Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി...

13 DECEMBER 2025 01:04 PM ISTമലയാളി വാര്‍ത്ത
പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വഫ്രയിൽ പിക്നിക്കിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിൽ ഹെയ്‌സ്‌കോ കമ്പനിയിലായി...

ജിദ്ദയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

21 March 2015

ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ നാലുപേര്‍ ആന്ധ്ര സ്വദേശികളാണ് .ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍.ലോയ്ഡ്...

നവംബറില്‍ എയര്‍ കേരള പറക്കാനൊരുങ്ങുന്നു

20 March 2015

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത, പ്രവാസികളുടെ സ്വപ്‌നമായ എയര്‍ കേരളയുടെ ആദ്യ വിമാനം നവംബറില്‍ കൊച്ചിയില്‍ നിന്നു പറന്നുയരും. ആഭ്യന്തരവിമാന സര്‍വീസുകള്‍ക്ക് ആദ്യം 15 സീറ്റുകളുള്ള ചെറിയവിമാനങ്ങള്‍ ഉപയോഗി...

നിങ്ങള്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടോ? എങ്കില്‍ തീവ്രവാദ ചായ്‌വുള്ളവരെ നിരീക്ഷിക്കാന്‍ വരുന്നു സൗദിയുടെ ഇ-ബ്രേസ്‌ലെറ്റ്

20 March 2015

തീവ്രവാദികളെ അറിയാന്‍ ഇനി എളുപ്പമാര്‍ഗം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീവ്രവാദികളാണോയെന്ന് പരിശോധിക്കാന്‍ ഇ-ബ്രേസ്‌ലെറ്റ് എന്ന സംവിധാനം സൗദിയില്‍ തയ്യാര്‍. തീവ്രവാദസംഘങ്ങളില്‍ ചേര്‍ന്നു പ്രവര്‍...

സ്‌കൂള്‍ ബസുകളില്‍ സുരക്ഷ ഉറപ്പാക്കും: വാഹനത്തിന്റെ വേഗം, വാഹനമോടിക്കുന്നവരെ കൃത്യമായി വിലയിരുത്താന്‍ സാധിക്കുന്ന സംവിധാനവും തയ്യാര്‍

19 March 2015

ഇന്ത്യയില്‍ മാത്രമല്ല വാഹനാപകടം വര്‍ദ്ധിക്കുന്നത്. മറിച്ച് വിദേശത്തും വാഹനാപകടം വര്‍ദ്ധിച്ച് വരികയാണ്. എന്നാല്‍ വാഹനാപകടം കുറയ്ക്കുന്നതിനായി ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍...

ഹജ്: പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കി കമ്മിറ്റി യോഗം

18 March 2015

ഹജ് തീര്‍ഥാടനത്തിനു മുന്നോടിയായി ഓരോമാസവും കേന്ദ്ര ഹജ് കമ്മിറ്റി യോഗം ചേര്‍ന്നു പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനു ഖലീദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ...

ദുബായില്‍ തൊഴിലാളി കേന്ദ്രങ്ങള്‍ നിരീക്ഷിക്കാന്‍ സ്മാര്‍ട് സംവിധാനം

17 March 2015

തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനും സ്മാര്‍ട് സംവിധാനങ്ങള്‍ വഴി പാര്‍പ്പിടകേന്ദ്രങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് തൊഴില്‍കാര്യ സ്...

കോഴിക്കോട് എയര്‍പോര്‍ട്ട് അടച്ചിടുന്നതില്‍ പ്രവാസികള്‍ക്ക് ആശങ്ക

16 March 2015

കോഴിക്കോട് എയര്‍പോര്‍ട്ട് അറ്റകുറ്റപ്പണിക്കായി ബദല്‍ സംവിധാനങ്ങളില്ലാതെ ഭാഗികമായി അടച്ചിടുന്നതില്‍ പ്രവാസികളുടെ ആശങ്ക കോഴിക്കോട് പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ പങ്കു...

യാത്രാപ്രശ്‌നം: ജിസിസി നിവേദനം നല്‍കും

13 March 2015

രാജ്യാന്തര ഹബ് പട്ടികയില്‍ കേരളത്തില്‍നിന്നുള്ള വിമാനത്താവളങ്ങളെയും ഉള്‍പ്പെടുത്തുക, കോഴിക്കോട് വിമാനത്താവളം സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കുക എന്നീ ആവശ്യങ്ങളുമായി ജിസിസി കോ-ഓര്‍ഡിനേഷന്‍ ജനപ്രതിനിധികള...

എണ്ണ വിലയിടിവ്: ബഹ്‌റൈനില്‍ പ്രവാസികള്‍ക്കു സബ്‌സിഡി നിര്‍ത്തലാക്കാന്‍ നീക്കം

12 March 2015

എണ്ണ വരുമാനത്തിലെ വന്‍ ഇടിവുമൂലമുണ്ടായ സാമ്പത്തികപ്രതിസന്ധി തരണംചെയ്യുന്നതിനു പ്രവാസികള്‍ക്കും സ്വകാര്യമേഖലയ്ക്കും സബ്‌സിഡി നിര്‍ത്ത ലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ബഹ്‌റൈന്‍ ധനകാര്യമന്ത്രി ഷെയ...

യൂത്ത് ഇന്ത്യ പ്രവാസി കലോത്സവം ഏപ്രില്‍ 17ന്

11 March 2015

സര്‍ഗശക്തി സമൂഹ നന്മക്ക് എന്ന പ്രമേയവുമായി കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവം ഏപ്രില്‍ 17ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. അബ്ബാസിയ...

ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത്, ലൈസന്‍സ് ഇല്ലാതെ പിടികൂടിയാല്‍ 30 ദിനാര്‍ പിഴ

11 March 2015

ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത്. നിലവില്‍ ലൈസന്‍സ് ഇല്ലാതെ പിടികൂടിയാല്‍ 30 ദിനാര്‍ പിഴശിക്ഷയാണ് ഉള്ളത്. തുച്ഛമായ പിഴ കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രയ...

ആരോഗ്യരംഗത്ത് വന്‍വികസനത്തിന് ഷാര്‍ജ-ദക്ഷിണ കൊറിയ കരാര്‍ .

10 March 2015

നൂതനചികില്‍സാ സംവിധാനവും ഗവേഷണവും ഉള്‍പ്പെടെ ആരോഗ്യരംഗത്തു വന്‍മാറ്റത്തിനു വഴിയൊരുക്കുന്ന സുപ്രധാന കരാറില്‍ ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റി (എസ്എച്ച്എ)യും ദക്ഷിണകൊറിയന്‍ ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രാലയവും ഒപ...

മെറ്റല്‍ സിലിണ്ടര്‍ നല്‍കി ഷഫാഫ് എടുത്താല്‍ 100 റിയാല്‍ കിഴിവ്

09 March 2015

പാചകവാതകം നിറച്ച സുതാര്യ പ്ലാസ്റ്റിക് സിലിണ്ടറുകളിലേക്ക്(ഷഫാഫ്) ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഖത്തറിലെ ഇന്ധനവിതരണ ചുമതലയുള്ള വൊക്വോദ് പുതിയ പ്രചാരണം തുടങ്ങി. ഇതിനായി പഴയ ലോഹ സിലിണ്ടറുകള്‍ നല്‍കി ഷഫാഫ്...

നാലു മാസത്തിനിടെ സൗദിയില്‍നിന്ന് നാടു കടത്തപ്പെട്ടവര്‍ രണ്ടു ലക്ഷമെന്ന് റിപ്പോര്‍ട്ട്

07 March 2015

താമസ, തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ ഹിജ്‌റ വര്‍ഷത്തിന്റെ ആദ്യ നാലു മാസത്തിനിടെ സൗദിയില്‍ നിന്നു രണ്ടുലക്ഷത്തിലേറെ വിദേശികളെ നാടുകടത്തിയതായി പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു. ജനുവരി 21 മുതല്‍ ഈ മാസം ...

അനധികൃതതാമസക്കാര്‍ക്ക് പ്രവേശനവിലക്ക്: സൗദി

06 March 2015

അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്‌പോണ്‍സര്‍മാരുടെ ചെലവില്‍ തന്നെ നിയമലംഘകരെ നാടുകടത്തുമെന്നു സൗദി. വിവിധ സ്‌പോണ്‍സര്‍മാര്‍ക്കായി ഫ്രീലാന്‍സായി ജോലി ചെയ്യുന്നവരെ സ്വന്തം ചെലവിലാകും നാടുകടത്തുക. ...

Malayali Vartha Recommends