Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി...

13 DECEMBER 2025 01:04 PM ISTമലയാളി വാര്‍ത്ത
പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വഫ്രയിൽ പിക്നിക്കിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിൽ ഹെയ്‌സ്‌കോ കമ്പനിയിലായി...

കുവൈറ്റ് എയര്‍വേയ്‌സ് കൊച്ചിയിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ തുടങ്ങുന്നു

05 March 2015

കുവൈറ്റ് എയര്‍വേയ്‌സ് കൊച്ചിയിലേക്ക് കൂടുതല്‍സര്‍വീസുകള്‍ നടത്തുന്നു. ദിവസേന രണ്ട് സര്‍വീസുകള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം. ഈ മാസം 29 മുതലാണ് കുവൈത്ത് എയര്‍വേഴ്‌സ് കൊച്ചിയിലേക്ക് അധിക വിമാന സര്‍വ്...

ദുബായില്‍ വീട്ടമ്മയെ ചുംബിച്ച ഇന്ത്യക്കാരന് തടവ്

04 March 2015

വീട്ടമ്മയെ പിന്തുടര്‍ന്ന് ചുംബിച്ച ഇന്ത്യക്കാരന് ദുബായി കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ദുബായില്‍ ജോലിചെയ്യുന്ന 24കാരനായ ഇന്ത്യക്കാരനാണ് ശിക്ഷ ലഭിച്ചത്. 27കാരിയായ ഫിലിപ്പീന്‍ യുവതിയെ അവരുടെ വീട...

സൗരോര്‍ജം മാത്രം ഉപയോഗിച്ച് പറക്കുന്ന ലോകത്തിലെ ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് അബൂദബിയില്‍ നിന്നും

03 March 2015

സൗരോര്‍ജം മാത്രം ഉപയോഗിച്ച് പറക്കുന്ന ലോകത്തിലെ ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് രണ്ട് പ്രവര്‍ത്ത സജ്ജമായി. ഈ വിമാനത്തിന്റെ യാത്ര ശനിയാഴ്ച തുടങ്ങും. മാര്‍ച്ച് തുടക്കത്തില്‍ തന്നെ യാത്ര ആരംഭിക്കുന്നതിന് ...

ഷാര്‍ജ വ്യവസായ മേഖലകളിലെ വെയര്‍ഹൗസുകളില്‍ കവര്‍ച്ച നടത്തിയ മൂന്ന് ഇന്ത്യക്കാര്‍ പിടിയില്‍

03 March 2015

ഷാര്‍ജ വ്യവസായ മേഖലകളിലെ വെയര്‍ഹൗസുകളില്‍ കവര്‍ച്ച നടത്തിയ മൂന്ന് ഇന്ത്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ഐന്‍, ദുബായ് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. വ്യവസായ മേഖലകളിലെ വെയര്‍ഹൗസുകളില്‍ മോ...

വിമാനയാത്രക്കിടെ മലയാളി ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞു മരിച്ചു

02 March 2015

വിമാനയാത്രക്കിടെ മലയാളി ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞു മരിച്ചു. തൃശൂര്‍ സ്വദേശികളായ ബിനോയ്-അശ്വിനി ദമ്പതികളുടെ മകള്‍ ഋഷിപ്രിയയാണു മരിച്ചത്. കൊച്ചിയില്‍ നിന്നു ബഹറിനിലേക്കു പുറപ്പെട്ട ഗള്‍ഫ് എയര്‍ വി...

സൗദിയില്‍ തൊഴില്‍കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന

02 March 2015

അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശതൊഴിലാളികളെ പിടികൂടാന്‍ വീടുകളിലെ തെരച്ചിലടക്കം മൂന്നുഘട്ടങ്ങളുള്ള കര്‍ശന പരിശോധനയ്ക്ക് സൗദി അറേബ്യ ഒരുങ്ങുന്നു. തൊഴില്‍നിയമം ലംഘിച്ച് കഴിയുന്നവരെ രാജ്യത്തുനിന്ന് ...

സൗദിയില്‍ സ്‌കൂള്‍ ഫീസ് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി

28 February 2015

സൗദിയില്‍ സ്‌കൂള്‍ ഫീസ് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. സമിതിയുടെ റിപ്പോര്‍ട്ടിനനുസരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. സ്വകാ...

