Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെജി ലൂക്കോസിന് പിന്നാലെ..12 കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു...പലതരത്തിലുള്ള നാടകീയ നീക്കങ്ങൾ..ഞെട്ടലോടെ രാഷ്ട്രീയ നേതാക്കൾ..വമ്പൻ ട്വിസ്റ്റ്..


കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല

കുവൈറ്റിൽ അഞ്ച് മാണി മുതൽ ഭാഗിക കര്‍ഫ്യൂ; പൊതുഅവധികളും നീട്ടി, കോറോണയ്ക്കെതിരെ പൊരുതാൻ കടുത്തനടപടികളിലേക്ക് സർക്കാർ

22 MARCH 2020 05:38 PM IST
മലയാളി വാര്‍ത്ത

ലോക വ്യാപകമായി കൊറോണ പടരുന്ന പശ്ചാത്തലത്തിൽ കടുത്തനടപടികളിലേക്കാണ് ഓരോ ഗൾഫ് രാഷ്ട്രങ്ങളും നീങ്ങിക്കൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ സർക്കാർ ഭാഗികമായി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് പുലർച്ചെ നാല് മണിക്ക് അവസാനിക്കുന്ന രീതിയിൽ പതിനൊന്ന് മണിക്കൂർ കർഫ്യൂവിനാണ് ആണ് ഇന്നലെ വൈകി ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയിരിക്കുന്നത്.

അതോടൊപ്പം തന്നെ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ട് വന്ന നിർദ്ദേശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അനസ് അല്‍ സലെ അറിയിക്കുകയുണ്ടായി. കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്കെതിരെ മൂന്ന് വർഷം വരെ തടവും പതിനായിരം ദിനാർ പിഴയും ആണ് കർഫ്യൂ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണ്ണപ്പാളിമോഷണം; തൊണ്ടിമുതല്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല; വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (11 minutes ago)

Reji Lukose ഇടത് സഹയാത്രികൻ ഇനി BJPയിൽ  (27 minutes ago)

കാബേജ് കൃഷി ചെയ്യാം  (43 minutes ago)

ഭുവനേശ്വറിൽ സി​ഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പി  (55 minutes ago)

രാഹുലിനെ ജോബി ഒറ്റി വേറെയും ഒരുത്തൻ...! രാഹുല്‍ തന്ന പൊതി കൈമാറി നേരെ കോടതിയിലേക്ക്..!  (1 hour ago)

ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ ....  (1 hour ago)

പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യത; പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ ?  (1 hour ago)

കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്‌എസ്‌– ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന്‌ കോടതി...  (1 hour ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഓസ്ട്രേലിയ...  (1 hour ago)

ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനം നടപ്പിലാക്കി ചരിത്രം കുറിച്ച് കെഎസ്ആർടിസി  (1 hour ago)

ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന തിരച്ചിൽ പുനരാരംഭിച്ചു...  (1 hour ago)

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 300  (2 hours ago)

മകനെ കൊന്നിട്ട് നീ ചത്തത് നന്നായിയെന്ന് അവർ..! ഭർത്താവ് കിടന്നത് വേറെ മുറിയിൽ വില്ലനെ തൂക്കി..PSC ചതിച്ചു ?!  (2 hours ago)

വി​ദ്യാ​ര്‍ഥി​യു​ടെ കൈ​പ്പ​ത്തി​യി​ൽ പ​ല​ക​സ​ഹി​തം ആ​ണി തു​ള​ഞ്ഞു​ക​യ​റി.  (2 hours ago)

Malayali Vartha Recommends