PRAVASI NEWS
പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും
ഭക്ഷണം വാങ്ങാന്‍ കാശില്ല,സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല... ശത കോടീശ്വരനായിരുന്ന മലയാളി അറ്റ്‌ലസ് രാമചന്ദ്രന്റെയും കുടുംബത്തിന്റെയും അവസ്ഥ ദയനീയം, രാമചന്ദ്രന്റെ ജയില്‍വാസം 40 വര്‍ഷം വരെ നീണ്ടേക്കുമെന്നാണ് സൂചന
06 December 2017
അറ്റ്‌ലസ് ജ്യൂവലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന ജ്യൂവലറിയുടെ ഉടമയായിരുന്ന അറ്റ്‌ലസ് രാമചന്ദ്രനെ ഓര്‍മ്മയില്ലേ.ഈ ശതകോടീശ്വരന്റെ ഇന്നത്തെ ജീവിതഅവസ്ഥ വളരെ ദയനീയമാണ്. സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തു...
ഷാർജയിൽ ഇന്ത്യക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു; കൊലപാതകമെന്ന് സംശയം
05 December 2017
ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് 53കാരനായ ഇന്ത്യക്കാരന്‍ മരിച്ചു. കിംഗ് ഫൈസല്‍ റോഡിലെ കെട്ടിടത്തിലെ പത്താം നിലയില്‍ നിന്നുമാണ് ഇയാൾ താഴേക്ക് വീണത്.ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ...
വിശ്രമ ജീവിതം സ്വപ്നം കണ്ട് കാൽ നൂറ്റാണ്ട് നീണ്ട ഗൾഫ് ജീവിതം അവസാനിപ്പിച്ച് കുടുംബത്തിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് സംഭവിച്ചത്...
05 December 2017
വിശ്രമ ജീവിതം കുടുംബവുമായി സ്വപ്നം കണ്ട പ്രവാസി ഹൃദയാഘാതത്തിൽ മരിച്ചു. സൗദി അറേബ്യയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് വെള്ളയില്‍ സ്വദേശി വേണുഗോപാല്‍ കോട്ടയില്‍(63) ആണ് മരിച്ചത്. കഴിഞ്ഞ 27 വര്...
കുവൈറ്റില്‍ പ്രവാസികളെ വില്ലകളില്‍ താമസിപ്പിക്കില്ല, കാരണം എന്താണെന്നോ...
05 December 2017
കുവൈറ്റിലെ പ്രവാസികള്‍ക്ക് ഇനി വില്ലകളില്‍ താമസിക്കാനാവില്ല. കാരണം കേട്ടാല്‍ ഞെട്ടും. വിദേശികളെ വില്ലകളില്‍ താമസിപ്പിക്കുന്നതിനെതിരെ കുവൈത്ത് റിയല്‍ എസ്‌റ്റേറ്റ് സംഘടനകള്‍ രംഗത്ത്. വിദേശികളെ ഫ്‌ലാറ്റ...
ലിയോ ഏബ്രഹാമിന്‍റെ സംസ്കാരം എട്ടിന്
05 December 2017
ബ്രാംപ്ടന്‍ (ഒന്‍റാരിയോ): കാനഡയിലെ മെയ്ഫീല്‍ഡ് റോഡില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരിച്ച ബ്രാംപ്ടന്‍ സെന്‍റ് ജോണ്‍ ബോസ്കോ എലിമെന്‍ററി സ്കൂള്‍ അധ്യാപകനും മലയാളിയുമായ പിണക്കാട്ട് ലിയോ ഏബ്രഹാമി(42) ന്‍റെ സം...
സൗദിയിലെ ജ്വല്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവത്ക്കരണം പ്രാബല്യത്തിലായി
04 December 2017
സൗദിയിലെ ജ്വല്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായി. ഇനി സ്വര്‍ണക്കടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാല്‍ 20,000 റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും. രാജ്യത്തിന്റെ വിവിധ...
വിമാനത്തില്‍ എന്തിനു യാത്രക്കാരെ ഇടതുവശത്ത് കൂടി മാത്രം അകത്തേക്ക് കയറ്റുന്നു,ഉത്തരം എന്താണെന്നോ...
04 December 2017
വിമാനയാത്ര എന്നും കൗതുകമാണ്. വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എപ്പോഴും ചില സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. അതില്‍ ഒന്നാണ് വിമാനത്തില്‍ എന്...
ഗുരുവായൂരപ്പന്‍ ക്ഷേത്രം ബ്രാംപ്ടണിലുള്ള പുതിയ കെട്ടിടത്തിൽ
03 December 2017
ബ്രാംപ്ടണ്‍: ഇനി ഗുരുവായൂരപ്പന്‍ ക്ഷേത്രം ബ്രാംപ്ടണിലുള്ള പുതിയ കെട്ടിടത്തിൽ . ദീർഘ നാളത്തെ കാത്തിരിപ്പിന് ശേഷം വിശ്വാസികൾ പ്രാർത്ഥനയോടെ പുതിയ അമ്പലത്തിൽ. നവം. 24 നായിരുന്നു കരയന്നൂര്‍ ദിവാകരന്‍ നമ്പൂ...
