Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

നിമിഷ നേരം കൊണ്ട് ലക്ഷപ്രഭുവാകാമായിരുന്ന പ്രവാസി മലയാളി അത് വേണ്ടെന്ന് വച്ച് നഷ്ടപ്പെട്ടവന്റെ വേദനയറിഞ്ഞു

09 AUGUST 2017 10:59 AM IST
മലയാളി വാര്‍ത്ത

ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ സ്വന്തമാക്കാമായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ജുലാഷ് ബഷീറിന്റെ വാര്‍ത്ത മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതാണ്. ഇപ്പോള്‍ ബഷീറിനെ തേടി അംഗീകാരവുമെത്തി. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച ജുലാഷിനെ കഴിഞ്ഞ ദിവസം റഫാ പൊലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. പൊതുവെ സത്യസന്ധരായ ഇന്ത്യക്കാര്‍ക്ക് ജുലാഷ് അഭിമാനമാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 28ന് ദുബായിലെ ബര്‍ദുബായ് റഫയിലെ റോഡരികില്‍ നിന്ന് കിട്ടിയ ബാഗില്‍ 24000 ദിര്‍ഹമാണുണ്ടായിരുന്നത്. ഏകദേശം നാലു ലക്ഷത്തിലധികം രൂപ. ഉടനെ കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല ജുലാഷിന്. ദുബായ് പൊലീസിനെ വിവരമറിയിച്ച് ബാഗ് കൈമാറി. അതിലുണ്ടായിരുന്ന ഓഫായിപ്പോയ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് പൊലീസ് ഉടമയെ കണ്ടെത്തുകയായിരുന്നു. 

വെറും 1700 ദിര്‍ഹം മാത്രം വരുമാനത്തില്‍ പാചകക്കാരനായി ജോലിചെയ്ത് തമിഴ്‌നാട് നാഗപട്ടണം സ്വദേശി സെല്‍വരാജ് സമ്പാദിച്ച പണമായിരുന്നു അത്. രണ്ടു പെണ്‍മക്കളെ കെട്ടിക്കുന്നതിനായി കരുതിവച്ച പണം. പണം നഷ്ടമായത് അറിഞ്ഞതു മുതല്‍ രക്തസമ്മര്‍ദം കൂടി മുറിയില്‍ കിടക്കുകയായിരുന്നു അദ്ദേഹം. പണം തിരികെ കിട്ടിയപ്പോള്‍ അദ്ദേഹത്തിന് തിരികെ ലഭിച്ചത് തന്റെയും കുടുംബത്തിന്റെയും തന്നെ ജീവിതമായിരുന്നു. 

പൊലീസ് ഫോണില്‍ വിളിച്ചപ്പോള്‍ ശെല്‍വരാജ് പാചകക്കാരനായി ജോലി ചെയ്യുന്ന സ്ഥാപന ഉടമ ശിവകുമാര്‍ എന്നയാളായിരുന്നു ഫോണെടുത്തത്. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍, ശെല്‍വരാജിന്റേതാണ് ബാഗെന്ന് മനസിലായി. പിന്നീട്, ശിവകുമാറിനോടൊപ്പം ശെല്‍വരാജ് പൊലീസ് സ്‌റ്റേഷനിലെത്തി പണവും ഫോണും തിരികെ കൈപ്പറ്റി.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങി മകളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ചേര്‍ന്നിരുന്ന കുറി വിളിച്ച് കിട്ടിയ പണമാണ് നഷ്ടപ്പെട്ടിരുന്നത്. ബാഗ് കീറിപ്പോയതാണ് പണം നഷ്ടമാകാന്‍ കാരണമെന്ന് ശെല്‍വരാജ് പഞ്ഞു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം മാത്രമല്ല, തന്റെയും കുടുംബത്തിന്റെയും ജീവിതം കൂടിയാണ് തിരികെ ലഭിച്ചതെന്ന് ശെല്‍വരാജ് പറഞ്ഞു. അതിന് കാരണക്കാരനായ ജുലാഷിനോട് പറഞ്ഞറിയിക്കാനാവാത്ത നന്ദിയും. ഇപ്പോള്‍ നാട്ടിലുള്ള ശെല്‍വരാജ് മിക്ക ദിവസവും ഫോണ്‍ വിളിച്ച് ജുലാഷുമായി സൗഹൃദം പങ്കിടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends