Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയുന്നു ; സന്ദര്‍ശക യാത്രക്കാര്‍ക്ക് ആശ്വാസം

07 AUGUST 2017 04:10 PM IST
മലയാളി വാര്‍ത്ത

കൊച്ചി: കേരളത്തില്‍നിന്ന് ഗള്‍ഫ് റൂട്ടുകളിലേക്ക് വിമാനക്കമ്പനികള്‍ നവംബര്‍ മുതലുള്ള നിരക്കില്‍ വന്‍ കുറവ് വരുത്തി. ഗള്‍ഫ് നാടുകളിലെ വിദ്യാലയ പ്രവേശം, പെരുന്നാള്‍, ഓണം കഴിഞ്ഞ് ഗള്‍ഫിലേക്ക് കുടുംബങ്ങളുടെ തിരിച്ചുപോക്ക് എന്നിവയത്തെുടര്‍ന്ന് വിമാനക്കമ്പനികള്‍ വന്‍ നിരക്ക് ഈടാക്കിയിരുന്നു. മംഗളൂരുവില്‍നിന്ന് 15000 രൂപ മുതല്‍ 29000 രൂപ വരെയായിരുന്നു നിരക്ക്. എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികളാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്നത്. ഈ റൂട്ടുകളില്‍ ഒക്ടോബര്‍ അവസാനം മുതല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 5100 രൂപ മുതല്‍ 6000 വരെയാണ് നിരക്ക്. യു.എ.ഇയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, മംഗളൂരു റൂട്ടുകളിലേക്കും ഒട്ടുമിക്ക ഫൈ്ളറ്റുകളിലും 5200 രൂപ മുതല്‍ 7000 രൂപ വരെയാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്.

നവംബറില്‍ കൊച്ചിഅബൂദബി റൂട്ടില്‍ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സ് 5547 രൂപക്ക് യാത്രക്കാരെ കയറ്റുമ്പോള്‍ ഇത്തിഹാദ് എയര്‍വെയ്സ് ഈടാക്കുന്നത് 6449 രൂപയാണ്. എന്നാല്‍, കോഴിക്കോട്അബൂദബി റൂട്ടില്‍ എയര്‍ ഇന്ത്യ 9935 രൂപയും ഇത്തിഹാദ് 19000 രൂപയും ഈടാക്കുന്നുണ്ട്. ഈ റൂട്ടില്‍ സ്പൈസ് ജെറ്റും ഇന്‍ഡിഗോയുമടക്കം സര്‍വിസ് നടത്താത്തതാണ് ഇവര്‍ക്ക് സഹായകരമായത്. കൊച്ചിദുബൈ റൂട്ടില്‍ എയര്‍ ഇന്ത്യ 6000 രൂപ, എയര്‍ ഇന്ത്യ എക്സ്പ്രസ് 5428 രൂപ, ഇന്‍ഡിഗോ 5600 രൂപ എന്നിങ്ങനെയാണ് നിരക്ക്.

കോഴിക്കോടുനിന്ന് ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കും എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ് തുടങ്ങിയ ഫൈ്ളറ്റുകള്‍ 5028, 5048, 7100 രൂപ ക്രമത്തിലാണ് നിരക്ക് നിശ്ചയിച്ചത്. മംഗളൂരുവില്‍നിന്ന് യു.എ.ഇയിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന് 6500 മുതല്‍ 8000 രൂപ വരെയാണ് നിരക്ക്. ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് 8000 മുതല്‍ 11000 വരെ നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും പഴയ നിരക്കുമായി താരതമ്യപ്പെടുത്തിയാല്‍ യാത്രാചെലവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, സൗദിയിലേക്കുള്ള നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. യു.എ.ഇയില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങളിലേക്ക് നവംബര്‍ മാസത്തില്‍ മിക്ക വിമാനക്കമ്പനികളുടെയും നിരക്ക് 5000 മുതല്‍ 6500 വരെയാണ്.

കോഴിക്കോടുനിന്ന് ഷാര്‍ജയിലേക്കും തിരിച്ചും സര്‍വിസ് ആരംഭിക്കുന്നതോടെ ഈ റൂട്ടില്‍ ബിസിനസ് ക്ളാസില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഏക ഫൈ്ളറ്റ് ജെറ്റ് എയര്‍വെയ്സായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends