Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

വാഹനം ജാക്കിയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടം... തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

06 JULY 2025 09:04 AM ISTമലയാളി വാര്‍ത്ത
പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.ഹഫര്‍ അല്‍ ബാത്വിനില്‍ മരിച്ച തമിഴ്‌നാട് നാമക്കല്‍ സ്വദേശി സുന്ദരം രാമസ്വാമിയുടെ (59) മൃതദേഹമാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. ഹഫര്‍...

അപകടത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സിന്‌ നഷ്‌ടപരിഹാരമായി രണ്ടരലക്ഷം ദിര്‍ഹം

06 June 2014

 ദുബായില്‍ അപകടത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സിന്‌ രണ്ടരലക്ഷം ദിര്‍ഹം നഷ്‌ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചു. ആലപ്പുഴ ഹരിപ്പാട്‌ സ്വദേശി സിനി രഞ്‌ജി 2013 മാര്‍ച്ചില്‍ അല്‍ബര്‍ഷയില്‍ അപകടത്തില്‍പ്പെട...

യു.എ.ഇയില്‍ വിദേശ അധ്യാപകര്‍ക്ക്‌ ലൈസന്‍സ്‌ അടുത്ത വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കും

05 June 2014

 യു.എയില്‍ അടുത്തവര്‍ഷം മുതല്‍ വിദേശ അധ്യാപകര്‍ക്ക്‌ ലൈസന്‍സ്‌ നിര്‍ബന്ധമാക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാജ്യത്തുള്ള അറുപതിന...

ഫുള്‍ടാങ്ക്‌ പെട്രോളടിക്കാം പൊട്ടിത്തെറിക്കില്ല

04 June 2014

ഗള്‍ഫിലെങ്ങും ചൂട്‌ കനത്തതോടെ മുന്‍കരുതലുകള്‍ കൈക്കൊള്ളേണ്ട ഓണ്‍ലൈന്‍ , മൊബൈല്‍ മെസേജുകളും സജീവമാണ്‌. ഇതില്‍ പ്രവാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്‌തവിഷയമാണ്‌ ഫുള്‍ടാങ്ക്‌ പെട്രോള്‍ അടിച്ചാ...

ഇന്ത്യക്കാര്‍ക്ക്‌ വിദേശത്തേക്ക്‌ അയക്കാവുന്ന പണത്തിന്റെ പരിധി 1.25 ലക്ഷമാക്കി ഉയര്‍ത്തി

03 June 2014

ഇന്ത്യക്കാര്‍ക്ക് വിദേശത്തേക്ക് അയക്കാവുന്ന പണത്തിന്റെ പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. നിലവില്‍ 75000 ഡോളറായിരുന്നത് 1,25000 ഡോളറാക്കിയാണ് ഉയര്‍ത്തിയത്. രൂപയുടെ മൂല്യത്തില്‍ തകര്‍ച്ചയുണ്ടായതിനെ തുട...

പ്രവാസികള്‍ക്കായി പോലീസ്‌ ആസ്ഥാനത്ത്‌ എന്‍ ആര്‍ ഐ സെല്‍

03 June 2014

വിദേശ മലയാളികളുടെ പരാതികള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ പോലീസ്‌ ആസ്ഥാനത്ത്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍ ആര്‍ ഐ സെല്‍ തുടങ്ങി. പ്രവാസികള്‍ക്ക്‌ പോലീസ്‌ ആസ്ഥാനത്തെ 0471-2721547, 0471-2729685, 0...

കുവൈത്തില്‍ നിന്നും കഴിഞ്ഞ മാസം 472 ഇന്ത്യക്കാരെ നാടുകടത്തി

02 June 2014

വിവിധ നിയമലംഘനങ്ങള്‍ക്ക് കുവൈത്തില്‍ നിന്നും കഴിഞ്ഞ മാസം 472 ഇന്ത്യക്കാരെ നാടുകടത്തി. ഒരു മാസത്തിനിടെ നാടുകടത്തപ്പെട്ട മൊത്തം വിദേശികളുടെ എണ്ണം 2280 ആണ്. ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ ഇന്നലെ വരെ 12,602 ...

തൊഴില്‍ മന്ത്രാലയത്തില്‍ വിപുലമായ പരാതി പരിഹാര സെല്‍

02 June 2014

സൗദി അറേബ്യയില്‍ ഉപഭോക്താക്കളില്‍ നിന്ന്‌ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാര നടപടികള്‍ വേഗത്തിലാക്കുന്നതിനും തൊഴില്‍ മന്ത്രാലയം വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. സേവനങ്ങളില്‍ നീതിയും ഉപഭോക്താക്കള്‍ക്ക...

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്‌.. അല്‍പം വെള്ളം കുടിക്കൂ നിര്‍ജലീകരണം തടയൂ

31 May 2014

വേണ്ടത്ര വെള്ളം കുടിക്കാന്‍ മടികാണിക്കുന്നവാരാണ്‌ മിക്കവരും. ഗള്‍ഫ്‌ മേഖലയില്‍ ചൂടു കനത്തതോടെ പലര്‍ക്കും ശാരീരിക അസ്വസ്‌തകള്‍ ഉണ്ടാകുകയാണ്‌. കനത്ത ചൂടില്‍ ശരീരത്തിലെ ജലാംശം വറ്റി നിര്‍ജലീകരണം ഉണ്ടാകുന...

റിയാദില്‍ മലയാളി യുവാവ്‌ അടിയേറ്റു മരിച്ചു

29 May 2014

റിയാദില്‍ വര്‍ക്ക്‌ഷോപ്പ്‌ ജീവനക്കാരനായ മലയാളി യുവാവ്‌ അടിയേറ്റു മരിച്ചു. മണ്ണാര്‍ക്കാട്‌ സ്വദേശി അജീബ്‌(33) ആണ്‌ മരിച്ചത്‌. വര്‍ക്ക്‌ഷോപ്പിന്‌ സമീപത്തെ സ്ഥാപനത്തിലെ ആഫ്രിക്കന്‍ സ്വദേശിയുടെ അടിയേറ്റാണ...

ഇനിമുതല്‍ ഇ ഡ്രൈവിംഗ്‌ ടെസ്റ്റ്‌

28 May 2014

ഖത്തറില്‍ ഇ ഡ്രൈവിംഗ്‌ ടെസ്റ്റ്‌ ഉടന്‍ നിലവില്‍ വരും. നേരിട്ട് നിരീക്ഷിച്ച് കഴിവ് പരിശോധിക്കുന്നതിന് പകരം ഇലക്ട്രോണിക്സ് സംവിധാനം വഴി നിരീക്ഷിക്കുന്ന ഡ്രൈവിംഗ്‌ ടെസ്റ്റ്‌രീതി താമസിയാതെ നടപ്പില്‍ വരു...

വീട്ടുജോലിക്കാരെ നിയമിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന്‌ അനുമതി വാങ്ങണം

27 May 2014

സൗദിയില്‍ വീട്ടു ജോലിക്കാരെ നിയമിക്കുന്നതിന്‌ സ്‌പോണ്‍സര്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ അനുമതി വാങ്ങിയിരിക്കണമെന്ന്‌ ഇന്ത്യന്‍ എംബസി അിറയിച്ചു. തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോ...

മെര്‍സ്‌; വിമാനത്താവളങ്ങളില്‍ പരിശോധന വേണ്ട

26 May 2014

മെര്‍സ്‌ ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യക സംവിധാനമൊരുക്കേണ്ട ആവശ്യമില്ലെന്ന്‌ സൗദി ആരോഗ്യമന്ത്രി ഡോ മുഹമ്മദ്‌ ഹംസ ഖുശൈം വ്യക്തമാക്കി. രാജ്യത്ത്‌ മെര്‍സ്‌...

ഗതാഗത നിയമം ലംഘിക്കുന്നവരെ ഗൂഗ്‌ള്‍ ഗ്ലാസണിഞ്ഞ്‌ പൊക്കും

24 May 2014

ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ ദുബൈയ്‌ പോലീസ്‌ ഗൂഗ്‌ള്‍ ഗ്ലാസ്‌ അണിയും. ക്യാമറ ലെന്‍സുകള്‍ക്കും റഡാര്‍ രശ്‌മികള്‍ക്കുമപ്പുറം കണ്ണെത്തുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഗൂഗ്‌ള്‍ ഗ്ലാസും രണ്ട്‌ ആപ്ലിക്കേഷനുക...

സൗദിയില്‍ നിന്നും 4,70,000 പേരെ നാടുകടത്തി

23 May 2014

സൗദിയില്‍ നിന്നും ഇഖാമ, തൊഴില്‍ നിയമ ലംഘകരായ 4,70,000 പേരെ നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലെ വിവിധ തര്‍ഹീലുകളില്‍ 15300 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത...

ഖത്തറില്‍ നിലവിലുളള നാലാം നമ്പര്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമം നിര്‍ത്തലാക്കി പുതിയ നിയമം വരുന്നു

15 May 2014

ഖത്തറില്‍ നിലവിലുളള നാലാം നമ്പര്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമം റദ്ദാക്കി പുതിയ നിയമം നടപ്പാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്‌ച നടന്നു. എക്‌സിറ്റ്‌ പെര്‍മിറ്റ്‌, എന്‍.ഒ.സി എന...

Malayali Vartha Recommends