Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികൾ ആകാംക്ഷയിൽ, ലോ​കം നേരിടുന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി തൂത്തെറിയാൻ രണ്ടും കൽപ്പിച്ച് ഈ ഗൾഫ് രാഷ്ട്രം...! ആ പ്രശ്നത്തിന് ഉ‌ടൻ പരിഹാരം?

30 AUGUST 2022 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥ വ്യതിയാനം. ഗൾഫ് രാഷ്‌ട്രങ്ങൾ അതിരൂക്ഷമായ കാലാവസ്ഥ വ്യതിയാനമാണ് ഉണ്ടാകുന്നത്. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് പ്രവാസികൾ. കാലാവസ്ഥ വ്യതിയാന, ആഗോളതാപനം തുടങ്ങിയവയ ചെറുക്കാൻ രണ്ടും കൽപ്പിച്ച് നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് ഒമാന്‍.

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം രാജ്യം നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ഈ മേഖലയില്‍ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളെ ഒമാന്‍ ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനാകുന്ന വ്യവസ്ഥകള്‍ ശക്തമാക്കിയുള്ള നിയമമാണ് അണിയറയിലൊരുങ്ങുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ഏകോപിച്ച്‌ ഇതിവേണ്ട പ്രവർത്തനങ്ങൾ നടത്തും .

നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും സംബന്ധിച്ച ദേശീയ നയത്തിന്‍റെ കരട് രൂപം തയാറാക്കിവരുകയാണ്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും രാജ്യത്തെ എല്ലാ പദ്ധതികളുടെയും പരിപാടികളുടെയും രൂപരേഖ തയാറാക്കുക.

2030ഓടെ രാജ്യത്തെ കാര്‍ബണ്‍ പുറംതള്ളല്‍ ഏഴു ശതമാനമായി കുറക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ക്കും ഈ ദേശീയ നയമായിരിക്കും അടിസ്ഥാനമാകുക.കാലാവസ്ഥ വ്യതിയാനവും ഓസോണ്‍ പാളി സംരക്ഷണവുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയാണ് ഇതിന് നേതൃത്വം നല്‍കുക. സിവില്‍ ഏവിയേഷന്‍ അതോറിറ്റി, എന്‍വയണ്‍മെന്‍റല്‍ അതോറിറ്റി എന്നിവയടക്കമുള്ള പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും സാങ്കേതിക വിദഗ്ധര്‍ ഈ ദൗത്യത്തില്‍ പങ്കാളികളാകും.

പരിസ്ഥിതി സംരക്ഷണവും പാരമ്പര്യേതര ഊര്‍ജവും സംബന്ധിച്ച ഒമാന്‍ വിഷന്‍ 2040 ന്‍റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള നടപടികളും ഇവര്‍ നിര്‍ദേശിക്കും. മറ്റു രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങളും നയപരിപാടികളും സമിതി പഠിക്കുകയും ചെയ്യും. എന്തായാലും ഒമാന്റെ ഈ ഒരു തീരുമാനം വളരെ മാത്യകാപരമായ ഒന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends