PRAVASI NEWS
സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
വിമാന യാത്രാക്കൂലി കുത്തനെ ഉയർന്നു; പെരുന്നാളാഘോഷിക്കാൻ നാട്ടിലെത്തുന്നവരുടെ പോക്കറ്റ് കാലിയാകും
20 June 2017
ജൂൺ അവസാനത്തോടെ ഗൾഫ് രാജ്യങ്ങളിൽ സ്കൂൾ അവധി തുടങ്ങുന്നു. അതോടൊപ്പം പെരുന്നാൾ കൂടി വന്നതോടെ പ്രവാസികൾ നാട്ടിലേക്കു വരാനുള്ള ഒരുക്കത്തിലാണ്. ഇത് മുതലെടുക്കാൻ എയര്‍ ഇന്ത്യ ഉൾപ്പടെയുള്ള വിമാന കമ്പനികൾ യാ...
ചാവക്കാട് സ്വദേശിയായ നൗഷാദിന്റെ ശിക്ഷ ദുബായ് കോടതി റദ്ദാക്കി
20 June 2017
ഫിലിപ്പന്‍സ് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചാവക്കാട് സ്വദേശിയായ നൗഷാദിന്റെ ശിക്ഷ ദുബായ് കോടതി റദ്ദാക്കി. കൊലപാതക കേസില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജയിലില്‍ കഴിയുന്ന നൗഷാദ...
പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ...ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഖത്തറിലേക്ക് പറക്കാന്‍ അനുമതി
14 June 2017
പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പുതിയ തീരുമാനം. കേരളത്തില്‍നിന്നുള്‍പ്പെടെ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് യുഎഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്ക് പറക്കാന്‍ അനുമതി. ചൊവ്വാഴ്ച ഇ...
ഖത്തറില്‍ ഒരാളും വിശന്നിരിക്കരുത്.... ഭക്ഷ്യക്ഷാമം പരിഹരിക്കാനായി ഇറാനില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ നിറയെ ഭക്ഷ്യ വസ്തുക്കള്‍
14 June 2017
ഖത്തറില്‍ ഒരാളും വിശന്നിരിക്കാതിരിക്കാ ഇറാനില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ നിറയെ ഭക്ഷ്യ വസ്തുക്കള്‍ ഖത്തറിലെത്തി. തുര്‍ക്കിയില്‍ നിന്നും കോഴിയിറച്ചിയും മറ്റ് ഭക്ഷ്യവസ്തുക്കളും എത്തിയതിന് പിന്നാലെ ഖത്തറി...
ജയ്പുരില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍
14 June 2017
ജയ്പുരില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ട്യൂട്ടറായിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ചാത്തങ്കരി അമ്പൂരില്‍ ടി.ടി. പ്രകാശിന്റെ മകള്‍ സി.പി. ശ്യാമയാണ് (26) മരിച്ചത്. ഈ മാസം എട്ടിന് നാട...
സൗദിയില്‍ വീട്ടുജോലിക്കാര്‍ക്കായി 20 റിക്രൂട്ടിംഗ് ഓഫീസുകള്‍ക്ക് അനുമതി
13 June 2017
വീട്ടുജോലിക്കാരെ വ്യവസ്ഥകളോടെ കൈമാറാന്‍ പുതിയ 20 റിക്രൂട്ടിംഗ് ഓഫീസുകള്‍ക്ക് അനുമതി നല്‍കിയതായി സൗദി തൊഴില്‍ മന്ത്രാലയം. ഇതുവരെ ഭീമന് റിക്രൂട്ടിങ് കമ്പനികള്‍ക്ക് മാത്രം പരിമിതമായിരുന്ന സേവനമാണ് റിക്ര...
എകെഎംജി 38-ാമത് കണ്വന്ഷന് ചിക്കാഗോയില്‍
13 June 2017
നോര്‍ത്ത് അമേരിക്കന്‍ പ്രവാസി മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ 38-ാമത് കണ്വന്ഷന് ചിക്കാഗോയിലെ ഷെറട്ടന്‍ ഗ്രാന്റ് ഹോട്ടലില്‍ ജൂലൈ 20, 21, 22 തീയതികളില്‍ നടക്കും. മിഷിഗണ്‍ തടാകത്തില്‍ ഡിന്ന...
റമദാനില്‍ മോചിപ്പിക്കുന്നവരുടെ ലിസ്റ്റില്‍ രാമചന്ദ്രന്റെ പേരുണ്ടാകുമോ ?
12 June 2017
എല്ലാ മനസ്സുകളും റമദാനിലെ കനിവിനുവേണ്ടി കാത്തിരിക്കുമ്പോള്‍ പുണ്യമാസത്തിലെ കനിവ് കാത്തിരിക്കുന്ന ഒരു മലയാളികൂടിയുണ്ട് അവിടെ, ജനകോടികളുടെ പ്രിയങ്കരനായ അറ്റ്ലസ് രാമചന്ദ്രന്. റമദാനില്‍ ജയില്‍ പുള്ളികള്‍...
