Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!

ദുബായില്‍ ഇന്‍ഷുറന്‍സിനുള്ള കാലാവധി നീട്ടി

30 DECEMBER 2016 10:22 AM IST
മലയാളി വാര്‍ത്ത

ദുബായില്‍ ഇന്‍ഷുറന്‍സ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലാവധി നീട്ടി. കമ്പനികളെ സമീപിക്കുന്ന അപേക്ഷകരുടെ എണ്ണം കണക്കിലെടുത്താണ് ഇത്. ഡിസംബര്‍ 31ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്. രണ്ടാം തവണയാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരാനുള്ള തിയ്യതി നീട്ടുന്നത്. ഇത്തരമൊരു തീരുമാനം എടുത്തത് അവസാന ദിനങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കുന്ന ഉപഭോക്താക്കളുടെ ആധിക്യം കണക്കിലെടുത്താണെന്ന് ഡി.എച്ച്.എ. ഡയറക്ടര്‍ ഡോ. ഹൈദര്‍ യൂസുഫ് പറഞ്ഞു. നിശ്ചിത സമയത്തിനകം ഇന്‍ഷുറന്‍സ് നേടാന്‍ സാധിക്കാത്തവര്‍ക്കുകൂടി തീരുമാനം ഗുണകരമാകും. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണുള്ളത്. ഓണ്‍ലൈന്‍ മുഖേനയും അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്.

2017-ന് മുമ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ നേടാത്തവര്‍ക്ക് 500 ദിര്‍ഹം വീതം പിഴയും നിശ്ചയിച്ചിരുന്നു. വിസ പുതുക്കുകയോ പുതിയ വിസ നല്‍കുകയോ ചെയ്യില്ലെന്നും പ്രഖ്യാപിച്ചു. നേരത്തെ, 2016 ജൂണ്‍ 30 ആണ് അവസാന തിയ്യതിയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഡിസംബറിലേക്ക് നീട്ടി. ഇപ്പോഴത്തെ കണക്കനുസരിച്ച് ദുബായില്‍ താമസിക്കുന്ന 98 ശതമാനം ആളുകളും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവരാണ്. എന്നാല്‍, 80,000 പേര്‍ ഇപ്പോഴും ഈ ആനുകൂല്യം നേടിയിട്ടില്ല. വിവിധ ഘട്ടങ്ങളിലായാണ് ഓരോ വിഭാഗത്തിനും ദുബായില്‍ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് നടപ്പാക്കിയത്. അവസാന ഘട്ടത്തില്‍ വിദേശ ജീവനക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യ, മക്കള്‍, ആശ്രിതര്‍ തുടങ്ങിയവര്‍ക്കും ഗാര്‍ഹിക ജീവനക്കാര്‍ക്കുമാണ് അവസരം നല്‍കിയിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IDUKKI അടിമുടി ദുരൂഹത..  (13 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (14 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (18 minutes ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (29 minutes ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (53 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (1 hour ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (2 hours ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends