Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

ദുബായില്‍ ഡ്രൈവിങ് ലൈസന്‍സിന് ഇനി മലയാളവും

15 JUNE 2015 09:38 AM IST
മലയാളി വാര്‍ത്ത.

ദുബായില്‍ ഡ്രൈവിങ് ലൈസന്‍സിന് ഇനി മലയാളവും ലഭിക്കും. ഡ്രൈവിങ് ലൈസന്‍സിനുവേണ്ടിയുള്ള ക്ലാസുകളും പരീക്ഷയും സെപ്റ്റംബര്‍ മുതല്‍ മലയാളത്തില്‍കൂടി ലഭ്യമാക്കാന്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) തീരുമാനിച്ചു. മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകള്‍കൂടിയാണ് ആര്‍ടിഎ ഉള്‍പ്പെടുത്തുന്നത്. ഇപ്പോള്‍ ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകളും പത്താന്‍ ഭാഷയായ പഷ്‌തോയിലും ഓഡിയോ ഉണ്ട്.
ചൈനീസ്, റഷ്യന്‍, ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഭാഷകള്‍കൂടി പുതിയതായി ചേര്‍ക്കുന്ന ഭാഷകളില്‍ മലയാളത്തിനൊപ്പമുണ്ട്. ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ വഴിയുള്ള 30 മിനിറ്റ് പരിജ്ഞാന പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭിക്കുമെന്നു മാത്രമല്ല, മലയാളത്തില്‍ ഹെഡ് ഫോണിലൂടെ ഓഡിയോയും ലഭ്യമാകും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യമാണ് പരീക്ഷയിലുള്ളത്. ഡ്രൈവിങ് പരിശീലനത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഭാഷ തിരഞ്ഞെടുക്കാം.
പുതിയതായി അനുവദിച്ച ഭാഷകളില്‍ സെപ്റ്റംബര്‍ മുതല്‍ പരീക്ഷയെഴുതാമെങ്കിലും ചില ഡ്രൈവിങ് സ്‌കൂളുകളില്‍ ക്ലാസുകള്‍ ആദ്യം ഈ ഭാഷകളില്‍ ലഭ്യമായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ അംഗീകൃത ആറ് ഡ്രൈവിവിങ് സ്‌കൂളുകളാണ് ദുബായിലുള്ളത്. ഐമിറേറ്റ്‌സ് ഡ്രൈവിവിങ് ഇന്‍സ്റ്റിറ്റിയൂട്ട് ബെല്‍ഹാസ ഡ്രൈവിവിങ്‌സെന്റര്‍, അല്‍ അഹ്‌ലി ഡ്രൈവിവിങ് സെന്റര്‍, ദുബായ് ഡ്രൈവിങ് സെന്റര്‍, ഗലദാരി മോട്ടോര്‍ ഡ്രൈവിവിങ് സ്‌കൂള്‍, ഡ്രൈവിദുബായ് എന്നിവയാണ് ഡ്രൈവിങ് സ്‌കൂളുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ ശക്തി ഫെനികും ദേ ക്യാനഡക്കാരി ഡൽഹിൽ പരാതി കൂട്ടിയിട്ട് കത്തിച്ചു..! രാഹുൽ കോൺഗ്രസിലേക്ക് ..!  (1 hour ago)

ഖമേനി പേടിക്കണം.... ട്രംപിന്റെ അന്ത്യശാസനം രണ്ടാം യുദ്ധത്തിന് മണിക്കൂറുകൾ..? അമേരിക്ക V/S ഇറാൻ ഉറ്റുനോക്കി ലോകം  (1 hour ago)

കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ  (3 hours ago)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു....  (3 hours ago)

താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന ...  (3 hours ago)

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് ആരംഭം...കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭി  (3 hours ago)

പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും....  (3 hours ago)

വിഡി സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം...  (4 hours ago)

അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ധനനേട്ടം! മേടം രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (5 hours ago)

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (5 hours ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (5 hours ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (5 hours ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (5 hours ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (11 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (11 hours ago)

Malayali Vartha Recommends