Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

05 SEPTEMBER 2025 12:44 AM ISTമലയാളി വാര്‍ത്ത
ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.അതുല്യയുടെശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മുറിവുകള്...

ഫ്ലാറ്റുടമ കരം നല്‍കിയില്ല: അധികൃതര്‍ ജലവിതരണം​ വി​ഛേദിച്ചതിനാല്‍ നൂറു കണക്കിന് മലയാളികള്‍ ദുരിതത്തില്‍

21 March 2014

 അബ്ബാസിയായില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരവധി ഫ്ലാറ്റുകളു​ടെ ജലവിതരണം നിലച്ചത് മലയാളികള്‍ അടക്കമുള്ള വിദേശികളെ ദുരിതത്തിലാക്കി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്ക്കൂളിന് സമീപമുള്ള അബു​ബക്കര്‍ ബില്‍ഡിംഗ് എന്ന...

നിര്‍ധന പ്രവാസിയ്ക്കുള്ള ചികിത്സാസഹായം കൈമാറി

20 March 2014

 തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലുള്ള തൃശ്ശൂര്‍ പുന്നയുര്‍കുളം സ്വദേശിയും ജിദ്ദയിലെ ഒരു കമ്പനിയില്‍ സെയില്‍സ്മാനുമായ അഷറഫ് ചിറ്റാരയിലിന് വേണ്ടി ഒ.ഐ.സി.സി സമാഹരിച്ച ചികിത്സ സഹായനിധിയുടെ ആദ്യഗഡു...

സൗദിയില്‍ തൊഴില്‍ സ്ഥലത്ത് പീഡനം; മുംതാസ് നാട്ടിലെത്തി

19 March 2014

ജോലി ചെയ്തിരുന്ന വീട്ടിലെ പീഡനം സഹിച്ചു കഴിഞ്ഞ കോഴിക്കോട് കൊടുവള്ളി സ്വദേശിനി മുംതാസ് (45)നാട്ടിലെത്തി. 12 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മോയിന്‍ കുട്ടി മഞ്ഞപ്പിത്തം വന്നു മരിച്ചത് മുതല്‍ വൃദ്ധ മാതാവും മൂന...

അബുദാബി മലയാളി സമാജം സാഹിത്യ പുരസ്‌കാരം ജോര്‍ജ്‌ ഓണക്കൂറിന്‌

19 March 2014

അബുദാബി മലയാളി സമാജത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന്‌ ഡോ.ജോര്‍ജ്‌ ഓണക്കൂര്‍ അര്‍ഹനായി. 25000 രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരമെന്ന്‌ വിധിനിര്‍ണയ സമിതി അധ്യക്ഷന...

ദുബായില്‍ അപകടത്തില്‍ കണ്ണു നഷ്‌ടപ്പെട്ട മലയാളിക്ക്‌ 1.66 കോടി രൂപ നഷ്‌ടപരിഹാരം

18 March 2014

ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ഇടതുകണ്ണ്‌ നഷ്‌ടപ്പെട്ട മലയാളി യുവാവിന്‌ 10 ലക്ഷം ദിര്‍ഹം( 1.66 കോടി രൂപ) നഷ്‌ടപരിഹാരം ലഭിച്ചു. കൊല്ലം നമ്പിശ്ശേരി വീട്ടില്‍ രാഡു പ്രേംകുമാറിനാണ്‌ ഈ വന്‍തുക നഷ്‌ടപരിഹാര...

സിം കാര്‍ഡ്‌ രജിസ്‌ട്രേഷന്‍ ചെയ്യാത്തവരുടെ നമ്പര്‍ മാര്‍ച്ച്‌ 17 മുതല്‍ റദ്ദാക്കും

14 March 2014

 ദുബായില്‍ സിംകാര്‍ഡ്‌ രജിസ്റ്റര്‍ ചെയ്യാത്തവരുടെ മൊബൈല്‍ കണക്ഷനുകള്‍ മാര്‍ച്ച്‌ 17 മുതല്‍ റദ്ദാക്കി തുടങ്ങുമെന്ന്‌ ഇത്തിസലാത്ത്‌ അറിയിച്ചു. വെള്ളിയാഴ്‌ച രജിസ്‌ട്രേഷന്‌ മാത്രമായി ഇത്തിസലാത്ത്‌ കൗണ്ടറു...

സെന്‍മോന്‍ കൊലക്കേസ്: വധശിക്ഷ ലഭിച്ച മലയാളികളുടെ മോചനത്തിന് വഴിതെളിയുന്നു

13 March 2014

 മലയാളികള്‍ ഉള്‍പ്പെട്ട സൗദിയിലെ സെന്‍മോന്‍ കൊലക്കേസില്‍ ദക്ഷിണ സൗദിയിലെ അബഹ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന പ്രതികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയതായി നോര്‍ക്ക സ...

ദുബായില്‍ കെ.എം.സി.സി ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കുന്നു

13 March 2014

 ഫാത്തിമ ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പുമായി ചേര്‍ന്ന്‌ ദുബായ്‌ കെ.എം.സി.സി ആരോഗ്‌യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പിലാക്കുന്നു. വളരെ കുറഞ്ഞ ചെലവില്‍ യു.എ.ഇ യിലും നാട്ടിലും ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയ...

സിബിറ്റ് ​ഐ.ടി എക്‌സിബിഷന് തുടക്കമായി

11 March 2014

ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ഐടി ഫെയര്‍ സിബിറ്റ് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ സാന്നിദ്ധ്യത്തില്‍ മാര്‍ച്ച് 9ന് വൈകിട്ട് ആറുമണിയ്ക്ക് ഹാനോവറില...

ദുബായിലെ ദിബ്ബയില്‍ നേരിയ ഭൂചലനം

11 March 2014

 യുഎഇയിലെ ദിബ്ബയില്‍ ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആര്‍ക്കും അപകടമൊന്നുമില്ല. ബിദിയ. ജബല്‍ സല്‍ഹാല്‍, വാദി ഹാം എന്നിവിടങ്ങളിലും ഫുജെറയുടെ ചില ഭാഗങ്ങളിലും റിക്‌ടര്‍ സ്‌കെ...

ഇതൊരു പാഠമാകണം... കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണില്‍ സ്വന്തം സ്വിം കാര്‍ഡ്‌ ഇട്ട പ്രവാസി മോഷണക്കുറ്റത്തിന്‌ പിടിയില്‍

11 March 2014

കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണില്‍ സ്വന്തം പേരിലുള്ള മൊബൈല്‍ സിം കാര്‍ഡ് ഇട്ട മലയാളി മോഷണ കുറ്റത്തിന് സൗദി അറേബ്യയില്‍ പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടില്‍ യൂനുസ് മകന്...

വോട്ടവകാശം നേടിയത്‌ 11,174 പ്രവാസികള്‍ ; സ്‌ത്രീകള്‍ വെറും 570

10 March 2014

പ്രവാസികള്‍ക്ക്‌ പേരുചേര്‍ക്കാന്‍ നിയമഭേദഗതി കൊണ്ടു വന്നെങ്കിലും അതീവ രാഷ്‌ട്രീയ സാക്ഷരതയുള്ള മലയാളി പ്രവാസികള്‍ക്ക്‌ ഇതിന്‌ അധിക താത്‌പര്യമില്ല. കേരളത്തിലെ വോട്ടര്‍ പട്ടികയനുസരിച്ച്‌ ഇതുവരെ 11,174 പ...

സര്‍ക്കാര്‍ സ്ഥാപന മേധാവിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ്

09 March 2014

പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ്. മസ്‌ക്കറ്റ് ക്രിമിനല്‍ കോടതിയുടേതാണ് വിധി. 17 ലക്ഷം ഒമാനി റിയാല്‍ (ഏകദേശം 27 കോടി രൂപ) പിഴയുമടക്കണം. ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്‍ മാനേജിംഗ് ഡയറക്ടറാ...

സൗദിയില്‍ വാഹനാപകടക്കേസില്‍ തടവിലായിരുന്ന മലയാളി ജയില്‍ മോചിതനായി

08 March 2014

വാഹനാപകടക്കേസില്‍ ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന മലപ്പുറം താനൂര്‍ സ്വദേശി അര്‍ഷാദ്‌ ജയില്‍ മോചിതനായി. അല്‍മറായി കമ്പനി സെയില്‍സ്‌മാനിയിരുന്ന അര്‍ഷാദ്‌ അനാകിയയില്‍ നിന്നും മദീനയിലേയ്‌ക്ക്‌ വരുന്ന...

കുവൈറ്റില്‍ 12,000 വിസകള്‍ അനധികൃതമായി ഇഷ്യൂ ചെയ്യപ്പെട്ട സംഭവം മലയാളികളും കുടുങ്ങി

07 March 2014

 കുവൈറ്റ്‌ സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം അനധികൃതമായി 12,000 വിസകള്‍ ഇഷ്യൂ ചെയ്യപ്പെട്ട സംഭവത്തില്‍ നിരവധി മലയാളികളും കുടുങ്ങി. വിസിറ്റിങ്‌ വിസയില്‍ വന്ന മലയാളികളാണ്‌ ഇരകളായയത്‌. ജനറല്‍ എമിഗ്രേഷന്‍ ഡിപ്പാ...

Malayali Vartha Recommends