PRAVASI NEWS
ഇസ്രയേലില് വാഹനാപകടത്തില് മരിച്ച മലയാളി ഹോം നഴ്സിന്റെ മൃതദേഹം ഇന്ന് നാട്ടില് എത്തിക്കും
ആവേശം പകര്ന്ന് ക്രിസ് ഗെയില് ദുബായില്
28 September 2013
ബര്ദുബായിലെ സിറ്റിമാക്സ് ഹോട്ടലിലെ ദി ഹഡില് സ്പോര്ട്സ് ബാറിലായിരുന്നു ക്രിസ് ഗെയിലിന്റെ പരിപാടി ഒരുക്കിയിരുന്നത്. ചാരിറ്റി പ്രവര്ത്തനങ്ങളുടെ ഭാഗമായുള്ള പരിപാടിയുടെ മുഖ്യാതിഥിയും ക്രിസ് ഗെയില്...
പിഞ്ചു കുഞ്ഞിനെ തലക്കടിച്ച് കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് വധശിക്ഷ
24 September 2013
പിഞ്ചുകുഞ്ഞിനെ കൊന്ന വീട്ടുജോലിക്കാരിക്ക് അബൂദബിയിലെ ക്രിമിനല് കോടതി വധശിക്ഷ വിധിച്ചു. നാല് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ഇന്തോനേഷ്യക്കാരിക്കാണ് പരമാവധി ശിക്ഷ നടപ്പക്കാന് കോടതി ഉത്തര...
ഒമാനില് ബന്ദിയാക്കപ്പെട്ട മുഹമ്മദ് ഹനീഫയെ ഒമാന് പോലീസ് മോചിപ്പിച്ചു
23 September 2013
ഒമാനില് ബന്ദിയാക്കപ്പെട്ട പാലക്കാട് കണ്ണമ്പ്ര സ്വദേശി മുഹമ്മദ് ഹനീഫയെ ഒമാന് പോലീസ് മോചിപ്പിച്ചു. ഹനീഫയെ ബന്ദിയാക്കിയ ആറംഗ പാകിസ്താന് സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര് രക്ഷപ്പെ...
നെടുമ്പാശേരി വിമാനത്താവളത്തില് എമര്ജന്സി സെല്
21 September 2013
ഇടുക്കി അണക്കെട്ട് തുറന്നു വിടാന് സാധ്യതയുള്ളതിനാല് അടിയന്തരസാഹചര്യം നേരിടാന് നെടുമ്പാശേരി വിമാനത്താവളത്തില് എമര്ജന്സി സെല് രൂപീകരിച്ചു. റണ്വേയില് വെള്ളം കയറിയാല് വിമാനങ്ങള് റദ്ദാക്കേണ്ടി വ...
ഇറാന് ജയിലില് നിന്ന് മോചിതരായ മലയാളികള് മുംബൈയിലെത്തി
18 September 2013
സൗദിയില് നിന്ന് മത്സ്യബന്ധനത്തിന് പോയി ഇറാന് നേവിയുടെ പിടിയിലായി ഒമ്പത് മാസത്തോളം ജയിലിലായിരുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര് ഒടുവില് നാട്ടിലെത്തി. 16 തമിഴ്നാടുകാരോടൊപ്പം താനൂര് സ്വദേശി മുഹമ്മ...
അമേരിക്കയില് മലയാളിയുവതി ദുരൂഹസാഹചര്യത്തില് മരിച്ച കേസ് സി.ബി.ഐ. പുനരന്വേഷിക്കും
14 September 2013
പാലക്കാട് സ്വദേശിയായ അമേരിക്കന് മലയാളിയുവതി ദുരൂഹസാഹചര്യത്തില് അമേരിക്കയില് മരിച്ച കേസില് സി.ബി.ഐ. പുനരന്വേഷിക്കും. കേസില് വീണ്ടും അന്വേഷണം നടത്താന് എറണാകുളം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി...
വിദേശയാത്രക്കാര്ക്ക് ഇനി മുതല് 10,000 രൂപ കൈവശം വെക്കാം
11 September 2013
വിദേശയാത്രക്കാര്ക്ക് കൈവശം വെക്കാവുന്ന ഇന്ത്യന് രൂപയുടെ പരിധി റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്ത്തി. ഇനി മുതല് ഒരു യാത്രക്കാരന് വിദേശയാത്ര നടത്തുമ്പോള് പരമാവധി 10,000 കൈയില് സൂക്ഷിക്കാം. ഇതുവരെ 7,...
ചൈനയെപ്പറ്റി ഒരക്ഷരം മിണ്ടരുത്... പ്രസവവേദനയെ തുടര്ന്ന് വിമാനം അടിയന്തിരമായി ഇറക്കി
10 September 2013
ഒരു പ്രസവത്തിന്റെ പൊല്ലാപ്പ് അടുത്തിടെ കളിമണ്ണായതേ ഉള്ളൂ. അതിനിടയ്ക്ക് ചൈനയില് നിന്നുള്ള മറ്റൊരു പ്രസവം കേരളത്തിലേക്ക്. യാത്രക്കിടെ ചൈനീസ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് വിമാനം...
മോഷണം നടത്തിയ മലയാളി യുവതിക്ക് ഒരു വര്ഷം തടവും 150 അടിയും
09 September 2013
സൗദി അറേബ്യയില് മോഷണം നടത്തിയ മലയാളി യുവതിക്ക് ഒരു വര്ഷം തടവും 150 അടിയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം മഞ്ഞപ്പാറ കെ.പി ഹൗസില് സഫീര്ഖാന്റെ ഭാര്യ രഹ്മ നുസൈഫ ബീവിക്കാണ് ദമാം ശരീഅത്ത് കോടതി ശിക്ഷ വ...
