Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഹെന്റമ്മോ..! ഒരു രക്ഷയില്ലാത്ത കുതിപ്പ്, സൗദിയിൽ സാധാരക്കാരായ പ്രവാസികൾ ഇനി ജീവിക്കാൻ പാടുപെടും, വിലക്കയറ്റം ഡിസംബറിലും തുടർന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ, 41 ശതമാനം വരെ കൂട്ടി

17 JANUARY 2023 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കടുത്ത നിയമങ്ങളുള്ള ഗൾഫ് രാഷ്ട്രമാണെങ്കിലും സൗദിയിൽ നിരവധി പ്രവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ രാജ്യത്ത് നിത്യേന ഉപയോഗിക്കുന്ന ഭക്ഷ്യവസ്ത്തുക്കൾക്ക് വിലവർദ്ധിക്കുന്നത് സാധാരക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സൗദിയിൽ കോഴിമുട്ടയുടേയും അതുപോലെ പാലുൽപന്നങ്ങളുടെ വിലവർധനയും വലിയ വാർത്തയായിരുന്നു. പണപ്പെരുപ്പം തുടരുന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.

ഇപ്പോഴിത പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. അതായത് കഴിഞ്ഞ മുൻ വർഷങ്ങളിലെ വിലയുമായി തരതമ്യം ചെയ്തുള്ളതാണ് കണക്കുകൾ. സൗദിയിൽ വിലക്കയറ്റം ഈ കഴിഞ്ഞ ഡിസംബറിലും തുടർന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാത്തുന്നു. പത്ത് തരങ്ങളാക്കി തിരിച്ചാണ് സ്റ്റാറ്റിറ്റിസ്റ്റിക്‌സ് അതോറിറ്റി കണക്ക് പുറത്ത് വിട്ടത്. കോഴിയിറച്ചിക്കും മുട്ടക്കും 40 ശതമാനം വരെ വില കൂടി. മുൻ വർഷവുമായി താരതമ്യം ചെയ്തുള്ള കണക്കുകയാണ് ഇത്.

2021ൽ 16 റിയാൽ വരെയായിരുന്നു കോഴി മുട്ടക്ക് 30 എണ്ണത്തിനുള്ള വില. ഈ വർഷമത് 22 റിയാൽ വരെ പിന്നിട്ടു. അതായത് 41 ശതമാനം വരെ വിലവർധനവ്. പ്രാദേശികമായി ഉണ്ടാക്കുന്ന കോഴിയിറച്ചി 900 ഗ്രാമിന് 14 റിയാലായിരുന്നു 2021 ഡിസംബറിലെ വില. 2022 ഡിസംബറിലത് 19 റിയാൽ പിന്നിട്ടു. വിദേശത്ത് നിന്ന് ഇറക്കു മതി ചെയ്ത ഫ്രോസൺ കോഴിയിറച്ചിക്കും ഇതേ രീതിയിൽ വിലകൂടി. 63 റിയാൽ വരെയുണ്ടായിരുന്ന ഒന്നേ മുക്കാൽ കിലോ ഗ്രാമിന്റെ പാൽപൊടിക്ക് വില നിലവിൽ 81 റിയാൽ വരെയെത്തി.

തീർന്നില്ല, വെജിറ്റബിൾ ഓയിലിന്റെ വിലയിലും 24 ശതമാനം വരെ വിലക്കയറ്റം ഉണ്ടായി. അതേ സമയം ഇന്ത്യൻ ഏലം, കുരുമുളക്, വിവിധ പച്ചക്കറിയിനങങ്ങൾ എന്നിവക്ക് വില കുറഞ്ഞിട്ടുണ്ട്. എന്നാൽ അലക്കാനുള്ള പൊടികൾക്കും ദ്രാവകങ്ങൾക്കും വില 17 ശതമാനം കൂടി. കുഞ്ഞുങ്ങൾക്കുപയോഗിക്കുന്ന വസ്തുക്കളിലും വില വർധനയുണ്ട്. വാഹനങ്ങളുടെ ഓയിൽ മാറ്റം, അപാർട്ട്‌മെന്റുകൾ എന്നിവക്ക് ആറ് ശതമാനം വരെ വിലകൂടി. ഇറക്കുമതി ചെയ്യുന്ന പ്ലൈവുഡ് ഉൾപ്പെടെ നിർമാണ വസ്തുക്കൾക്ക് വില കൂടിയെന്നാണ് കണക്ക്.

കാർ റിപ്പയിറിങ്ങിനുള്ള ചാർജിലും രണ്ട് ശതമാനം നിരക്ക് കുറഞ്ഞെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. സ്ത്രീകളുടെ വസ്ത്രങ്ങൾക്കും വിലകുറഞ്ഞു. രാജ്യത്ത് സ്റ്റീലിന് വിലകുറഞ്ഞത് നിർമാണ രംഗത്ത് ഗുണം ചെയ്തതായും മന്ത്രാലയം പറയുന്നു.എന്നാൽ കൃത്രിമ വിലക്കറ്റം തടയുന്നതിന് വിപണി നിരീക്ഷണം ശക്തമാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷനുമായി സഹകരിച്ച് പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രാദേശിക കമ്പോളത്തിലെ 280 അവശ്യവസ്തുക്കളുടെ വില സ്ഥിരമായി വിലയിരുത്തി അയല്‍ രാജ്യങ്ങളിലെ വിലയും സൗദി അറേബ്യയിലെ വിലയും തമ്മില്‍ താരതമ്യം ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends