Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

തൊഴിലന്വേഷകർക്ക് തിരിച്ചടിയായി യുഎഇയുടെ വീസ നിയമം; എന്നാൽ ആശങ്കകൾ അകലുന്നു, ഇക്കാര്യങ്ങൾ ഓർക്കാം

21 MARCH 2020 04:06 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ പല കോണുകളിലായി കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് പുലർത്തിപ്പോരുന്നത്. ഇത്തരത്തിൽ പല ഗൾഫ് രാഷ്ട്രങ്ങളും മുന്നോട്ട് വച്ച നിയമങ്ങൾ എല്ലാം തന്നെ പ്രവാസികളെ അകെ ആശങ്കയിൽ ആഴ്ത്തിയിരുന്നു. അത്തരത്തിൽ ഒരു നിയമ ആയിരുന്നു യുഎഇയുടെ എല്ലാവിധ വീസകാലും നിർത്തലാക്കുന്നു എന്നത്. ഇപ്പോഴിതാ ആ ആശങ്കകൾക്കെല്ലാം അറുതി വരുത്തിയിരിക്കുകയാണ്.

പ്രവാസികൾ അറിയാൻ വീസ കാലാവധി കഴിയുകയും യുഎഇയിൽ നിന്നു മടങ്ങാതിരിക്കുകയും ചെയ്യുന്നത് കുറ്റകരമാണ്. കാലാവധി കഴിഞ്ഞശേഷമുള്ള ആദ്യദിവസം 200 ദിർഹമാണു പിഴ ഈടാക്കുന്നത്. പിന്നീടുള്ള ഒരോ ദിവസവും 100 ദിർഹം എന്ന തോതിൽ കണക്കാക്കുന്നതായിരിക്കും. പ്രൊസസിങ് ഫീസ് ആയി 100 ദിർഹം വേറെയും നൽകണം എന്നതാണ്. ഇതു ഒരു തവണ നൽകിയാൽ മതിയാകുകയും ചെയ്യും.

ഒപ്പം നിലവിൽ യുഎഇയിൽ ഉള്ളവർക്ക് വീസ പുതുക്കാൻ തടസ്സമില്ല. ജോലി മാറുന്നതിനും പ്രശ്നമില്ല തന്നെ. എന്നാൽ താമസ വീസ റദ്ദാക്കുകയും രാജ്യം വിടുകയും ചെയ്തില്ലെങ്കിൽ വിസിറ്റ് വീസ എടുക്കണം എന്നതാണ് മറ്റൊരു നിയമം. അതിനാൽ തന്നെ ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒപ്പം സന്ദർശക വീസയിൽ രാജ്യത്തുള്ളവർക്ക് ഇതു പുതുക്കുകയോ ടൂറിസ്റ്റ് വീസയിലേക്കു മാറുകയോ ചെയ്യാവുന്നതാണ്. വിവിധ ഏജൻസികൾ വഴി ഇതു ചെയ്യാനാകുന്നതായിരിക്കും.

അതേസമയം രാജ്യത്തിനു വെളിയിലുള്ളവർക്ക് 180 ദിവസത്തിനകം മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ വീസ റദ്ദാകും. ഇവർ രണ്ടാഴ്ചയ്ക്കു ശേഷം അധികൃതരുമായി ബന്ധപ്പെടണം എന്നതാണ്. യുഎഇയിൽ മടങ്ങിയെത്തിയവർ നാട്ടിൽ 14 ദിവസം സമ്പർക്ക വിലക്കിൽ കഴിഞ്ഞിരിക്കണം എന്നത് കർശന നിയമം ആണ്. ഇതു പാലിക്കാതിരിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends