ഈ വര്‍ഷത്തെ ആദ്യ ഇന്തൃന്‍ ഹജ്ജ് സംഘം ജൂലായ് നാലിനു മദീനയിലെത്തും
ഈ വര്‍ഷത്തെ ആദ്യ ഇന്തൃന്‍ ഹജ്ജ് സംഘം ജൂലായ് നാലിനു മദീനയിലെത്തും. ഹാജിമാര്‍ക്ക് മദീനയില്‍ താമസിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എട്ട് ദിവസം മദീനയില്‍ തങ്ങിയ ശേഷമായിരിക്കും ഹാജിമാര്‍ മക്കയില്‍ പോവുക.പ്രഥമ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടക സംഘം മദീനയില്‍ എത്തുന്നത് ഡല്‍ഹിയില്‍നിന്നാണ്.
420 പേരടങ്ങുന്ന ഡല്‍ഹിയില്‍നിന്നുള്ള തീര്‍ഥാടക സംഘം എയര്‍ ഇന്ത്യയുടെ എ.ഐ 5001 എന്ന വിമാനത്തലായിരിക്കും മദീനയിലെത്തുക.
"
https://www.facebook.com/Malayalivartha