Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഡിജിറ്റൽ ഡിസൈൻ രംഗത്തെ പ്രമുഖ വ്യക്തിത്വവും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഉപദേഷ്ടാവുമായിരുന്ന പ്രവാസി ഇന്ത്യൻ പൗരൻ യുഎഇയിൽ അന്തരിച്ചു

09 DECEMBER 2025 01:15 PM ISTമലയാളി വാര്‍ത്ത
മിഡിൽ ഈസ്റ്റിലെ ഡിജിറ്റൽ ഡിസൈൻ രംഗത്തെ പ്രമുഖ വ്യക്തിത്വവും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഉപദേഷ്ടാവുമായിരുന്ന പ്രവാസി ഇന്ത്യൻ പൗരൻ യുഎഇയിൽ അന്തരിച്ചു. റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രിയാണ് അന്തരിച്ചത്. ഉപയോക്തൃ-സൗഹൃദ ഡിസൈനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ മേഖലയിലെ ഡിജ...

മലയാളികളേ ജാഗ്രതൈ… മേക്കപ്പിടുന്നവര്‍ക്ക്‌ 1000 ദിര്‍ഹം പിഴ

27 August 2014

യുഎഇയിലെ പ്രവാസികള്‍ അറിയാന്‍. ഇനിമുതല്‍ മേക്കപ്പിടലും മുടി ചീകലുമൊക്കെ വീട്ടില്‍വച്ച്‌ നടത്തുക. വാഹനമോടിക്കുന്നതിനിടെ ഇത്‌ ചെയ്‌താല്‍ പോക്കറ്റ്‌ കാലിയാകും. യുഎഇയില്‍ വാഹനമോടിക്കുന്നതിനിടെ നിയമലംഘനങ...

എയര്‍ ഇന്ത്യയില്‍ വെറും 100 രൂപയ്‌ക്ക്‌ പറക്കാം; ഇന്ന്‌ മുതല്‍ 5 ദിവസത്തേക്ക്‌

27 August 2014

എയര്‍ ഇന്ത്യയില്‍ വെറും 100 രൂപയ്‌ക്ക്‌ പറക്കാം. ഈ പരസ്യ വാചകം കേട്ടിട്ട്‌ ഞെട്ടണ്ട. നിരന്തരം ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിക്കുകയും വേണ്ടത്ര സൗകര്യം നല്‍കാതിരിക്കുകയും വിമാനങ്ങള്‍ വൈകിപ്പിക്കുകയും ചെ...

പ്രവാസികളുടെ വിവിധ സേവന നിരക്കുകളില്‍ വര്‍ധന

26 August 2014

പ്രവാസികളുടെ വിവിധ സേവന നിരക്കുകളില്‍ മാനവശേഷി മന്ത്രാലയം വര്‍ധന വരുത്തി. പ്രവാസികളുടെ ലേബര്‍, റെസിഡന്റ്‌ കാര്‍ഡുകള്‍ എടുക്കുന്നതിന്‌ 500 പൈസയാണ്‌ വര്‍ധിപ്പിച്ചത്‌. വിവധ വിഭാഗങ്ങളിലായി ഒരു റിയാല്‍ വരെ...

ടിക്കറ്റ്‌ നിരക്കുകള്‍ 600 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു; വിമാനയാത്രക്കാര്‍ വലയുന്നു

25 August 2014

ഓണാവധി അടുത്തതോടെ വിവിധ വിമാനക്കമ്പനികള്‍ ടിക്കറ്റ്‌ നിരക്കുകള്‍ 600 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. ഇത്‌ ഓണക്കാലത്ത്‌ അവധിയെടുത്ത്‌ നാട്ടിലെത്താനുള്ള യാത്രക്കാര്‍ക്ക്‌ തിരിച്ചടിയായി. ഗള്‍ഫ്‌ മേഖലയിലേക്ക...

എയര്‍ ഹോസ്റ്റസുമാരുടെ ഡ്രസുകള്‍ പരിഷ്‌കരിക്കുന്നു

22 August 2014

എയര്‍ ഇന്ത്യയുടെ എയര്‍ ഹോസ്റ്റസുമാരുടെ ഡ്രസുകള്‍ പരിഷ്‌കരിക്കുന്നു. ഇന്റര്‍നാഷണല്‍ റൂട്ടുകളില്‍ വെസ്‌റ്റേണ്‍ സ്റ്റൈല്‍ സ്യൂട്ടും ഇന്ത്യന്‍ സെക്‌ടറുകളില്‍ മാറി മാറി സാരിയും പാന്റ്‌സും കുര്‍ത്തായും സാല്...

പ്രവാസികള്‍ക്കുളള ക്ഷേമപെന്‍ഷന്‍വിതരണം സെപ്റ്റംബര്‍ ഒന്നിന്

22 August 2014

 കേരളത്തിലെ പ്രവാസികള്‍ക്കുളള ക്ഷേമപെന്‍ഷന്‍ വിതരണം സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. അഞ്ചു വര്‍ഷം മുന്‍പാണു നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്ക് പെന്‍ഷന്‍...

വിദേശത്ത് മരിക്കുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നു

21 August 2014

വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ വിവരങ്ങള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റ...

സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കും വൈദ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ നീക്കം

20 August 2014

തൊഴില്‍,ഗാര്‍ഹിക വിസകളിലെത്തുന്നവരെ പോലെ കുവൈറ്റ്‌സിറ്റിയില്‍ സന്ദര്‍ശനത്തിനായി വരുന്നവര്‍ക്കും വൈദ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ നീക്കം. രാജ്യത്തെ സ്വദേശികളില്‍ ഇതുവരെ 250 പേര്‍ക്ക് എയ്ഡ്സ് ബാധയേറ...

നോല്‍ കാര്‍ഡുകളുടെ കാലാവധി പൂര്‍ത്തിയായാല്‍ പുതിയത് വാങ്ങണം

19 August 2014

 ആദ്യഘട്ടത്തില്‍ അനുവദിച്ച 46,000 നോല്‍ കാര്‍ഡുകളുടെ കാലാവധി ആഗസ്റ്റില്‍ അവസാനിക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. കാര്‍ഡുകളുടെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത് . അഞ്ചുവര്‍ഷം മുമ്പ് വാങ...

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്

18 August 2014

 ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ (ഐ.എ.എസ്.) അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കുന്നു.  ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ഒരംഗം 950 ദിര്‍ഹമാണ് അടക്കേണ്ടത്. ...

എബോള ബാധിതരെ കണ്ടെത്താന്‍ വിമാനത്താവളത്തില്‍ ഹൈടെക് കാമറകള്‍

16 August 2014

 എബോള ബാധിതര്‍ വിമാനത്താവളത്തിലത്തെുന്നത് കണ്ടത്തെി രോഗം പടരുന്നത് തടയാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വേസ് പ്രത്യേക കാമറകള്‍ സ്ഥാപിച്ചു. ഹീറ്റ് സെന്‍സറുകളുള്ള കാമറകള്‍ക്ക് വിമ...

ഖത്തറില്‍ മിസ്‌ഡ്‌ കോള്‍ തട്ടിപ്പ്‌ വ്യാപകമാകുന്നു ; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

14 August 2014

ഖത്തറില്‍ വ്യാപകമായികൊണ്ടിരിക്കുന്ന മിസ്‌ഡ് കോള്‍ തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്‌താക്കള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വ്യാ...

എയര്‍ ഏഷ്യ യാത്രാ നിരക്കുകള്‍ 20 ശതമാനം കുറച്ചു

13 August 2014

എയര്‍ ഏഷ്യ വിമാന യാത്രാ നിരക്കുകള്‍ കുറച്ചു. 20 ശതമാനം നിരക്കിളവാണ് എയര്‍ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിതകാലത്തേക്കാണ് ഓഫര്‍. ബംഗളുരു, ചെന്നൈ, കൊച്ചി, ഗോവ എന്നീ നഗരങ്ങളിലേക്കുള്ള നിരക്കുകളിലാണ് ക...

സൗദിയില്‍ ഫാമിലി വിസിറ്റ്‌ വിസ നീട്ടുന്ന സേവനം പ്രാബല്യത്തില്‍

13 August 2014

 സൗദി അറേബ്യയില്‍ ഫാമിലി വിസിറ്റ്‌ വിസ നീട്ടുന്നതിന്‌ ഓണ്‍ലൈന്‍ വഴി സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ സേവനം ഓഗസ്‌റ്റ് 11 മുതല്‍ പ്രാബല്യത്തില്‍. ജവാസാത്ത്‌ പബ്‌ളിക്‌ റിലേഷന്‍സ്‌ മേധാവി കേണല്‍ മുഹമ്...

വിസിറ്റ്‌ വിസകള്‍ക്ക്‌ നിരക്ക്‌ വര്‍ധിപ്പിക്കാന്‍ കുവൈറ്റ്‌ ആഭ്യന്തരമന്ത്രാലയം

12 August 2014

 വിസിറ്റ്‌ വിസകള്‍ക്ക്‌ നിലവിലുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു.കുടുംബ വാണിജ്യ, സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിന്‌ മൂന്ന്‌ ദിനാറില്‍ നിന്ന്‌ 100 ദീനാര്‍ വീത...

Malayali Vartha Recommends