തങ്ങളെ അടിച്ചാക്ഷേപിക്കുന്നവര്ച്ച് ചുട്ട മറുപടി നല്കി ഖത്തര്‍
12 June 2017
അമേരിക്കയുടെ ഭീഷണിയെ തുടര്‍ന്ന് മറ്റ് സഹോദര രാഷ്ട്രങ്ങള്‍ ഖത്തറിനെ കുറ്റപ്പെടുത്തുമ്പോഴും തോറ്റ് പിന്മാറാന് അവര്‍ തയ്യാറല്ല. തങ്ങളെ കുറ്റപ്പെടുത്തുന്ന നയങ്ങള്‍ തെറ്റെന്നാണ് ഖത്തറിന്റെ വാദം.ഇസ്രായേലി...
സൗദിയില്‍ പൊതുമാപ്പ് ഈ മാസം 25 ന് അവസാനിക്കും, പൊതുമാപ്പ് കഴിയുന്നതോടെ രാജ്യത്ത് ശക്തമായ റെയ്ഡുകള്‍ ആരംഭിക്കും
11 June 2017
സൗദിയില്‍ പൊതുമാപ്പിന്റെ കാലാവധി ഈ മാസം 25 ന് അവസാനിക്കും. അനധികൃത താമസക്കാര്‍ക്കു മുന്നറിയിപ്പുമായി വീണ്ടും ഇന്ത്യന്‍ എംബസി. എംബസിയെയോ കോണ്‍സുലേറ്റിനെയോ സൗദിയില്‍ വിവിധയിടങ്ങളിലായുള്ള 21 സെന്ററുകളെയോ...
കാരുണ്യം സമൂഹത്തിന്റെ നിലനില്പിന് അനിവാര്യം: എം.എം. അക്ബര്‍
11 June 2017
മനുഷ്യസമൂഹത്തിന്റെ നിലനില്പിന്റെ ആധാരമാണ് കാരുണ്യമെന്നും നീതിയിലധിഷ്ടിതമായ നിയമവ്യവസ്ഥയും കാരുണ്യത്തിലധിഷ്ടിതമായ സാമൂഹികക്രമവും നിര്‍ഭയത്വവും സുരക്ഷിതത്വവുമുള്ള മനുഷ്യജീവിതത്തിന് അനിവാര്യമാണെന്നും നി...
അറബിയുടെ തടവറയില്‍ മൂന്നു വര്‍ഷം പീഡനം സഹിച്ച മണിക്ക് മോചനം
11 June 2017
കൊടിയ യാതനയ്ക്ക് ശേഷം ആ യുവതി നാട്ടിലേക്ക് തിരിച്ചെത്തുകയാണ്. കുവൈത്തില്‍ അറബിയുടെ തടവറയില്‍ മൂന്നു വര്‍ഷം പീഡനം സഹിച്ച കൊടുമണ്‍ സ്വദേശിനി മണി (45) ഇന്നു നാട്ടില്‍ തിരിച്ചെത്തും. പ്രവാസി മലയാളി ഫെഡറേഷ...
ഖത്തറിന്റെ ഉപരോധം മയപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക
10 June 2017
ഉപരോധത്തിന് മുന്നില്‍ നിന്ന അമേരിക്ക അവസാനം കാല് മാറുന്നു. ഖത്തറുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം മയപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക. ഇത് കടുത്ത മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് അമേരി...
ദുബായിക്കാരന് കുഞ്ഞളിയന് നമ്മുടെ പാലാകുന്നു കാരന് വിജയ്റാമാണ്; അടിച്ചത് 6 കോടിയുടെ ദുബായ് ലോട്ടറി
08 June 2017
പാലക്കുന്ന് കരിപ്പോടി സ്വദേശിയായ ദുബായ് പ്രവാസിക്ക് ആറുകോടിയുടെ ലോട്ടറി അടിച്ചു. ശ്രീരാമത്തില്‍ പി.കെ.വിജയ്റാമിനാണ് 3.6 ദശലക്ഷം യു.എ.ഇ. ദിര്‍ഹം സമ്മാനമായി ലഭിച്ചത്. ഇത് 6.3 കോടി ഇന്ത്യന്‍ രൂപയോളം വരു...
പെരുന്നാളിനുമുമ്പ് പരിഹാരം... ഖത്തറിനും ബോധ്യമായി ഇനി രക്ഷയില്ലെന്ന്; ഭീകര സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തും; അല്‍ ജസീറ ചാനലിനെ കെട്ടുകെട്ടിക്കും
08 June 2017
ഖത്തറിന് മേല്‍ സൗദി അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പെരുന്നാളോടെ പരിഹാരമാകുമെന്ന് സൂചന. നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റസപ്പ് തയിപ് എര്‍ദോഗന്റെ അദ്ധ്യക...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
