PRAVASI NEWS
സ്നേഹതീരം ഓണാഘോഷം സെപ്റ്റംബർ 6ന് ഫിലഡൽഫിയായിൽ
സൗദിയിലേക്ക് ഇനി വിളിക്കാന് 1 കൂടി ചേര്ക്കണം
19 August 2013
സൗദിയിലെ ടെലഫോണ് കോഡുകളിലെ മാറ്റം നിലവില് വന്നു. എല്ലാ മേഖലയിലെയും കോഡിന്റെ കൂടെ പൂജ്യത്തിനു ശേഷം 1 എന്ന അക്കം കൂടി ചേര്ത്താണ് പുതിയ നമ്പര്. ഇന്ന് മുതല് രാജ്യത്തെ മുഴൂവന് മേഖലകളിലെയും കോഡ് മാറി....
പ്രവാസി മലയാളിക്ക് കേരള സര്ക്കാറിന്റെ കാര്ഷിക പുരസ്ക്കാരം
17 August 2013
തൃശൂര് ജില്ലയിലെ ഗുരുവായൂര് സ്വദേശിയും ഷാര്ജ ജല- വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥനുമായ സുധീഷ്കുമാറാണ് ഈ വര്ഷത്തെ കേരള സര്ക്കാറിന്റെ കാര്ഷിക അവാര്ഡിനര്ഹനായത്. വെള്ളിയാഴ്ച്ച കോട്ടയം നാഗമ്പടം മൈതാനത്ത...
സ്തനങ്ങള്ക്കുള്ളില് സ്ഫോടക വസ്തു ഒളിപ്പിച്ച വനിത ആക്രമണം നടത്തും; ബ്രിട്ടനിലെ ഹീത്രു വിമാനത്താവളത്തില് സുരക്ഷ ശക്തമാക്കി
16 August 2013
ബ്രിട്ടനിലെ ഹീത്രു വിമാനത്താവളത്തില് അല്ഖ്വയ്ദ ഭീഷണി. ഇതിനെ തുടര്ന്ന് വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ ഏജന്സിയുടെ മുന്നറിയിപ്പിനെ തുടര്ന്നാണ് സുരക്ഷ ശക്തമാക്കിയത്. വനിതാ ചാ...
സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഇളവുകളുമായി വിമാനക്കമ്പനികള്
14 August 2013
ബ്രിട്ടീഷ് എയര്വെയ്സ്, കാതെ എയര്വെയ്സ് തുടങ്ങിയ വിദേശ വിമാനക്കമ്പനികളാണ് ഇന്ത്യന് യാത്രക്കാര്ക്കായി പ്രത്യേക ഇളവുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യന് നഗരങ്ങളില് നിന്നും ലണ്ടന്, വടക്കേ അമ...
സ്വര്ണ വ്യാപാരിയായ അമ്മയുടെ അഞ്ച് കോടിയുടെ സ്വര്ണവുമായി കാമുകനോടൊപ്പം കടന്ന ഇന്ത്യക്കാരി പിടിയില്
13 August 2013
അമ്മയുടെ സ്വര്ണം കൈക്കലാക്കി കാമുകനൊപ്പം കടന്നുകളയാന് ശ്രമിച്ച ഇന്ത്യക്കാരി പിടിയില്. പാകിസ്താന്കാരനായ കാമുകനൊപ്പം രക്ഷപ്പെടാന് ശ്രമിക്കവെയാണ് ഷാര്ജ പോലീസ് ഇരുവരെയും പിടികൂടിയത്. യുവാവിനൊപ്പം ക...
മലേറിയ ക്ലിനിക്കല് പരീക്ഷണത്തില് രണ്ട് മലയാളികള്
13 August 2013
അമേരിക്കയിലെ മലേറിയ വാക്സിന്റെ ക്ലിനിക്കല് പരീക്ഷണത്തില് രണ്ട് മലയാളി ശാസ്ത്രജ്ഞരും. മാവേലിക്കര സ്വദേശി ഡോ. ഏബ്രഹാം ഈപ്പന്, തൃശൂര് സ്വദേശിനി അനിത മനോജ് എന്നിവരാണ് ഈ നിര്ണായക ദൗത്യത്തില് പങ്...
മാനദണ്ഡങ്ങള് പാലിക്കാതെ ഇന്ത്യന് ബീഡിയും സിഗരറ്റും വില്ക്കുന്ന വെബ് സൈറ്റുകള്ക്ക് താക്കീത്
12 August 2013
അമേരിക്കന് മാനദണ്ഡങ്ങള് പാലിക്കാതെ ഇന്ത്യന് ബീഡിയും സിഗരറ്റും വില്ക്കുന്ന desismoke.com, wantsmokes.com എന്നീ രണ്ട് വെബ് സൈറ്റുകള്ക്ക് അമേരിക്കന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ താക്കീത്. അ...
ടോസ്റ്റ്മാസ്റ്റര് ഇന്റര്നാഷണിലിന്റെ തലപ്പത്ത് മലയാളി
07 August 2013
അന്താരാഷ്ട്ര തലത്തില് തന്നെ ഏറ്റവും വലിയ പ്രസ്ഥാനങ്ങളില് ഒന്നും ,അനേക രാഷ്ട്ര തലവന്മാരെയും നേതാക്കളേയും വ്യവസായികളെയും വാര്ത്തെടുത്ത ടോപ്മാസ്റ്റേഴ്സ് ഇന്റര്നാഷണല് സിങ്കപ്പുരിന്റെ ഗവര്ണര് ട്രഷറ...
പരമ്പരാഗത വേഷം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ദുബായ് മെട്രോ
06 August 2013
ഓരോരുത്തര്ക്കും തങ്ങളുടെ പരമ്പരാഗത വേഷം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ദുബായ് മെട്രോ അധികൃതര്. വസ്ത്രധാരണം മാന്യമായിരിക്കണമെന്ന് മാത്രമാണ് തങ്ങളുടെ നിബന്ധനയെന്നും വ്യക്തമാക്കി. വസ്ത്രധാരണം...
മുണ്ടുടുത്ത ഇന്ത്യക്കാരനെ ദുബായ് മെട്രോയില് കയറ്റിയില്ല
05 August 2013
കഴിഞ്ഞ ശനിയാഴ്ച മുണ്ടുടുത്ത് മെട്രോയില് കയറാന് വന്ന ഇന്ത്യക്കാരനായ അറുപത്തേഴുകാരനെ പോലീസ് തടഞ്ഞത്. ദുബായിലുള്ള മകളെ കാണാന് എത്തിയതായിരുന്നു ഇദ്ദേഹം. ഇരുവരും നഗരം കാണാനിറങ്ങിയപ്പോഴാണ് എത്തിസലാത്ത് ...
അമേരിക്കയില് മേയറാകാന് ഇന്ത്യക്കാരി
03 August 2013
ഇന്ത്യന് വംശജ അമേരിക്കയില് മേയറായി മത്സരിക്കും. കാലിഫോര്ണിയയിലെ ലോസ് ആഞ്ജലീസ് കൗണ്ടിയിലുള്ള ലോങ് ബീച്ചിന്റെ മേയര് സ്ഥാനത്തേക്ക് ചെന്നെയില് ജനിച്ച സുജ ലോവന്താളാണ് മത്സരിക്കുന്നത്. കഴിഞ്ഞ ര...
അതിര്ത്തി ലംഘിച്ചതിന് 65 മല്സ്യത്തൊഴിലാളികളെ ലങ്കന് സൈന്യം അറസ്റ്റ് ചെയ്തു
31 July 2013
സമുദ്രാതിര്ത്തി ലംഘിച്ചതിന് 65 ഇന്ത്യന് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന് നാവികസേന അറസ്റ്റ് ചെയ്തു. മുല്ലൈത്തീവിന് വടക്കുകിഴക്ക് മത്സ്യബന്ധനം നടത്തുകയായിരുന്ന 31 പേരെയും ജാഫ്നയിലെ പോയിന്റ് പെദ്രോ നഗരത...
സിംഗപ്പൂരില് വ്യഭിചാരകേന്ദ്രം നടത്തിയ ഇന്ത്യക്കാരന് തടവുശിക്ഷ
30 July 2013
സിംഗപ്പൂരില് വ്യഭിചാരകേന്ദ്രം നടത്തിയ കുറ്റത്തിന് ഇന്ത്യക്കാരനായ മുന് സൈനികന് തടവുശിക്ഷ. മുരളീധരന് പിള്ള (53) എന്നയാളെയാണ് ഒരു വര്ഷത്തേക്ക് തടവിനു ശിക്ഷച്ചത്. ആറ് ഫിലിപ്പീന്സ് യുവതികളെ തന്റെ സ്ഥ...
ഇന്ത്യന് വംശജര്ക്ക് സൈമണ് ഇന്വെസ്റ്റിഗേറ്റേഴ്സ് അവാര്ഡ്
29 July 2013
2013ലെ സൈമണ് ഇന്വെസ്റ്റിഗേറ്റേഴ്സ് അവാര്ഡിന് അമേരിക്കയിലെ നാല് ഇന്ത്യന് വംശജരായ പ്രഫസര്മാര് അര്ഹരായി. സ്റ്റാന്സ്ഫോഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസര് കണ്ണന് സുന്ദര രാജനാണ് ഗണിത ശാസ്ത്രത്തിനുള്ള അവ...
ഇറാന് ജയിലില് നിന്ന് മലയാളികളെ മോചിപ്പിക്കാന് സംസ്ഥാന സര്ക്കാര് ഇടപെടല്
29 July 2013
കഴിഞ്ഞ ജനുവരിയില് സൗദിയിലെ ജുബൈലില് നിന്നും മത്സ്യബന്ധനത്തിന് പോയ മലയാളികള് ഉള്പ്പെടെയുള്ള 19 പേരുടെയും മോചനത്തിനുള്ള സാധ്യതകളാണ് തെളിയുന്നത്. സമുദ്രാതിര്ത്തി ലംഘിച്ചതിനെ തുടര്ന്ന് ഇറാന് പൊലീ...


