23ാമത് ജിമ്മി ജോര്‍ജ് സ്മാരക അന്താരാഷ്ട്ര വോളിബാള്‍ ടൂര്‍ണമെന്റ് അബൂദബി എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും
അബൂദബി കേരള സോഷ്യല്‍ സെന്റര്‍ (കെ.എസ്.സി) യു.എ.ഇ എക്സ്ചേഞ്ചുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന 23ാമത് ജിമ്മി ജോര്‍ജ് സ്മാരക അന്താരാഷ്്ട്ര വോളിബാള്‍ ടൂര്‍ണമന്റെ് ഇന്ന് അബൂദബി എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. 25 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമന്റെില്‍ എല്ലാ ദിവസവും രാത്രി 8.30ന് മത്സരം ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.
ഇന്ത്യ, യു.എ.ഇ, ഇറാന്, പാക്കിസ്താന്, ഈജിപ്ത്, ലെബാനാന്, ക്യൂബ, റഷ്യ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ അണിനിരക്കുന്ന ആറ് ടീമുകളാണ് ടൂര്‍ണമന്റെില്‍ മത്സരിക്കുന്നത്.
"
https://www.facebook.com/Malayalivartha