Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

21 SEPTEMBER 2026 10:34 PM ISTമലയാളി വാര്‍ത്ത
കാനഡയില്‍ ട്രെയിനിംഗിനിടയിലുണ്ടായ വിമാനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിയായ മനോജ് ശിവകുമാര്‍, പുതുച്ചേരി സ്വദേശിയായ ശ്രീശരണ്‍ തിരുജ്ഞാനസംബന്ധം എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ച...

റിയാദിലെ താമസസ്ഥലത്ത് മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...

06 March 2025

റിയാദിലെ താമസസ്ഥലത്ത് മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മേലാറ്റൂര്‍ കിഴക്കുംപാടം മഹല്ലില്‍ പോസ്റ്റ് ഓഫിസിന് സമീപം പാറക്കല്‍ താമസിക്കുന്ന സുലൈമാന്‍ (45) ആണ് റിയാദ് എക്‌സിറ്റ് 12 റൗദയില്‍ മരിച്ചത...

ഏറ്റവും കൂടുതൽ നേരം ചുംബിച്ചതിന് ഗിന്നസ് ലോക റെക്കോർഡ് നേടിയ ദമ്പതികൾ....തായ്‌ലൻഡിൽ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയും വേർപിരിഞ്ഞു

05 March 2025

ഏറ്റവും കൂടുതൽ നേരം ചുംബിച്ചതിന് ഗിന്നസ് ലോക റെക്കോർഡ് നേടിയ ദമ്പതികൾ.... ശുചിമുറികൾ ഉപയോഗിക്കുന്നതിന്റെ ഇടവേളകളിൽ പോലും ചുണ്ടുകൾ തമ്മിൽ ചേർന്നിരുന്നു... വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകൾ തമ്മിൽ ഇണപ...

ജോര്‍ദാനില്‍ വെടിയേറ്റു മരിച്ച സംഭവം; ഏജന്റിനെതിരെ നിയമനടപടിക്ക് തോമസിന്റെ കുടുംബം

04 March 2025

ജോര്‍ദാനില്‍ വെടിയേറ്റു മരിച്ച തോമസ് ഗബ്രിലേയിന്റെ കുടുംബം ഏജന്റ് ബിജു സലാസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. തോമസിന്റെ മൃതശരീരം ഏതു വിധേനയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അതിനു ശ...

ആ ഫോൺകാൾ ഇനി ഒരിക്കലും വരില്ല; ഷഹ്‌സാദിഖാനെ യുഎഇ തൂക്കിലേറ്റി..!!

04 March 2025

ആ ഫോൺകാൾ ഇനി വരില്ല ..കുഞ്ഞു മരിച്ചെന്ന കേസില്‍ വധശിക്ഷയ്ക്ക് വധിച്ച് തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്‍റെ ശിക്ഷ നടപ്പാക്കി യുഎഇ. വിദേശകാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ ...

സംശയത്തിന്റെ പുറത്ത് ഭാര്യയെ കൊലപ്പെടുത്തിയ, തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം..നാടന്‍ നിര്‍മിത തോക്കാണ് കൃഷ്ണകുമാര്‍ ഉപയോഗിച്ചത്..സാധാരണ തോക്കിനേക്കാള്‍ നീളം കുറവാണിതിന്..

04 March 2025

സംശയത്തിന്റെ പുറത്ത് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി വണ്ടാഴി സ്വദേശി കൃഷ്ണകുമാര്‍ ആത്മഹത്യക്കും ഭാര്യയെ കൊലപ്പെടുത്താനും ഉപയോഗിച്ച 12 എം എം ബോര്‍ വലിപ്പത്തിലുള്ള തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം. ...

നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച കേസ്: തടവില്‍ കഴിയുകയായിരുന്ന 33 കാരിയുടെ വധശിക്ഷ യുഎഇ നടപ്പാക്കി

03 March 2025

യുഎഇ യില്‍ നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ (33) വധശിക്ഷ നടപ്പാക്കി അബുദാബി കോടതി. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാ...

വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിച്ചു; 54കാരനെ പിടികൂടി...

03 March 2025

ഒരു വിമാന യാത്രയിൽ നാം പാലിക്കേണ്ട ചില മര്യാദകളൊക്കെ ഇല്ലേ?. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയെ ബാധിക്കുന്ന തരത്തിൽ എന്തെല്ലാം പ്രവർത്തികളാണ് ചില യാത്രക്കാർ വിമാനത്തിൽ കാട്ടിക്കൂട്ടുന്നത്. ഇപ്...

അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല...അടുത്ത സിറ്റിങ് മാര്‍ച്ച് 18 ന്

03 March 2025

അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല...അടുത്ത സിറ്റിങ് മാര്‍ച്ച് 18 ന്. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫ...

കണ്ണീര്‍ക്കാഴ്ചയായി.... സൗദിയില്‍ ജോലിയ്ക്ക് പ്രവേശിച്ചിട്ട് വെറും ഒരു മാസം... വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

03 March 2025

സൗദിയില്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസം തികയും മുന്‍പേ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം അന്‍പത്തഞ്ചാം മൈല്‍ സ്വദേശി അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സ...

റിയാദില്‍ വാഹാനാപകടത്തില്‍പെട്ട് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

02 March 2025

റിയാദില്‍ വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം 55-ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്. വാഹനാപകടമുണ...

വിസിറ്റിങ് വിസയില്‍ ജോര്‍ദാനില്‍ എത്തി; ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു

02 March 2025

വിസിറ്റിങ് വിസയില്‍ എത്തി ജോര്‍ദാന്‍ അതിര്‍ത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേരയാണ് ജോര്‍ദാന്‍...

മലയാളിയെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി....

01 March 2025

മലയാളിയെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍ മീനാട് ദേവ വിലാസത്തില്‍ ജയദേവനാണ് (60) മരിച്ചത്. 25 വര്‍ഷത്തിലധികമായി ബുറൈദയില്‍ എ.സി, റഫ്രിജറേറ്റര്‍ മെക്കാനിക്കായി ജോലി...

സങ്കടക്കാഴ്ചയായി.... ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന മലയാളി ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു

01 March 2025

സങ്കടക്കാഴ്ചയായി....ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന മലയാളി ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മര്‍ ചക്കംപള്ളിയാളില്‍ (59) അല്‍ ഖോബാര്‍ റാക്കയിലാണ് കുഴഞ്ഞ്...

ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റംസാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കും

28 February 2025

സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ നാളെ റംസാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കും. യുഎഇ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാന്‍ ആരംഭിക്കുന്നത്. വെള്ളിയ...

ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ കോമയില്‍; ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലില്‍ കുടുംബത്തിന് വീസ അനുവദിച്ച് യുഎസ്

28 February 2025

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലില്‍ അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയില്‍ തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനി നീലം ഷിന്‍ഡെയുടെ കുടുംബത്തിന് വീസ അനുവദിച്ച് യുഎസ്. കലിഫോര്‍ണ...

Malayali Vartha Recommends