Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

സൗദിയില്‍ ജോലിക്കായി എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ തന്നെ സൗജന്യ സിം കാര്‍ഡ്

08 AUGUST 2017 01:54 PM IST
മലയാളി വാര്‍ത്ത

മുന്‍കാലങ്ങളില്‍ പ്രവാസികള്‍ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു വാര്‍ത്തവിനിമായ സംവിധനത്തിന്റെ പോരയ്മ്മ. എന്നാല്‍ ഇന്ന് അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലങ്കിലും ഒരു സിം കാര്‍ഡ് കിട്ടുന്നത് വരെ കാര്യങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.

ഇതിന് പരിഹാരമായാണ് സൗദിയില്‍ ജോലി തേടിയെത്തുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ തന്നെ സൗജന്യ സിം കാര്‍ഡ് നല്‍കുന്ന പദ്ധതി തുടങ്ങുന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണ് സൗദി തൊഴില്‍ മന്ത്രാലയം പുതിയ പദ്ധതി കൊണ്ടു വരുന്നത്. സൗദി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ എയര്‍പോട്ടില്‍ വന്നിറങ്ങുന്ന അന്നേ ദിവസം തന്നെ ജോലിക്കാര്‍ക്ക് സിം കാര്‍ഡ് കൈമാറും. സൗദിയില്‍ എത്തുന്ന ജോലിക്കാര്‍ക്ക് എത്രയും വേഗത്തില്‍ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നതിനും തൊഴില്‍ ആവിശ്യങ്ങള്‍ക്കും സിം കാര്‍ഡ് പ്രയോജനപ്പെടുമെന്നും അധികൃതരും പറയുന്നു. നിലവില്‍ 2.8 മില്യണ്‍ ഇന്ത്യക്കാരാണ് സൗദിയില്‍ജോലി ചെയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോളാർ കേസ് ; കെ.ബി. ഗണേഷ്‌കുമാറിന് കുരുക്ക് മുറുകുന്നു.. നിർണായ മൊഴി ഗണേഷ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് തെളിവ് നിരത്തുന്നു...  (8 minutes ago)

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (1 hour ago)

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (2 hours ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (3 hours ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (3 hours ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (3 hours ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (3 hours ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (4 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (4 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (4 hours ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (4 hours ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (5 hours ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (5 hours ago)

Malayali Vartha Recommends