Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

യുഎഇയുടെ പുതിയ വീസാ വിലക്ക് മലയാളികൾക്ക് ഏറ്റ കനത്തതിരിച്ചടി; ഇനിയുള്ള നാളുകൾ കാത്തിരിക്കുന്നത്

20 MARCH 2020 01:35 PM IST
മലയാളി വാര്‍ത്ത

യുഎഇ താമസ വീസയുള്ളവര്‍ക്കും രാജ്യത്തേയ്ക്ക് പ്രവേശനം നിരോധിച്ചതോടെ ‌ഇന്ത്യയിൽ നിന്നടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. യുഎഇ താമസ വീസയുള്ള നൂറുകണക്കിന് പേർ അവധിയാഘോഷിക്കാനും മറ്റു അടിയന്തര ആവശ്യങ്ങൾക്കും ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമാണ് കഴിഞ്ഞുപോരുന്നത്. പുതിയ വീസ നിയമം പ്രാബല്യത്തിൽ വന്നതോടെ ഇവർക്കൊക്കെ രണ്ടാഴ്ചത്തേയ്ക്ക് യുഎഇയിൽ തിരിച്ചു വരാൻ സാധിക്കില്ല. എന്നാൽ തന്നെയും നിർഭാഗ്യവശാൽ കോവിഡ്–19 കൂടുതൽ വ്യാപാകമായാൽ ഇത് ചുരുങ്ങിയത് ഒരു മാസത്തോളം നീളാനും സാധ്യതയുണ്ട്.

യുഎഇയിലെ കെട്ടിട നിർമാണ കമ്പനികൾ, ഗ്രോസറി, കഫ്റ്റീരിയ, സൂപ്പർമാർക്കറ്റ് തുടങ്ങിയവകളിലും ജോലി ചെയ്യുന്ന തുച്ഛ വരുമാനക്കാരിൽ ഒട്ടുമിക്ക പ്രവാസികളും ഇപ്പോൾ അവധിക്കായി നാട്ടിലാണ് കഴിഞ്ഞുപോരുന്നത്. ഇവരുടെ വരവ് മുടങ്ങുന്നത് ജോലിയും വീസയും നഷ്ടപ്പെടാനും ഇടയാക്കുന്നതായിരിക്കും. എന്നാൽ, വീസാ കാലാവധിയുടെ കാര്യത്തിൽ യുഎഇ–ഇന്ത്യാ അധികൃതരുടെ ഭാഗത്ത് നിന്ന് ഇടപെടലുകളുണ്ടാകുമെന്ന പ്രതീക്ഷയും പുലർത്തിപ്പോരുകയാണ്. നാട്ടിൽ വെറുതെയിരിക്കുമ്പോഴുള്ള ചെലവുകൾ താങ്ങാനാകാത്തതും പ്രവാസി ഇന്ത്യക്കാർക്ക് നൽകിവരുന്ന നഷ്ടം വലിയ പ്രശ്നമാകുകായും ചെയ്യും. ഇവരോടൊപ്പം ബിസിനസ് ആവശ്യാർഥം ഇന്ത്യയിലുള്ളവരും പ്രതിസന്ധിയിലാണ്.

അതോടൊപ്പം തന്നെ വ്യാഴാഴ്ച ഉച്ചയ്ക്ക് യുഎഇ സമയം 12നാണ് വിദേശികൾക്ക് യുഎഇയിലേയ്ക്കുള്ള പ്രവേശനം തടഞ്ഞത്. ഇന്നലെ അധികൃതർ ഇൗ അറിയിപ്പ് പുറത്തുവിട്ടയുടൻ തന്നെ വിമാന ടിക്കറ്റ് കരസ്ഥമാക്കി ഇവിടെയെത്തിയവരും നിരവധിയാണ്. അതേസമയം, കോവിഡ് –19 ബാധിത രാജ്യങ്ങളിൽ നിന്ന് യുഎഇയിലെത്തുന്നവര്‍ ചുരുങ്ങിയത് 14 ദിവസം സ്വന്തം താമസ സ്ഥലങ്ങളിൽ ക്വാറന്റീനിൽ നിൽക്കാൻ അധികൃതർ നിർദേശിക്കുകയുണ്ടായി. എന്നാൽ, ലേബർ ക്യാംപുകളിലും മറ്റും താമസിക്കുന്ന ഒട്ടുമിക്ക പ്രവാസികൾക്കും ഇതെത്രമാത്രം നടപ്പിലാക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രശ്നം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends