Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...


കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ

തൊഴില്‍ റിക്രൂട്ട്‌മെന്റിന് യു.എ.ഇ. പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നു

18 JULY 2014 10:05 AM IST
മലയാളി വാര്‍ത്ത.

രാജ്യത്ത് തൊഴില്‍തേടി എത്തുന്നവര്‍ നിശ്ചിതയോഗ്യതയും തൊഴില്‍പരിചയവും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി യു.എ.ഇ. സര്‍ക്കാര്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച ആലോചനകള്‍ അന്തിമഘട്ടത്തിലെത്തി. താമസിയാതെ ഈ വ്യവസ്ഥകള്‍ നിലവില്‍വരും. നിര്‍മാണമേഖലയിലും മറ്റും ജോലി തേടുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. 
തൊഴില്‍തേടി എത്തുന്നവരുടെ വിദ്യാഭ്യാസം, തൊഴില്‍പരിചയം എന്നിവ സംബന്ധിച്ച രേഖകള്‍ യു.എ.ഇ. സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ അതത് രാജ്യത്ത് വെച്ചുതന്നെ പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് പ്രധാന വ്യവസ്ഥ. നിര്‍മാണ മേഖല ഉള്‍പ്പെടെ തൊഴില്‍രംഗത്ത് ഏറ്റവും ആധുനികമായ സംവിധാനങ്ങളുള്ള യു.എ.ഇ.യില്‍ എത്തിപ്പെടുന്നവര്‍ക്ക് ഇത്തരം രീതികളില്‍ സ്വന്തം നാട്ടില്‍തന്നെ പരിശീലനം നടത്താനുള്ള സംവിധാനവും ഉണ്ടാക്കും. ഇതും അംഗീകൃത ഏജന്‍സികള്‍ മുഖേനയാവും നടപ്പാക്കുന്നത്. ഇത്തരം ഏജന്‍സികളുടെ സാക്ഷ്യപത്രം ലഭിക്കുന്നവര്‍ക്ക് മാത്രമേ മേലില്‍ യു.എ.ഇ.യിലെ തൊഴിലിടങ്ങളില്‍ എത്തിപ്പെടാനാവൂ എന്ന് ഉറപ്പുവരുത്തും. അതത് രാജ്യങ്ങളിലെ യു.എ.ഇ.യുടെ എംബസികളായിരിക്കും ഇത്തരം ഏജന്‍സികളെ നിശ്ചയിക്കുന്നത്. 
നിലവില്‍ സന്ദര്‍ശക വിസയിലെത്തിയും സുഹൃത്തുക്കളുടെയും ഏജന്റുമാരുടെയും സ്വാധീനത്തിലുമൊക്കെയാണ് എല്ലാവരും ഇവിടെ തൊഴില്‍ നേടുന്നത്. ഈ രീതിക്ക് മാറ്റം വരുത്താനാണ് യു.എ.ഇ. സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം \'മാതൃഭൂമി\'യോട് പറഞ്ഞു. യു.എ.ഇ. തൊഴില്‍ വകുപ്പാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശരിയായ യോഗ്യതയുള്ളവരെയും തൊഴില്‍പരിചയമുള്ളവരെയും കണ്ടെത്തുക എന്നതാണ് ഇതുകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇപ്പോള്‍ റെസിഡന്റ് വിസ നല്‍കുമ്പോഴാണ് യു.എ.ഇ. ഗവണ്‍മെന്റ് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്. പുതിയ വ്യവസ്ഥ വന്നാല്‍ നാട്ടില്‍ നിന്നുതന്നെ ഇതിന്റെ പരിശോധനകള്‍ പൂര്‍ത്തിയാവും. 
നിര്‍മാണമേഖലയിലും ഗാര്‍ഹികമേഖലയിലും ജോലിക്കായി എത്തുന്നവരാണ് പലപ്പോഴും യു.എ.ഇ.യില്‍ വന്നശേഷം കബളിപ്പിക്കപ്പെടുന്നത്. യു.എ.ഇ.യിലെ തൊഴിലിടങ്ങളില്‍ ഉപയോഗത്തിലുള്ള ഉപകരണങ്ങളുമായോ തൊഴില്‍രീതികളുമായോ യാതൊരു ബന്ധവുമില്ലാത്തവരെയാണ് ഏജന്റുമാര്‍ റിക്രൂട്ട് ചെയ്യുന്നത്. നിര്‍മാണമേഖലയിലെ മിക്ക ഉപകരണങ്ങളും യന്ത്രസംവിധാനങ്ങളും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അപരിചിതമാണ്. ഗാര്‍ഹികജോലിക്ക് എത്തുന്നവരാകട്ടെ പലപ്പോഴും വൈദ്യുതിപോലും ഇല്ലാത്ത ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലി ഇരട്ടക്കുട്ടികളുടെ മരണം: തിന്നറല്ല, ഉള്ളിൽച്ചെന്നത് മാരക കീടനാശിനി; പിതാവിന്റെ മൊഴികളിൽ കടുത്ത വൈരുദ്ധ്യം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്...  (2 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 11306 പേർ അറസ്റ്റിൽ; സംസ്ഥാനത്തുടനീളം കേരള പോലീസ് 45 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (6 minutes ago)

ആയുധ ധാരികളായ സി.ആര്‍.പി.എഫ്‌ അംഗങ്ങളെ ചുറ്റും നിര്‍ത്തി തോക്കിന്‍കുഴലിന്‌ മുന്നില്‍ മൊഴിയെടുക്കുന്ന രീതി കേട്ടുകേള്‍വിപോലുമില്ലാത്തത്; കേന്ദ്ര ഏജന്‍സിയെ രാഷ്‌ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുന്ന പ്രശ്‌നം  (41 minutes ago)

മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...  (44 minutes ago)

'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...  (46 minutes ago)

വിപണിയിൽ ലഭ്യമാകുന്ന മറ്റ് പ്രമുഖ ബ്രാൻഡുകളേക്കാൾ ഗുണനിലവാരം ഗോത്രമേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ട് ; നിലവിൽ പ്രാദേശികമായി മാത്രം വിറ്റഴിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണന സൗകര്യം ഒരുക്  (47 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (49 minutes ago)

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ  (53 minutes ago)

കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (1 hour ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (1 hour ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (1 hour ago)

IDUKKI അടിമുടി ദുരൂഹത..  (1 hour ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (1 hour ago)

Malayali Vartha Recommends