Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സങ്കടക്കാഴ്ചയായി... കാനഡയിൽ നിന്ന് ഒമാനിലെത്തിയ മലയാളി മുങ്ങിമരിച്ചു

22 OCTOBER 2025 07:19 AM ISTമലയാളി വാര്‍ത്ത
കാനഡയിൽ നിന്ന് ഒമാനിലെത്തിയ മലയാളി മുങ്ങിമരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി ഹാഷിം അബ്ദുൽ ഖാദർ (37) ആണ് മരണപ്പെട്ടത്. സലാലയിലെ ഐൻ ജർസീസ് വാദിയിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. കാനഡയിൽ നിന്നും സൗദിലെത്തി ഉംറ കഴിഞ്ഞ്‌ സലാലയിലുള്ള മാതാപിതാക്കളുടെ സമീപത്തേക്ക്‌ വന്നതായിരുന്നു. പിതാവ്: അ...

സൗദിയില്‍ നിന്നും 4,70,000 പേരെ നാടുകടത്തി

23 May 2014

സൗദിയില്‍ നിന്നും ഇഖാമ, തൊഴില്‍ നിയമ ലംഘകരായ 4,70,000 പേരെ നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലെ വിവിധ തര്‍ഹീലുകളില്‍ 15300 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത...

ഖത്തറില്‍ നിലവിലുളള നാലാം നമ്പര്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമം നിര്‍ത്തലാക്കി പുതിയ നിയമം വരുന്നു

15 May 2014

ഖത്തറില്‍ നിലവിലുളള നാലാം നമ്പര്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമം റദ്ദാക്കി പുതിയ നിയമം നടപ്പാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്‌ച നടന്നു. എക്‌സിറ്റ്‌ പെര്‍മിറ്റ്‌, എന്‍.ഒ.സി എന...

ബഹ്‌റൈനില്‍ കള്ള നോട്ട്‌ വ്യാപകം, ആശങ്കയില്‍ പ്രവാസികള്‍

14 May 2014

ബഹ്‌റൈനില്‍ കളളനോട്ട്‌ വ്യാപകമാക്കുന്നു. നിരവധി പ്രവാസികളാണ്‌ കള്ളനോട്ടെന്ന്‌ അറിയാതെ വാങ്ങിപ്പോകുന്നത്‌. ഈ കള്ള നോട്ടുകള്‍ പെട്ടെന്ന്‌ തിരിച്ചറിയാന്‍ പറ്റാത്തതാണ്‌ കൂടുതല്‍ പ്രവാസികള്‍ പറ്റിക്കപ്പെട...

റിയാദില്‍ തീപ്പിടിത്തം: ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 12 വിദേശികള്‍ മരിച്ചു

14 May 2014

റിയാദിലെ ഒരു സോഫാ ഫാക്ടറിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ജീവനക്കാരായ 12 പേര്‍ മരിച്ചു. ഇവരില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഒരാളും ഉള്‍െപ്പടുന്നു. മറ്റുള്ളവര്‍ ബംഗ്ലാദേശില്‍നിന്നുള്ളവരാണ്. തിങ്കളാഴ്ച പ...

വിദേശികളുടെ ബിനാമി ബിസിനസിനെതിരെ സൗദിയില്‍ നടപടി ശക്തമാക്കുന്നു

13 May 2014

സൗദി അറേബ്യയില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസിനെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു. ശക്തമായ പരിശോധന നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്‌. സൗദി അറേബ്യയില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസിനെ...

സഹപ്രവര്‍ത്തകരെല്ലാം ചിന്നിച്ചതറി; അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ രാജു

12 May 2014

വര്‍ഷങ്ങളായി തന്നോടൊപ്പം ഉണ്ടും ഉറങ്ങിയും പണിയെടുത്തുകൊണ്ടിരിക്കുന്ന സഹപ്രവര്‍ത്തകന്‍ ഒരൊറ്റ നിമിഷം കൊണ്ട്‌ ചിന്നിച്ചിതറിയ ശരീരഭാഗങ്ങളായി കിടക്കുന്നത്‌ കണ്ട ഞെട്ടലില്‍ നിന്ന്‌ ഇനിയും മുക്തനായിട്ടില്ല ...

മലിനീകരിക്കപ്പെട്ട 20 നഗരങ്ങളില്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയും

10 May 2014

ലോകത്ത്‌ ഏറ്റവും അന്തരീക്ഷം മലിനീകരിക്കപ്പെട്ട 20 നഗരങ്ങലില്‍ ഖത്തറിന്റെ തലസ്ഥാനമായ ദേഹയും ഉള്‍പ്പെട്ടതായി ലോകാരോഗ്യ സംഘനട റിപ്പോര്‍ട്ട്‌ പട്ടികയിലുളള ആദ്യത്തെ നാലെണ്ണവും ഇന്ത്യയിലാണെന്ന പ്രത്യേകതയുണ്...

