സൗദി അറേബ്യയില്‍ മൃതദേഹങ്ങളുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം
സൗദി അറേബ്യയില്‍ മൃതദേഹങ്ങളുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ചെറുവാടി സ്വദേശി അബ്ദുല്‍ മുനീഫാണു മരിച്ചത്. ഹഫറല്‍ ബാത്തിനില്നിന്ന് ദമാം എയര്‍പോര്‍ട്ടിലേക്ക് എംബാം ചെയ്ത മൃതദേഹങ്ങളുമായി പോയ ആംബുലന്‍സാണ് മുന്‍വശത്തെ ടയര്‍ പൊട്ടി മറിഞ്ഞത്.
െ്രെഫറ്റ് ലോജിസ്റ്റിക്സ് എന്ന കാര്‍ഗോ കന്പനി ജീവനക്കാരനായ മുനീഫാണ് ആംബുലന്‍സ് ഓടിച്ചിരുന്നത്. നാലു വര്‍ഷമായി ഈ കമ്പനിക്കുവേണ്ടിയാണു മുനീഫ് ജോലി ചെയ്യുന്നത്. മൂന്നു മാസം പ്രായമുള്ള കുഞ്ഞുണ്ട്.
https://www.facebook.com/Malayalivartha