കുവൈത്തില്‍ തിരുവനന്തപുരം സ്വദേശി അന്തരിച്ചു

തിരുവനന്തപുരം പുത്തന്‍തോപ്പ് ഷീജലാന്‍ഡില്‍ ഷൈജു പെരേര (39) കുവൈത്തില്‍ അന്തരിച്ചു. ഭാര്യ അനിലയും മക്കളായ നോഹ, നോയല്‍ എന്നിവരും കുവൈത്തിലാണുള്ളത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കല കുവൈത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.
https://www.facebook.com/Malayalivartha

