കട്ടിലിൽ പഴകി ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ ആ അമ്മ; മകൻ മച്ചിൽ തൂങ്ങിയാടി... കല്ലമ്പലത്തെ മരണത്തിൽ ദുരൂഹത!

ഉല്ലാസയാത്രകള്ക്ക് അവസരം... വിദൂര യാത്രകള്ക്കും അന്യദേശത്ത് താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും സാധ്യ, ഇന്നത്തെ ദിവസത്തെ ഫലമറിയാം....

യുട്യൂബർ ഷാജൻ സ്കറിയ!!! അതെന്താ അങ്ങനെ? അയാൾ മാധ്യമപ്രവർത്തകനല്ലേ? ..മാധ്യമ പ്രവര്ത്തകനായ മനോജ് മനയില് പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്..പ്രതികൾ ഒളിവിൽ..

കനത്ത വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 30 പേർ മരിച്ചു..പാകിസ്ഥാനിലും ദുരന്തം..സെപ്റ്റംബർ 2 വരെ കനത്ത മഴ പെയ്യുമെന്ന് ഉദ്യോഗസ്ഥർ പ്രവചിക്കുന്നു..1,700 ഗ്രാമങ്ങളെങ്കിലും വെള്ളത്തിനടിയിലാണ്..

ട്രംപിന്റെ താരിഫ് യുദ്ധം... ഡ്രാഗണും ആനയും ഒരുമിച്ചു ചേരണമെന്ന് പ്രഖ്യാപിച്ചു..നെഞ്ചിടിപ്പ് കൂടിയത് ട്രംപിന്റെ.. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ ഒന്നിച്ചാൽ..

ആര്ത്തലച്ചുപെയ്യുന്ന മഴ..കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിലും മേഘവിസ്ഫോടനം.. മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിരിക്കുകയാണ്..വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..
