും ആർട്ടിസ്റ്റിന്റെആത്മാർത്ഥതയെ സംശയിക്കരുതെന്നു പറയുന്നവരും രണ്ടു പക്ഷം പറയുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (29 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (44 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends