Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സങ്കടക്കാഴ്ചയായി... ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു.

30 APRIL 2025 01:15 PM ISTമലയാളി വാര്‍ത്ത
കണ്ണീര്‍ക്കാഴ്ചയായി...ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി അര്‍ഷാദ് (26) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യതനായത്. ലുലു മെസ്സില ബ്രാഞ്ചില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയില്‍ പ...

അന്ന സണ്ണിക്ക് എം.എഫ്.എം അഖിലേന്ത്യാ രണ്ടാം റാങ്ക്‌

16 July 2013

മിനിസ്ട്രി ഓഫ് ടെക്സ്റ്റയില്‍സിന്റെ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്)യുടെ മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ് (എം.എഫ്.എം) പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്...

ദുബായില്‍ കാണാതായ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

15 July 2013

ദുബായില്‍ നിന്നും ചൊവ്വാഴ്ച മുതല്‍ കാണാതായ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദുബായ് യൂണിവേഴ്‌സിറ്റി ഓഫീസില്‍ റിസേര്‍ച്ച് ആയ പി.ടി നിതിന്റെ (26) മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഗള്‍ഫ്...

മലയാളി യുവാവ്‌ ഓസ്‌ട്രേലിയയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

13 July 2013

ഓസ്‌ട്രേലിയയില്‍ മലയാളി യുവാവ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തൃശൂര്‍ വള്ളിവട്ടം വേളാപറമ്പില്‍ ഉണ്ണികൃഷ്‌ണന്‍ വി. രാമന്റെയും ഗീതാ ഉണ്ണികൃഷ്‌ണന്റെയും മകന്‍ ഗ്യഷ്‌ ഉണ്ണികൃഷ്‌ണനാണ്‌ (29) മരിച്ചത്‌. വെസ്റ്...

മനുഷ്യക്കടത്തിന്‌ സൗദി രാജകുമാരിയെ കാലിഫോര്‍ണിയയില്‍ അറസ്‌റ്റു ചെയ്‌തു

11 July 2013

മനുഷ്യക്കടത്തില്‍ സൗദിരാജകുമാരിയെ കാലിഫോര്‍ണിയയില്‍ അറസ്‌റ്റുചെയ്‌തു. നാല്‍പത്തിരണ്ടുകാരി മിഷായേല്‍ അലയ്‌ബാനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുറ്റം തെളിയിക്കാന്‍ സാധിച്ചാല്‍ പന്ത്രണ്ട്‌ വര്‍ഷംവരെ ജയില്‍ശിക...

കുടുംബ വഴക്കിനെ തുടര്‍ന്ന് ബഹ്‌റിനില്‍ ഭാര്യയെ വെട്ടിക്കൊന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു

09 July 2013

കുടുംബ വഴക്കിനെ തുടര്‍ന്ന് ബഹ്‌റിനില്‍ ഭാര്യയെ വെട്ടിക്കൊന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു. അങ്കമാലി മണവാളന്‍ വീട്ടില്‍ സിജോ പൗലോസ് ആണ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. പുത്തൂര്‍ ചെറുകുന്...

രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ്‌ വെരിഫിക്കേഷനുമുള്ള കാലതാമസം; നഴ്‌സുമാര്‍ക്ക്‌ ബയോമെട്രിക്‌ ഐഡന്റിറ്റി കാര്‍ഡുകള്‍

08 July 2013

വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും ജോലി തേടുന്ന നഴ്‌സുമാരുടെ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ്‌ വെരിഫിക്കേഷനും നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി എല്ലാ നഴ്‌സുമാര്‍ക്കും ബയോമെട്രിക്‌ ഐഡന്റിറ്റി കാര്‍ഡു...

സൗദിയില്‍ സ്‌പോണ്‍സറുടെ നിര്‍ബന്ധപ്രകാരം ജെസിബി ഓടിച്ച്‌ സ്വദേശി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ ജയിലിലായ വിനീഷ്‌ മോചിതനായി

06 July 2013

ഓടിച്ചു ശീലമില്ലാത്ത ജെ.സി.ബി സ്‌പോണ്‍സറുടെ നിര്‍ബന്ധപ്രകാരം ഓടിച്ചതാണ്‌ വിനീഷിന്‌ വിനയായത്‌. വിനീഷ്‌ ഓടിച്ച ജെ.സി.ബിയും സൗദി പൗരന്‍ ഓടിച്ച വാഹനവും കൂട്ടിയിടിച്ച്‌ സൗദി സ്വദേശി മരിച്ച സംഭവത്തിലാണ്‌ കു...

ഉത്തരാഖണ്ഡ്‌ പ്രളയം; യൂസഫലി ഒരു കോടി നല്‍കും

05 July 2013

പ്രമുഖ വ്യവസായി എം.എ യൂസഫലി പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു കോടിരൂപ നല്‍കും. ഇതുസംബന്ധിച്ച വിവരം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡറെ യൂസഫലി അറിയിച്ചു. മറ്റു പ്രവാസികളും ഇത്തരത്...

പ്രവാസി ഭാരതീയ ദിവസ്‌ ഒഡീഷയില്‍

04 July 2013

പ്രവാസി ഭാരതീയ ദിവസ്‌ 2014 ല്‌ ഒഡീഷയില്‍. മഹാത്മാഗാന്ധി വിദേശ ജീവിതം അവസാനിപ്പിച്ച്‌ ഇന്ത്യയിലേക്ക്‌ തിരിച്ചെത്തിയതിന്റെ സ്‌മരണാര്‍ത്ഥമാണ്‌ വര്‍ഷം തോറും ഇത്തരത്തിലൊരു സമ്മേളനം നടത്തി വരുന്നത്‌. കഴിഞ്ഞ...

ഓസ്‌ട്രേലിയ വിസാനിയമം കര്‍ശനമാക്കി

02 July 2013

ഓസ്‌ട്രേലിയ വിസാ നിയമം കര്‍ശനമാക്കി. മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ മാത്രമേ വിദേശ തൊഴിലാളികളെ കൊണ്ടു വരാന്‍ പാടുള്ളൂ എന്ന്‌ വാണിജ്യ സ്ഥാപനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കി. നാട്ടില്‍ ഒരു തൊഴില്‍ ചെയ്യാന്‍ ആ...

അമേരിക്കന്‍ പുരസ്‌കാരം മലയാളി എന്‍ജിനീയര്‍ക്ക്

30 June 2013

സൊസൈറ്റി ഓഫ് അമേരിക്കന്‍ വാല്യു എന്‍ജിനീയേഴ്‌സിന്റെ പുരസ്‌കാരം മലയാളി എന്‍ജിനീയറായ അനിതാ ലൂക്കോസിന് ലഭിച്ചു. എന്‍ജിനീയറിങ് മേഖലയിലെ മൂല്യാധിഷ്ഠിത സേവനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഈ ഉന്നത പുരസ്‌കാരം ആദ്യ...

രോഗികളെ സന്ദര്‍ശിക്കാന്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്ന നേഴ്‌സുമാര്‍ക്ക് അടുത്തമാസം മുതല്‍ പുതിയ ട്രാവല്‍ റിഇംബേഴ്‌സ്‌മെന്റ്

29 June 2013

ഇംഗ്ലണ്ടില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്ന കമ്മ്യൂണിറ്റി നേഴ്‌സുമാര്‍ക്കും എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും അടുത്തമാസം മുതല്‍ അതിനായി ഉപയോഗിച്ച പണം തിരികെ ക്ലെയിം ചെയ്യാനുള്...

ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ അല്‍പമൊന്നു തെറ്റിയാല്‍ 160 പൗണ്ട്‌ ഫൈന്‍

29 June 2013

ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌ ബുക്കു ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു പേരുവിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നല്ലൊരു തുക ഫൈനായി ഈടാക്കും. പല വിമാന കമ്പനികളും പല തരത്തിലുള്ള ഫൈനാണ്‌ വാങ്ങുന്നത്‌. നിരക്കുകള്‍ കുത്തനെ...

കുടിയേറ്റക്കാര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്ന ബില്‍ അമേരിക്കയില്‍ പാസാക്കി

28 June 2013

അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ പൗരത്വം ലഭിക്കുന്നതിന്‌ കൂടുതല്‍ അവസരം ഒരുക്കികൊണ്ട്‌ അമേരിക്കന്‍ സെനറ്റ്‌ കുടിയേറ്റ ബില്‍ പാസാക്കി. മുപ്പത്തി രണ്ടിനെതിരെ 68 വോട്ടുകള്‍ക്കായിരുന്നു ബില്‍ പാസാക്കിയത്‌. പ...

പാകിസ്ഥാനിയുടെ കടയിലെ ദുരനുഭവത്തിനും കേസിനും ശേഷം അലഞ്ഞുതിരിഞ്ഞ അമറുല്‍ അന്‍സാരി നാട്ടിലേക്ക്‌

26 June 2013

2012 മെയ് മാസത്തിലാണ് അല്‍-ഐനില്‍ ടെയ്‌ലറിങ് ഷോപ്പ് നടത്തിയിരുന്ന അലി നവാസ് ബലൂചി എന്ന പാകിസ്താനിയുടെ തയ്യല്‍ക്കടയിലേക്ക് ഡല്‍ഹി സ്വദേശി അമറുല്‍ അന്‍സാരി എത്തുന്നത്. ഡല്‍ഹിയില്‍ വിസയ്ക്കുവേണ്ടി കൊടുത്...

Malayali Vartha Recommends