ഗള്‍ഫ് മേഖല വീണ്ടും കൊറോണ ഭീതിയില്‍

27 February 2015

ഗള്‍ഫ് മേഖല വീണ്ടും കൊറോണ ഭീതിയില്‍. മേഖലയില്‍ തൊണ്ണൂറു ശതമാനം ഒട്ടകങ്ങള്‍ക്കും കൊറോണ ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം പ്രതിനിധി വെളിപ്പടുത്തി. മേഖലയിലുള്ള ഒട്ടകങ്ങളില്‍ തൊണ്ണൂറു ശതമാനവും കൊറോണ വൈറസ...

കുവൈറ്റ് ടവര്‍ വീണ്ടും തുറന്നു

27 February 2015

രണ്ട് വര്‍ഷമായി അടച്ചിട്ടിരുന്ന കുവൈറ്റിന്റെ അഭിമാന സ്തംഭമായ കുവൈറ്റ് ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തു. കുവൈത്ത് ദേശീയവിമോചന ദിനാഘോഷത്തോടനുബന്ധിച്ചാണ് ടവര്‍ തുറന്നത്. അറ്റകുറ്റപ്പണികള്‍ക്കായി...

യുഎഇയിലെ സ്‌കൂളുകളില്‍ ഇനിമുതല്‍ 14 അവധികള്‍ കൂടി

26 February 2015

യു.എ.ഇയിലെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ 14 അവധികള്‍ കൂടുതലായി കിട്ടും. ഇത് സംബന്ധിച്ച് മന്ത്രിസഭ അംഗീകാരം നല്കി. വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടറിനാണ് യു.എ.ഇ മന്ത്രിസഭ അംഗീക...

അധികാരമേറ്റടുക്കലിന്റെ ആഘോഷത്തില്‍ കോടികള്‍ വിതരണം ചെയ്ത് സല്‍മാന്‍ രാജാവ്

26 February 2015

ദുബായിലെ നോട്ട് മഴയ്ക്ക് ശേഷം സൗദിയിലും നോട്ട് മഴ. സൗദിയില്‍ പുതിയ രാജാവ് അധികാരമേല്‍ക്കുന്ന ചടങ്ങിന്റെ ആഘോഷത്തിലാണ് രണ്ട് ലക്ഷം കോടി രൂപ സമ്മാനങ്ങളായി നല്‍കിയത്. തന്റെ കിരീടധാരണത്തിന്റെ ആഘോഷങ്ങളുടെ ഭ...

ജന ജീവിതം ദുസഹമാക്കി ഖത്തറില്‍ കൊടും തണുപ്പ്

25 February 2015

ദിവസങ്ങള്‍ നീണ്ട ശക്തമായ പൊടിക്കാറ്റിന് ശേഷം ഖത്തറില്‍ തണുപ്പ് ശക്തമായി. ശക്തമായി വീശിയടിച്ച പൊടിക്കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കിയിരുന്നെങ്കിലും വരും ദിവസങ്ങളില്‍ കാറ്റു ദു...

വിദേശ കാര്യ മന്ത്രാലയ വക്താവിന്റെ ഫേസ്ബുക്ക് ലൈവ് ചാറ്റ്

24 February 2015

ലോകമെങ്ങുമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിന് ഇന്ന് വിദേശ കാര്യ മന്ത്രാലയ വക്താവിന്റെ ഫേസ്ബുക്ക് ലൈവ് ചാറ്റ്. വിദേശ കാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീനാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ...

റൂദയിലുണ്ടായ വാഹനപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

24 February 2015

മസ്‌കത്തിലെ സമദ് ഷാനില്‍ റൂദയിലുണ്ടായ വാഹനപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെണ്ണിയൂര്‍ സ്വദേശികളായ സാബു പ്രസാദ് (40), സജു പ്രസാദ് (38), കൊല്ലം സ്വദേശി സജീവ് പുരുഷോത്തമനുമാണ് (41)മരി...

ദുബായില്‍ ദിര്‍ഹം മഴ... പണം പെറുക്കിയെടുക്കാന്‍ വന്നവരെക്കൊണ്ട് ഗതാഗതം സ്തംഭിച്ചു

24 February 2015

പ്രവാസി മലയാളിയെ സംബന്ധിച്ചടുത്തോളം മഴ ഒരു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ദുബായില്‍ കഴിഞ്ഞ ആഴ്ച അത്യപൂര്‍വമായ ഒരു മഴ പെയ്തു. ദിര്‍ഹം കൊണ്ടുരു മഴ. ലക്ഷക്കണക്കിനു ദിര്‍ഹത്തിന്റെ നോട്ടുകള്‍ മ...

Malayali Vartha Recommends