PRAVASI NEWS
പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും
ഇനി അഴിമതി വച്ച് പൊറുപ്പിക്കില്ല; സൗദിയില്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് അകത്താക്കിയത് അടുത്ത ബന്ധുക്കളെ; 11 രാജകുമാരന്മാരും മന്ത്രിമാരുമടക്കം 50 പേര് അറസ്റ്റില്‍
06 November 2017
സൗദി അറേബ്യയില്‍ അഴിമതിക്കേസുകളില്‍ സന്ധിയില്ലാത്ത സമരം നടത്തുന്ന ഭാവി രാജാവായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഒറ്റ രാത്രി കൊണ്ട് അകത്താക്കിയത് 50 അടുത്ത ബന്ധുക്കളെ. 11 രാജകുമാരന്മാരെയും നാലു മന്...
സൗദി അറേബിയയെ അടിമുടി മാറ്റാന്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്; 11 സൗദി രാജകുമാരന്മാരുള്പ്പെടെ 38 പേരെ ജയിലിലടച്ച് രാജകുമാരന്റെ അഴിമതി വിരുദ്ധ പോരാട്ടം
05 November 2017
രാജഭരണവും ജനാധിപത്യവും താരതമ്യം ചെയ്യുമ്പോള്‍ രാജഭരണത്തിന്റ ശക്തി വിളിച്ചോതുകയാണ് 11 സൗദി രാജകുമാരന്മാരുള്പ്പെടെ 38 പ്രബലരുടെ അറസ്റ്റിലൂടെ വെളിവാകുന്നത്. രാജ്യത്തിന്റെ പ്രബല ശക്തികളായിരുന്ന പതിനൊന്ന...
ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക വിലക്ക്
02 November 2017
ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കുവൈറ്റില്‍ താല്‍ക്കാലിക വിലക്ക്. ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് നിയമനത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.ഓവര...
ദുബായിൽ കൂട്ടുകാർക്കൊപ്പം റസ്റ്റോറന്റിൽ പോയ മകളെ കാത്ത് അമ്മയിരുന്നു; പിന്നെ സംഭവിച്ചത്
30 October 2017
14 കാരിയായ മകൾ വീട്ടുകാർ അറിയാതെ കൂട്ടുകാരികൾക്കൊപ്പം റസ്റ്റോറൻറിൽ പോയി. ഇതറിഞ്ഞ അമ്മ മകളെ മുറിയിൽ പൂട്ടിയിട്ടു. ഒടുവിൽ കുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പൊലീസിനെ വിവരമറിയിച്ചു. ദുബായിലാണ് സംഭവം. സ്കൂളിൽ...
ബാലചന്ദ്രന്റെ നിലവിളി യുകെയില്‍ വൈറല്‍... ഫേസ്ബുക്കില്‍ പഞ്ചാരയടിച്ച് കിടക്ക പങ്കിടാല്‍ വിമാനത്തില്‍ കയറിയെത്തിയ ബാങ്ക് മാനേജറുടെ അനുഭവം
30 October 2017
രാജ്യം വിട്ടാല്‍ വിഐപികളുടെ തനി നിറം കാണാമെന്ന് സരിത നായര്‍ പറഞ്ഞിട്ട് ആഴ്ചകളേ ആയുള്ളൂ. അതിനുള്ളില്‍ ഇതാ ലണ്ടനില്‍ മലയാളി ബാങ്ക് മാനേജര്‍ പീഡനക്കേസില്‍ പിടിയിലായി. അതും ബാല പീഡന കേസില്‍. ബാലപീഡകരെ കണ്...
കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളില്‍ ഇനി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താൽ..?
30 October 2017
ഇനി കുവൈത്തില്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് പിഴ മാത്രമല്ല വാഹനങ്ങള്‍ രണ്ട് മാസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. കുവൈത്തില്‍ ഗതാഗത നിയ...
യുഎസില്‍ മരിച്ച മൂന്ന് വയസുകാരിയെപ്പറ്റി വളര്ത്തച്ഛന് പറഞ്ഞതെല്ലാം കള്ളമാണെന്ന് പൊളിച്ചടുക്കി അന്തേവാസികള്‍
26 October 2017
അമേരിക്കയിലെ ഡലസില്‍ മൂന്ന് വയസുകാരി ഷെറിന് മാത്യൂസിന്റെ ദുരൂഹ മരണത്തില്‍ വീണ്ടും വഴിത്തിരിവ്. അനാഥാലയത്തിലെ ബബിത കുമാരി പറയുന്നത് കുട്ടിക്ക് യൊതൊരു ആരോഗ്യ പ്രശ്നമൊന്നുമില്ലായിരുന്നുവെന്നാണ്. ദത്തെട...
നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതം മാറ്റി മറിച്ച അനുഭവ കഥ
26 October 2017
പ്രവാസിയായ ഒരു യുവാവിന് നേരിടേണ്ടിവന്ന ഒരനുഭവം പൊതുജനങ്ങളുടെ, പ്രത്യേകിച്ച്, പ്രവാസി സുഹൃത്തുക്കളുടെ അറിവിലേയ്ക്കെന്ന രീതിയില്‍ മറ്റൊരു പ്രവാസി പങ്കുവയ്ക്കുകയാണ്. പേര് വ്യക്തമല്ലാത്ത വ്യക്തി ഫേസ്ബുക്...
