Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ദുബൈയിൽ വാടക നിരക്ക് കുത്തനെ കൂടി, ആശങ്കയിലായി പ്രവാസി കുടുംബങ്ങൾ, വാടക 24 ശതമാനം ഉയർന്നെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ ആവശ്യക്കാരുടെ എണ്ണം ഉയരുന്നത് വാടക വർദ്ധനവിന് കാരണമെന്ന് വിലയിരുത്തൽ, പ്രവാസികൾ പ്രതിസന്ധിയിൽ

29 AUGUST 2022 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസി കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ള യു.എ.ഇയിലെ എമിറേറ്റുകളിലൊന്നാണ് ദുബൈ. ഇപ്പോൾ പ്രവാസികളെ വലച്ച് ദുബൈയിൽ വാടക നിരക്ക് കുത്തനെ ഉയരുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കുതിച്ചുയരുന്ന പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ ആവശ്യക്കാരുടെ എണ്ണം ഉയരുന്നതാണ് വാടക വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ. ഇത് സാധാരക്കാരായ പ്രവാസി കുടുംമ്പങ്ങൾക്ക് കടുത്ത സാമ്പത്തിക ബുദ്ധിമൂട്ടുണ്ടാക്കുന്നു.

എമിറേറ്റിലെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സ്ഥലങ്ങളായ ദുബൈ മറീന, ഡൗണ്‍ടൗണ്‍ ദുബൈ, ബിസിനസ് ബേ എന്നിവിടങ്ങളില്‍ വാടക 24 ശതമാനമാണ് വര്‍ധിച്ചതെന്ന് 'പ്രോപ്പര്‍ട്ടി ഫൈന്‍ഡറി'ന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.ഇവിടങ്ങളിൽ ജീവിത സൗകര്യങ്ങളും മറ്റുമാണ് ആവശ്യക്കാര്‍ വര്‍ധിക്കാനുള്ള കാരണമായി പറയുന്നത്. എന്നാല്‍ പാം ജുമൈറ, ജുമൈറ വില്ലേജ് സര്‍ക്കിള്‍, ജുമൈറ ലേക്ക് ടവേഴ്സ് എന്നിവയാണ് എമിറേറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട പ്രദേശങ്ങള്‍.

നഗരവും കടല്‍ത്തീരവും ഒത്തുചേര്‍ന്ന പ്രദേശമെന്ന നിലയിലാണ് ദുബൈ ഏറ്റവും ആവശ്യക്കാരുള്ള സ്ഥലമായി മാറിയത്. ദുബൈ മറീനയിലെ ഒരു സ്റ്റുഡിയോ വാടക 40,000 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നതായിട്ടുണ്ട്. ഡൗണ്‍ ടൗണിലെ മൂന്ന് കിടപ്പുമുറി യൂനിറ്റിന് 3,00,000 ദിര്‍ഹം വരെ വില ഉയരുകയും ചെയ്തു.

അതുപോലെ ബുര്‍ജ് ഖലീഫയുടെയും ദുബൈ മാളിന്‍റെയും ആസ്ഥാനമായ ഡൗണ്‍ ടൗണ്‍, പ്രോപ്പര്‍ട്ടി വാങ്ങുന്നവരും വാടകക്കാരും ധാരാളമായി തിരഞ്ഞെടുക്കുന്നുണ്ട്. മികച്ച കണക്റ്റിവിറ്റി, കാല്‍നടക്കാര്‍ക്ക് അനുയോജ്യമായ നടപ്പാതകള്‍, നഗരത്തിലെ ഏറ്റവും മികച്ച ഡൈനിങ്, നൈറ്റ് ലൈഫ് വേദികള്‍ എന്നിവ ഇവിടം ആകര്‍ഷണീയമാകാനുള്ള കാരണമാണ്.

ഡൗണ്‍ ടൗണ്‍ ദുബൈക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രധാന റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ബിസിനസ് ഹബ് എന്നതാണ് ബിസിനസ് ബേക്ക് ആവശ്യക്കാര്‍ വര്‍ധിക്കാന്‍ കാരണം. എമിറേറ്റിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കാമെന്നതും രണ്ട് മെട്രോ സ്റ്റേഷനുകള്‍, നിരവധി ബസ് റൂട്ടുകള്‍, വാട്ടര്‍ ടാക്‌സികള്‍ തുടങ്ങി ഗതാഗത സൗകര്യം സുഗമമാണെന്നതും ഇവിടുത്തെ സവിശേഷതയാണ്.

പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ ഡേറ്റ പ്രകാരം ദുബൈ ഹില്‍സ് എസ്റ്റേറ്റ്, പാം ജുമൈറ, അറേബ്യന്‍ റാഞ്ചസ്, ദമാക് ഹില്‍സ്, മുഹമ്മദ് ബിന്‍ റാശിദ് സിറ്റി, ദുബൈ ലാന്‍ഡ് എന്നിവിടങ്ങളാണ് എമിറേറ്റിലെ വില്ലകള്‍ക്ക് ഏറ്റവും പ്രചാരമുള്ള മേഖലകള്‍. ജൂണ്‍ വരെ ഈ വര്‍ഷം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലയില്‍ 10 ശതമാനം വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്.അപ്പാര്‍ട്മെന്റ് വില 9 ശതമാനവും വില്ലകളു‌‌‌ടെ വിലയില്‍ 19 ശതമാനവുമാണ് ശരാശരിയേക്കാള്‍ വര്‍ധിച്ചതെന്ന് ദുബൈ വിപണി സംബന്ധിച്ച സി.ബി.ആര്‍.ഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്ഥാനം ഇത്തവണയും സ്വന്തമാക്കിയ ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിക്കുകയാണ്. ആഗസ്റ്റിലെ കണക്കനുസരിച്ച് ലോകത്തിലെ വിമാനത്താവളങ്ങൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബൈ എത്തിയിരിക്കുകയാണ്.

ആഗസ്റ്റിലെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ 41 ലക്ഷം സന്ദർശകരാണ് എത്തിയത്. ഈ വർഷം ആദ്യ ആറ് മാസത്തിനിടെ ദുബൈ വിമാനത്താവളം സ്വീകരിച്ചത് 2.79 കോടി യാത്രക്കാരെയാണ്. 2021ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 161.9 ശതമാനം വർധനവാണുണ്ടായത്.ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്നിലാക്കിയാണ് ദുബൈ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends