Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..

09 JULY 2025 04:34 PM ISTമലയാളി വാര്‍ത്ത
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങി. പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം...

ഭാരതീയ പ്രവാസി പരിഷത്തിന്റെ വനിതാ കൂട്ടായ്മയായ 'സ്ത്രീശക്തി' ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു

07 April 2017

ഭാരതീയ പ്രവാസി പരിഷത്തിന്റെ വനിതാ കൂട്ടായ്മയായ 'സ്ത്രീശക്തി'യുടെ ആഭിമുഖ്യത്തില്‍ ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു. മങ്കഫ് സംഗീത ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ചലച്ചിത്ര നടി ഗൗതമി ഉദ...

വനിത ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ ടീമിന് കീരീടം

07 April 2017

ഗൂബ്ര ഇന്ത്യന്‍ സ്‌കൂള്‍ ടീം ഒമാന്‍ ക്രിക്കറ്റ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കി. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ആമിറ...

കേരള ഗള്‍ഫ് സോക്കര്‍ നാളെ അബുദാബിയില്‍ നടക്കും

06 April 2017

കേരള ഗള്‍ഫ് സോക്കര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമുതല്‍ സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കും. കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളെ പ്രതിനിധാനംചെയ്തുള്ള ടീമുകള...

ആത്മഹത്യ ചെയ്തവരില്‍ 60 ശതമാനവും ഇന്ത്യക്കാര്‍

06 April 2017

ഒമാനില്‍ ആത്മഹത്യ ചെയ്തവരില്‍ 60 ശതമാനം ആളുകളും ഇന്ത്യക്കാര്‍ എന്ന് കണക്കുകള്‍. കുറഞ്ഞ ശമ്പളം, വലിയ കടം എന്നീ കാരങ്ങളാണ് ആത്മഹത്യ സംഭവിക്കുന്നത്.  ഒമാന്‍ ക്രിമിനല്‍ നിയമ പ്രകാരം ആത്മഹത്യക്ക് ശ്രമിക്കു...

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ സഹായം

06 April 2017

പൊതുമാപ്പ് ഉപയോഗപ്രദമാക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം നടത്തുന്ന ശ്രമങ്ങളില്‍ എയര്‍ ഇന്ത്യയും കൈകോര്‍ക്കുന്നത്തിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതെന്ന് എയര്‍ ഇന്ത്യ റിയാദ് റീജന...

സ്വന്തം പേരില്‍ വില്ല എന്ന പ്രവാസികളുടെ സ്വപ്‌നം പൂവണിയുന്നു

06 April 2017

സ്വന്തം പേരില്‍ ഒരു വില്ല എന്ന പ്രവാസികളുടെ സ്വപ്‌നം ഇതാ ഒമാനില്‍ പൂവണിയാന്‍ പോകുന്നു. തലസ്ഥാന നഗരിയോട് ചേര്‍ന്ന് മവേലയില്‍ നിര്‍മിക്കുന്ന നസീം അസബാഹ് പദ്ധതിയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ വില്ലക...

പ്രവാസി മലയാളി നിമിഷ ഒരിക്കല്‍ പോലും വിചാരിച്ചില്ല കോടിപതിയാകുമെന്ന്

06 April 2017

വീണ്ടും വിദേശത്ത് മലയാളിയെത്തേടി ഭാഗ്യമെത്തി. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളി വനിതയ്ക്ക് സമ്മാനം ലഭിച്ചത്. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം സ്...

മലയാളി വനിതാഡോക്ടര്‍ക്ക് അബുദാബിയില്‍ 18 കോടി രൂപയുടെ ഭാഗ്യക്കുറിനേട്ടം

06 April 2017

അബുദാബി: ഇപ്പോള്‍ യു.എസില്‍ ഉന്നതപഠനം നടത്തുന്ന, ദുബായിലെ സ്വകാര്യ ആസ്​പത്രിയിലെ ശിശുരോഗവിദഗ്ധ ഡോ. നിഷിത രാധാകൃഷ്ണപിള്ളയ്ക്കാണ് ഭാഗ്യനേട്ടം.അബുദാബി എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീയുടെ ബിഗ് ടിക്കറ്റ് ഒന്ന...