ദുബായ് ജയിലില്‍ തടവുകാരിയുടെ നഗ്നനൃത്തം കണ്ട് പോലീസുദ്യോഗസ്ഥ വിലക്കിയിട്ടും കേട്ടില്ല; അവസാനം കാത്തിരുന്നത്...
25 October 2017
ദുബായ് സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് അത്യന്തം കൗതുകകരമായ വാര്‍ത്ത വരുന്നത്. നഗ്നയായി നൃത്തം ചെയ്ത യുവതിയ്ക്ക് വീണ്ടും ശിക്ഷ. തടവുകാരിക്ക് ആറു മാസം അധിക തടവുശിക്ഷയാണ് വിധിച്ചത്. 23 വയസുള്ള സ്വദേശി യുവ...
പാലുകുടിക്കാന്‍ വിസമ്മതിച്ചത് പ്രകോപനമായത്രെ... പാല് കുടിക്കാത്തതിന് അച്ഛനമ്മമാര്‍ മക്കളെ കൊല്ലുമോ? കണ്ണിരോടെ മൂന്നുവയസുകാരിയെ ദത്ത് നല്കിയവര്
25 October 2017
ബീഹാറിലെ നാളന്ദയില്‍ നിന്നു ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസ് കൊല്ലപ്പെട്ടതായി തെളിഞ്ഞതോടെ ദത്തുനല്‍കിയ അനാഥാലയത്തിലെ പഴയ അന്തേവാസികള്‍ കണ്ണീരോടെയാണ് ഓര്‍ക്കുന്നത്. കുഞ്ഞ് ഷെറിനെ അമേരിക്കക...
അമേരിക്കയില്‍ മൂന്ന് വയസുകാരി ഷെറിന് മാത്യൂസ് മരിച്ച സംഭവത്തില്‍ അച്ഛനെ അറസ്റ്റ് ചെയ്തു; മലയാളിയായ വെസ്ലി മാത്യൂസിന്റെ മൊഴിയില്‍ പോലീസ് വിശ്വസിച്ചിട്ടില്ല
24 October 2017
അമേരിക്കയിലെ വടക്കന്‍ ടെക്സസില്‍ മൂന്ന് വയസുകാരി ഷെറിന് മാത്യൂസ് കാണാതായത് തൊട്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടത്. അതോടെ വളര്ത്...
മലയാളികളായ വീട്ടമ്മയും 26 കാരനും തമ്മിൽ അവിഹിതം; രഹസ്യം പൊളിഞ്ഞപ്പോൾ ദുബായ് പോലീസിന്റെ വക എട്ടിന്റെ പണി!!
23 October 2017
അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായില്‍ മലയാളികളായ സ്ത്രീക്കും യുവാവിനുമെതിരെ കേസ്. ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെ ഉണ്ടായ അക്രമ സംഭവങ്ങളാണ് അവിഹിത ബന്ധത്തിന്റെ ചുരുളയിച്ചത്. യുവാവ് തന്...
നാട്ടിൽ പരീക്ഷിച്ച തൊട്ടും തൊടീലും അങ്ങ് ദുബായിലും; പതിനാറുകാരിയെ അപമാനിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ മലയാളിയെന്ന് സംശയം
23 October 2017
ഇന്ത്യയില്‍ തിരക്കേറിയ ഗതാഗത സംവിധാനങ്ങളില്‍ പരീക്ഷിച്ചിരുന്ന തൊടീലും തലോടലും ദുബായിലെ തെരക്കേറിയ ഇടത്തും പ്രയോഗിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സെയില്സ്മാന് മുന്നു മാസം തടവുശിക്ഷ. ഇന്ത്യാക്കാരന് കഴിഞ്ഞ ...
കാമുകനുമൊത്ത് കടുത്തുരുത്തി സ്വദേശിനിയായ യുവതി ദുബായിലേക്ക് കടന്നത് രണ്ടുതവണ; ആരും അറിയാതിരിക്കാന്‍ ഒപ്പിച്ച പണി പുലിവാലായി
22 October 2017
കാമുകനുമൊത്ത് രണ്ടു തവണ ദുബായ് സന്ദര്‍ശിച്ച യുവതി അവസാനം വെട്ടിലായി. മാതാപിതാക്കള്‍ അറിയാതിരിക്കുന്നതിനായി പാസ്പോര്ട്ടില് കൃത്രിമം കാണിച്ച കടുത്തുരുത്തി സ്വദേശിനിയായ യുവതിയാണ് കൊച്ചി അന്താരാഷ് ട്ര ...
ഖത്തര്‍ ദേശീയ സംഗീത മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് സ്വര്‍ണമെഡല്‍
22 October 2017
ഖത്തര്‍ ദേശീയ സംഗീത മത്സരത്തില്‍ മലയാളി വിദ്യാര്‍ഥി മികച്ച ഗായകന്. കോഴിക്കോട് കുറ്റിയാടി സ്വദേശിയും ദോഹ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ നബീല്‍ അബ്ദുല്‍ സലാം ആണ് വിസ്മയിപ്പിച...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