ഷാര്‍ജയില്‍ വീണ്ടും തീപിടുത്തും: മലയാളിയുടേതുള്‍പ്പെടെ മൂന്ന്‌ ഗുദാമുകള്‍ ചാമ്പലായി

09 May 2014

ഷാര്‍ജ വ്യവസായ മേഖല മുന്നില്‍ തീയുടെ വിളയാട്ടം തുടരുന്നു. ബുധാനാഴ്‌ച മൂന്ന്‌ ഗുദാമുകളാണ്‌ ഇവിടെ കത്തി ചാമ്പലായത്‌. ഇതില്‍ മലയാളിയുടെ ഡസര്‍ട്ട്‌ കിങ്‌ എന്ന സാഥാപനവുമുണ്ട്‌. അല്‍ തവാഷ്‌ ഷൂസ്‌ ട്രേഡിങ്‌ ...

സ്വദേശികള്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ ഇനി അബ്‌ശിര്‍ വഴി

03 May 2014

ജവാസാത്തിന്റെ അബ്‌ശിര്‍ ഓണ്‍ലൈന്‍ സേവസ പോര്‍ട്ടല്‍ വഴിയായിരിക്കും ഇനി സ്വദേശികള്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ വിതരണം ചെയ്യുകയെന്ന്‌ പാസ്‌പോര്‍ട്ട്‌ വകുപ്പ്‌ വക്താവ്‌ കേണല്‍ അഫ്‌മദ്‌ ലഹീദാന്‍ വ്യക്തമാക്കി. ഇത...

മലയാളികള്‍ക്ക്‌ നേരെ വീണ്ടും ആക്രമണം

02 May 2014

രണ്ട്‌ മലയാളികള്‍ ദാരുണമായി കൊലചെയ്യപ്പെട്ടതിന്റെ നടുക്കം മാറും മുമ്പ്‌ വീണ്ടും മലയാളിക്കെതിരെ ആക്രമണം. പട്ടാപ്പകല്‍ മലയാളി യുവാവിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ പണവും ലാപ്‌ടോപ്പുകളും വാഹനവും 2000 ...

കുവൈറ്റില്‍ കൊലപാതകം, മയക്കുമരുന്ന്‌, ബലാല്‍സംഗം എന്നീ കോസുകളില്‍ 153 ഇന്ത്യക്കാര്‍ ജയിലില്‍

25 April 2014

കുവൈത്തില്‍ കൊലപാതകം, മയക്ക് മരുന്നു, ബലാല്‍സംഗം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് 153 ഇന്ത്യക്കാര്‍ വിവിധ ജയിലുകളില്‍ കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഒരു...

സൗദിയില്‍ 11 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ

24 April 2014

സൗദി അറേബ്യയില്‍ 11 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധിച്ചതായി സൗദി ആരോഗ്യമന്ത്രാലയം ബുധനാഴ്ച വെളിപ്പെടുത്തി. ജിദ്ദയില്‍ ആറുപേരും റിയാദില്‍ നാലുപേരും മക്കയില്‍ ഒരാളുമാണ് വൈറസിന്റെ പുതിയ ഇരകള്‍. ഒമ്പതുപേ...

പാര്‍സലുകള്‍ കൊണ്ടുവരുമ്പോള്‍ ജാഗ്രത പാലിക്കുക

22 April 2014

സമീപകാലത്ത്‌ കുവൈത്തിലെ രണ്ടു പ്രവാസികള്‍ക്കുണ്ടായ അനുഭവങ്ങള്‍ ഓരോ ഗള്‍ഫുകാരനും നെഞ്ചിടിപ്പുണ്ടാകുന്നതാണ്‌. ഒരാഴ്‌ച രണ്ട്‌ മലയാളികളാണ്‌ തങ്ങളറിയാതെ പാര്‍സല്‍ വഴി കുവൈത്തിലേക്ക്‌ മയക്കുമരുന്ന്‌ കടത്താന...

സൗദിയില്‍ കാറിന്റെ ടയര്‍ പൊട്ടി മറിഞ്ഞ്‌ അഞ്ചു മലയാളികള്‍ മരിച്ചു

21 April 2014

സൗദി തലസ്‌ഥാനമായ റിയാദില്‍നിന്ന്‌ 780 കിലോമീറ്റര്‍ അകലെ ത്വായിഫിനു സമീപം റദ്വാനില്‍ കാറിന്റെ ടയര്‍ പൊട്ടി മറിഞ്ഞുള്ള അപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. എല്ലാവരും മലപ്പുറം ജില്ലക്കാരാണ്‌. തിരൂര്‍ പയ...

സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ സൗദിയില്‍ പുതിയ സംവിധാനം

19 April 2014

സൗദിയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതിക സംവിധാനം വരുന്നു. പതിമൂന്ന്‌ ലോകഭാഷകളും 570 അറബിക്‌ ഭാഷാശൈലികളും 278 സൗദി പ്രദേശിക ഭാഷാ വ്യതിയാനങ്ങളും തിരിച്ചറിയാന്‍ ഈ സംവിധാനത്തിന്‌ സാ...

Malayali Vartha Recommends