മോഷണ സംഘം മലയാളിയെ കുത്തിക്കൊന്നു
07 September 2013
ഷാര്ജയില് മോഷണ സംഘം മലയാളിയെ കുത്തിക്കൊന്നു. പാകിസ്താന് സ്വദേശികളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. കണ്ണൂര് കടവത്തൂര് ഇരിഞ്ഞിന് കീഴില് അടിയോത് അബൂബക്കര് ആണ് കൊല ചെയ്യപ്പെട്ടത്. ജോലി ചെയ്യുന്ന ...
കാമുകനെ വെടിവെച്ചുകൊന്ന യുവതിയ്ക്ക് ജാമ്യമില്ല
05 September 2013
ഇന്ത്യക്കാരനായ കാമുകനെ വെടിവെച്ചു കൊന്ന ഓസ്ട്രേലിയന് യുവതിക്ക് ഓസ്ട്രേലിയന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. 27 കാരിയായ മെലീസ ലീ ഷാവോയുടെ ജാമ്യാപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്. കഴിഞ്ഞ ജൂലൈ അഞ്ചി...
ഫാമിലി വിസയുടെ ശമ്പള പരിധി 600 റിയാലാക്കി ഉയര്ത്തി, പ്രവാസികള് ആശങ്കയില്
02 September 2013
ഒമാനിലേക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പളപരിധി ഉയര്ത്തി. വിസ അനുവദിക്കുന്നതിന് ആവശ്യമായ കുറഞ്ഞ ശമ്പളം 350 റിയാലില്നിന്ന് 600 റിയാലായാണ് ഉയര്ത്തിയത്. തൊഴില്മന്ത്രാലയത്തിന്െറ നിര്ദേശപ്രകാര...
ഇഖാമ പിടിച്ചു വെക്കാന് സ്പോണ്സര്ക്ക് യാതൊരു അധികാരവുമില്ല
31 August 2013
സൗദിയിലെ വിദേശികളുടെ താമസനുമതി രേഖയായ ഇഖാമ പിടിച്ചു വെക്കാന് സ്പോണ്സര്ക്ക് യാതൊരു അധികാരവുമില്ലെന്ന് സൗദിയിലെ ദേശീയ മനുഷ്യാവകാശ സൊസൈറ്റി വ്യക്തമാക്കി. ഇഖാമ പിടിച്ചു വെക്കുന്ന തൊഴിലുടമയ്ക്കെതിരെ ന...
ആറ് ഗള്ഫ് രാഷ്ട്രങ്ങള്ക്കായി ഒരു ജിസിസി വിസ
26 August 2013
ആറ് ഗള്ഫ് രാഷ്ട്രങ്ങള്ക്കായി ഏകീകൃതമായ ഒരു ജിസിസി വിസ വരുന്നു. അടുത്ത വര്ഷം മധ്യത്തോടെ ഈ വിസ നിലവില് വരും. യൂറോപ്പിലെ ഷെന്ഗന് വിസയ്ക്ക് സമാനമായ ജിസിസി ടൂറിസ്റ്റ് വിസയായിരിക്കും ഇത്. ജിസിസ...
ജനപ്രീതി കുറഞ്ഞ യു.എസ്. ഗവര്ണര്മാരില് ബോബി ജിന്ഡാലും
23 August 2013
അമേരിക്കയിലെ ജനപ്രീതി കുറഞ്ഞ ഗവര്ണര്മാരില് ഇന്ത്യന് വംശജന് ബോബി ജിന്ഡാലും. ഒരു സര്വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. ലൂസിയാനോ സംസ്ഥാനത്തെ ഗവര്ണറും റിപ്പബ്ലിക്കന് പാര്ട്ടി അംഗവുമായ ജിന്ഡാലിന്റെ...


ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ 6ഇ6571 വിമാനത്തിൽ..കയറിയതിനു പിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വച്ചു..

ചരിത്രത്തിലാദ്യമായി സ്വർണവില 78,000 രൂപ പിന്നിട്ടു..ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്..പണിക്കൂലിയും ജി എസ് ടിയുമെല്ലാം വരുമ്പോൾ ചുരുങ്ങിയത് 85,000 രൂപയോളം..

ഇന്ത്യയും റഷ്യയും വീണ്ടും കൈകോർക്കുന്നു.. എസ്-400 സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ കൂടുതൽ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ..ശത്രുക്കൾ വിറയ്ക്കുന്നു..

ആറ് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...

അമീബയും ഫംഗസും ബാധിച്ച വിദ്യാര്ത്ഥിയെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല് കോളേജ്: അമീബിക് മസ്തിഷ്ക ജ്വരവും ആസ്പര്ജില്ലസ് ഫ്ളാവസും ഒരുമിച്ച് ബാധിച്ച ഒരാള് രക്ഷപ്പെടുന്നത് ലോകത്ത് ഇതാദ്യം: മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം 17 വയസുകാരന് ആശുപത്രി വിട്ടു