ലിയോ ഏബ്രഹാമിന്റെ അപകട മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
03 December 2017
ടൊറന്റോ: ബ്രാംപ്റ്റണിലുണ്ടായ ലിയോ ഏബ്രഹാമിന്റെ അപകട മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. ടൊയോട്ട ഹൈലാൻഡർ എസ് യൂ വി കാറിൽ രാത്രി 1.23 ന് ഹംബര്‍ സ്റ്റേഷന്‍ റോഡിനും കൊളറെയിന്‍ ഡ്രൈവി...
ബ്രിട്ടനിലേക്ക് പോകാനാഗ്രഹിക്കുന്ന മലയാളി നഴ്‌സുമാരെ തട്ടിപ്പിൽ വീഴ്‍ത്തി പണം തട്ടാൻ സ്വകാര്യ ഏജൻസികൾ
02 December 2017
ലണ്ടൻ; ഇന്ത്യൻ നഴ്സുമാർക്ക് ഇത് സ്വപ്നങ്ങളുടെ വാതായനമാണ്. ബ്രിട്ടനിൽ ഒരു ജോലി എന്ന സ്വപ്നം വീണ്ടും തുറന്നുകിട്ടിയപ്പോൾ ചില സ്വകാര്യ ഏജൻസികൾ കൊള്ളലാഭം മുന്നിൽ കണ്ട് കേരളത്തിലെ നേഴ്‌സുമാരെ കൊള്ളയടിക്കാൻ...
വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സൗദി, ആരും അറിയാതെ പോയ ആ ദുരന്തം ഇങ്ങനെ...
02 December 2017
വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സൗദി.ഹൂതി വിമതര്‍ സൗദിയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ വ്യോമസേന തകര്‍ത്തു.യെമനില്‍ നിന്നു വിമതര്‍ തൊടുത്ത മിസൈലാണ് സൗദി സുരക്ഷാ സ...
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത....കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് നാട്ടില്‍ പോകാം, എങ്ങനെയാണെന്നല്ലേ...
02 December 2017
പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി. പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് കൊച്ചി ഉള്‍പ്പെടെ 46 സ്ഥലങ്ങളിലേക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 2017 ഡിസംബര്‍ 10 വരെയാണ് ബുക്കിങ്ങിനുള്ള അവ...
സൗദിയില്‍ മലയാളിക്ക് മൂന്നു വര്‍ഷം തടവ്, പ്രതി കൈവശം വച്ച തുക കേട്ടാല്‍ ഞെട്ടും, പ്രതി പിടിയിലായത് നാടകീയരംഗങ്ങളിലൂടെ...
01 December 2017
സൗദിയില്‍ മലയാളിക്ക് മൂന്നു വര്‍ഷം തടവും രണ്ടു മില്യണ്‍ റിയാല്‍ പിഴയും. ഹവാല ഇടപാട് കേസിലാണ് മലയാളി യുവാവിന് ശിക്ഷ ലഭിച്ചത്. ദമാം എയര്‍പോര്‍ട്ടിലൂടെ അനധികൃതമായി പതിമൂന്നു ലക്ഷത്തി ഇരുപത്തയ്യായിരം (132...
വ്യാജവിസ തിരിച്ചറിയാന്‍ പുതിയ മാര്‍ഗവുമായി യുഎഇ, മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെയാണ് വ്യാജവിസ തിരിച്ചറിയാനാവുക
30 November 2017
വ്യാജ വിസ തിരിച്ചറിയാന്‍ പുതിയ മാര്‍ഗവുമായി യു എ ഇ. വിസ നമ്പറും വിസ ലഭിച്ചയാളുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും ഉപയോഗിച്ച് വിസ വ്യാജമാണോ, അല്ലെയോ എന്ന് മനസ്സിലാക്കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. താമസ കുടിയേറ...
ദേ പുട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ ദിലീപ് പങ്കെടുത്തില്ല; മാധ്യമ പ്രവര്‍ത്തകരെ വരവേറ്റത് നാദിർഷ: ദുബായിൽ പുകയുന്ന ദുരൂഹതയ്ക്ക് പിന്നാലെ അന്വേഷണ സംഘം
29 November 2017
ദുബായിലെ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ദുബായില്‍ എത്തി. അമ്മയോടൊപ്പമാണ് ദിലീപ് ദുബായില്‍ എത്തിയത്. ദിലീപിനെ നിരീക്ഷിക്കാന്‍ കേരളാ പൊലീസിന്റെ ഒരു സംഘ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