ജഗതി ശ്രീകുമാര്‍ ദുബായില്‍

05 April 2017

ദാരുണമായ വാഹനാപകടത്തിനു ശേഷം ആദ്യമായാണ് ജഗതി ശ്രീകുമാര്‍ ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നത്. ഭാര്യ ശോഭ . മക്കളായ പാര്‍വതി, പിങ്കി, രാജ് കുമാര്‍, മരുമകന്‍ ഷോണ്‍ എന്നിവരും കൊച്ചുമക്കളും ജഗതിയോടൊപ്പം എത...

സൗന്ദര്യമത്സരം ഇപ്പോള്‍ ഒട്ടകങ്ങള്‍ക്കുവേണ്ടിയും

05 April 2017

വലിയ സൗന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്ത മൃഗമാണ് ഒട്ടകം. ആകൃതിയില്ലാത്ത വായും മുതുകത്തെ കൂനും മെലിഞ്ഞു കൊലുന്നനെയുള്ള കാലുകളുമൊക്കെയായി ആകെക്കൂടി അത്ര ആകര്‍ഷകമല്ലാത്ത രൂപമാണ് ഒട്ടകത്തിന്റേത്. എല്ലാവര...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്... ഇനിയൊരിക്കലും പൊതുമാപ്പ് നല്‍കില്ല

05 April 2017

പൊതുമാപ്പ് കാലാവധി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സൗദി അറേബ്യ. സൗദി അറേബ്യയില്‍ ഇനി ഒരിക്കലും പൊതുമാപ്പ് ഉണ്ടാവില്ലെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു. ഈ വര്‍...

കാനഡയില്‍ നിന്നു കാലിഫോര്‍ണിയയ്ക്കു പോയ ട്രക്ക് ടെക്‌സസില്‍ അപകടത്തില്‍പ്പെട്ടു കത്തി രണ്ടു മലയാളികള്‍ മരിച്ചു

05 April 2017

ടൊറന്റോ: കാനഡയില്‍നിന്നു കാലിഫോര്‍ണിയയ്ക്കു പോയ ട്രക്ക് അപകടത്തില്‍പ്പെട്ടു കത്തി രണ്ടു മലയാളികള്‍ മരിച്ചതായി വിവരം ലഭിച്ചു. ആറന്മുള സ്വദേശി ശ്രീജു(35), കൊച്ചി സ്വദേശി തോമസ്(45) എന്നിവരാണ് മരിച്ചത്.കാ...

പരാതി നല്‍കണമെങ്കില്‍ സ്‌പോണ്‍സര്‍ക്ക് പുതിയ നടപടിക്രമം പാലിക്കണം

04 April 2017

മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മതൂഹാണു പുതിയ ചട്ടം പ്രഖ്യാപിച്ചത്. ജീവനക്കാരന്‍ ഒളിച്ചോടിയെന്നു സ്‌പോണ്‍സര്‍ക്കു പരാതി നല്‍കണമെങ്കില്‍ ഇനി പുതിയ നടപടിക്രമം പാലിക്കണം. സ്‌പോനണ്‍സര്...

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഫീസില്ല

04 April 2017

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഫീസ് ഏര്‍പ്പെടുത്തില്ലെന്നു വിദ്യാഭ്യാസമന്ത്രി ഡോ. മജീദ് ബിന്‍ അലി നുഐമി അറിയിച്ചു. ബഹ്‌റൈനില്‍ ക്രമീകൃത വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്...

രൂപയുടെ മൂല്യവര്‍ധന : പ്രവാസി സമൂഹം ആശങ്കയില്‍

04 April 2017

എണ്ണവിലയിടിവു മൂലം സാമ്പത്തിക മാന്ദ്യത്തിലായ ഗള്‍ഫ് രാജ്യങ്ങളിലെ പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ ഭീഷണികളിലാണു പ്രവാസികള്‍. ഇതിനൊപ്പം നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിനു മൂല്യം കുറയുന...

Malayali Vartha Recommends