സൗദിയില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്വിനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ റഫാ റോഡിലുണ്ടായ വാഹനാപകടത്തില്‍ തൃശ്ശൂര്‍ ചേലക്കര സ്വദേശി ഫിറോസാണ് മരിച്ചത്.
ഫിറോസ് ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനിടെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. ഫിറോസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
https://www.facebook.com/Malayalivartha