PRAVASI NEWS
സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
സങ്കടക്കാഴ്ചയായി.... ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന മലയാളി ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു
01 March 2025
സങ്കടക്കാഴ്ചയായി....ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന മലയാളി ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മര്‍ ചക്കംപള്ളിയാളില്‍ (59) അല്‍ ഖോബാര്‍ റാക്കയിലാണ് കുഴഞ്ഞ്...
ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റംസാന് വ്രതാനുഷ്ഠാനം ആരംഭിക്കും
28 February 2025
സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ നാളെ റംസാന് വ്രതാനുഷ്ഠാനം ആരംഭിക്കും. യുഎഇ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാന് ആരംഭിക്കുന്നത്. വെള്ളിയ...
ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ കോമയില്‍; ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലില്‍ കുടുംബത്തിന് വീസ അനുവദിച്ച് യുഎസ്
28 February 2025
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലില്‍ അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയില്‍ തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനി നീലം ഷിന്‍ഡെയുടെ കുടുംബത്തിന് വീസ അനുവദിച്ച് യുഎസ്. കലിഫോര്ണ...
ഒമാനില്‍ ഒഴുക്കില്‍പെട്ട് മലപ്പുറം സ്വദേശി മരിച്ചു
27 February 2025
മലപ്പുറം കോക്കൂര്‍ സ്വദേശി വട്ടത്തൂര്‍ വളപ്പില്‍ വീട്ടില്‍ ഡോ.നവാഫ് ഇബ്രാഹിം (34) ഒമാനിലെ ഇബ്രിക്ക് അടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഒഴുക്കില്‍പ്പെട്ട് മരിച്ചു.ഒമാനിലെ നിസ്വ ആശുപത്രിയിലെ എമര്‍ജന്‍സി വിഭ...
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥിനി താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
27 February 2025
ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യയെയാണ് തമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈഡന്‍ യൂണിവേഴ്സിറ...
സൗദി വിമാനത്താവളത്തിൽ എത്തിയാൽ റഹീമിനെ പൂട്ടും യൂസഫലി കനിയണം..? ഈ പ്രവാസിയുടെ അവസ്ഥ..!പടച്ച റബ്ബേ... ഉറ്റവരെ അവസാനമായൊന്ന് കാണാൻ പോലുമാകാതെ റഹീം
26 February 2025
രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുന്നു, ഉറ്റവരെ അവസാനമായൊന്ന് കാണാൻ പോലുമാകാതെ റഹീം.ഉറ്റവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് വെഞ്ഞാറമ്മൂട്ടിൽ 5 പേരെ തലക്കടിച്ച...
ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെര്‍മിറ്റ്: 25കാരനെ കബളിപ്പിച്ച മലയാളി അറസ്റ്റില്‍
26 February 2025
ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെര്‍മിറ്റ് നല്കി കബളിപ്പിച്ച കേസില്‍ മലയാളി അറസ്റ്റില്‍. ട്രാവല്‍ ഏജന്റായ പി.ആര്.രൂപേഷ് എന്നയാളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു മലയാളിയായ ഡിജോ ഡേവിസ് (25)...
യുകെ വെയില്‍സ് നാഷണല്‍ അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ജെറമി മൈല്‍സ്
25 February 2025
യുകെ വെയില്‍സ് നാഷണല്‍ അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സ്. കഴിഞ്ഞ വര്‍ഷം നോര്‍ക്ക റൂട്ട്സുമാ...
സങ്കടക്കാഴ്ചയായി... അയര്‍ലന്‍ഡിലെ കില്‍ക്കെനിയില്‍ കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
25 February 2025
സങ്കടക്കാഴ്ചയായി... അയര്‍ലന്‍ഡിലെ കില്‍ക്കെനിയില്‍ കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. എറണാകുളം ജില്ലയിലെ ഇലഞ്ഞി പെരുമ്പടവം മലയില്ക്കുന്നേല് അനീഷ് ശ്രീധരനാണ് (38) അന്തരിച്...
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന നവവരന് ദാരുണാന്ത്യം
25 February 2025
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന നവവരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കടയനെല്ലൂര്‍ പുളിയങ്ങാടി സ്വദേശി സയീദ് അലി ആണ് മരിച്ചത്. ഫെബ്രുവരി എട്ടിന് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന്...
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും സൗദി പൗരനും മരിച്ചു
23 February 2025
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും സൗദി പൗരനും മരിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം-ഹുഫൂഫ് റോഡിലാണ് അപകടം.ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. എതിര്‍ദിശകളില്‍നിന്ന് വന്ന വാഹനങ്ങള്‍ കൂട...
സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു....
23 February 2025
സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തിരൂര്‍ കല്ലിങ്ങല്‍ സ്വദേശി പരേതനായ മച്ചിഞ്ചേരി സിദ്ദീഖിന്റെ മകന് അന്‍വര്‍ ആണ് അല്‍ഐനില്‍ നിര്യാതനായത്. മാതാവ്: നഫീസ. ഭാര്യ: നദീറ. മക്കള്‍: ഹനീന...
പ്രവാസി മലയാളിയായ കൊല്ലം സ്വദേശി ദമ്മാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
21 February 2025
പ്രവാസി മലയാളിയായ കൊല്ലം സ്വദേശി ദമ്മാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഒഐസിസി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ആണ് മരിച്ചത്. കഴിഞ്ഞ് 20 വര്‍ഷമായി കൊല്ലം ചിറ്റുമല സ്വദേശി കരീംതോട്ടുവ ഷിബ...
പ്രവാസി മലയാളി ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
20 February 2025
പ്രവാസി മലയാളി ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഒഐസിസി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ആണ് മരിച്ചത്. കൊല്ലം ചിറ്റുമല സ്വദേശി കരീംതോട്ടുവ ഷിബു ജോയ് 20 വര്‍ഷമായി പ്രവാസിയാണ്...
യുഎസില്‍നിന്നു നാടുകടത്തിയ ഇന്ത്യക്കാരടക്കം മുന്നൂറോളം കുടിയേറ്റക്കാര്‍ പാനമയിലെ ഹോട്ടലില്‍ തടവില്‍
20 February 2025
യുഎസില്‍നിന്നു നാടുകടത്തിയ ഇന്ത്യക്കാരടക്കം മുന്നൂറോളം കുടിയേറ്റക്കാര്‍ പാനമയിലെ ഹോട്ടലില്‍ തടവില്‍. ഹോട്ടലിലെ ചില്ലുജനലിന് അരികെ വന്നു കരയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്ന ഇവരുടെ ചിത്രങ്ങള്‍ പു...
ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..
തലസ്ഥാനത്ത് വൻ പ്രകടനം..കണ്ണൂരിലെ നേതാക്കളും പറന്നിറങ്ങി..പിണറായിയെ തൊട്ടാൽ..ഗോവിന്ദന്റെ പ്രകടനം..എസ്.ഐ.ടി നിര്‍ണ്ണായക നടപടികളിലേക്ക് കടക്കുന്നു..
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..



















