Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരള പ്രവാസി വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ (KPWA) ബഹറൈന്‍ ചാപ്റ്റര്‍ പൊതുയോഗം ഓഗസ്റ്റ് 11ന് സംഘടിപ്പിക്കുന്നു

08 AUGUST 2017 01:03 PM IST
മലയാളി വാര്‍ത്ത

ആഗോള തലത്തില്‍ രാഷ്ടീയ ജാതിമത സാമുദായിക ഭേദമെന്യേ പ്രവാസികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുക, അവകാശസംരക്ഷണത്തിന്നായ് ഒരുമിച്ച്‌ നില്‍ക്കുക എന്നീ ആശയങ്ങളുമായി സ്ഥാപിതമായ കേരള പ്രവാസി വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ (KPWA) ബഹറൈന്‍ ചാപ്റ്റര്‍ വരുന്ന വെള്ളിയാഴ്ച 11 ഓഗസ്റ്റ് 2017നു വൈകീട്ട് 6 മണിക്ക് ബഹറൈന്‍, സല്‍മാനിയയിലെ കലവറ റെസ്റ്റൗറന്റില്‍ പ്രഥമ പൊതുയോഗം സംഘടിപ്പിക്കുന്നു.

കുവൈത്ത്, ഖത്തര്‍, യു.എ.ഇ, സൗദി, ഒമാന്‍ , മലേഷ്യ, മാലിദ്വീപ് എന്നിവിടങ്ങളില്‍ സംഘടന പ്രവാസികള്‍ക്കായ് അസ്സോസ്സിയേഷനുകള്‍ രൂപീകരിച്ചിട്ടുണ്ട് എന്നും നാട്ടില്‍ കാസര്‍ക്കോട്, കണ്ണൂര്‍ , കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജില്ലാ കമ്മറ്റികളും കേരള ചാപ്റ്റര്‍ താത്കാലിക കമ്മറ്റിയും രൂപീകൃതമായിട്ടുണ്ട് എന്നും ഗ്ലൊബല്‍ ഭാരവാഹികള്‍ അറിയിക്കുന്നു.

മലയാളി പ്രവാസികളെയും മുന്‍പ്രവാസികലേയും ഇന്ത്യക്കകത്തുള്ള ആഭ്യന്തര പ്രവാസികളെയും സംഘടിപ്പിക്കാനും പുനരധിവാസ ആസൂത്രണങ്ങള്‍ക്കും പദ്ധതികള്‍ക്കും നോര്‍ക്ക ഇതര പ്രവാസി കാര്യ സര്‍ക്കാര്‍ വകുപ്പുകളുമായി സംയോജിച്ച്‌ വിജയകരമായി മുന്നോട്ട് പോകുവാനും ആണു KPWAയുടെ തീരുമാനമെന്ന് ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

അടയുന്ന പ്രവാസവാതിലുകള്‍ക്കപ്പുറം വ്യാകുലതകളും അരക്ഷിത ചിന്തകളുമായി പ്രവാസി അമ്ബരന്ന് നില്‍ക്കേണ്ട സമയം അതിക്രമിച്ചു എന്ന തിരിച്ചറിവും സര്‍ക്കാര്‍ സംവിധാനത്തെ ആശ്രയിക്കുന്നതോടൊപ്പം നിലനില്‍പ്പിന്നായ് സ്വയം സജ്ജമാകാനും KPWA പ്രവാസികളോട് ആഹ്വാനം ചെയ്യുന്നു. 300 ദിവസങ്ങള്‍ക്കകം തന്നെ 18600 അംഗങ്ങളുമായി ജൈത്രയാത്ര തുടരുന്ന സംഘടന രാഷ്ടീയ-സാമുദായിക ഭേദമെന്യേ നിലനില്‍ക്കും എന്നും പ്രവാസികളുടെ ഒറ്റക്കും കൂട്ടായുമുള്ള സംരംഭങ്ങള്‍, അവകാശങ്ങള്‍ , സഹായങ്ങള്‍ എന്നിവക്ക് പിന്തുണയും നിര്‍ദ്ദേശങ്ങളും നല്‍കി മുന്നോട്ട് പോകും എന്നും സംഘടന യാതൊരു വിധ സാമ്ബത്തിക പദ്ധതികളും ഏറ്റെടുത്തിട്ടില്ല എന്നും ഭാരവാഹികള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends