Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഒടുവിൽ അതും വെട്ടിച്ചുരുക്കി...! പ്രവാസികളെ കൊത്തിയെടുക്കാൻ വിമാനക്കമ്പനികൾ, യുഎഇയിൽ നിന്ന് കേരളത്തിലേക്ക് നിരക്കുകൾ കുത്തനെ കുറച്ചു, നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച പ്രവാസികൾക്ക് ഇത് സുവർണാാവസരം...

19 JANUARY 2023 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ക്രിസ്മസ്, ന്യൂയർ എല്ലാം പ്രമാണിച്ച് യുഎഇയിൽ നിന്ന് നാട്ടിലേക്ക് വിമാനക്കമ്പനികൾ ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്. ഇത് പ്രവാസികളെ നാട്ടിലേക്ക് പോകാൻ പിന്തിരിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിരുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് വലിയൊരു തിരിച്ചടിയായിരുന്നു ഉയർന്ന ടിക്കറ്റ് നിരക്ക്.

എന്നാൽ സീസണിനനുസരിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത് വിമാനക്കമ്പനികളുടെ സ്ഥിരം പരിപാ‌ടിയാണെന്ന് പ്രവാസികൾക്ക് അറിയാമെങ്കിലും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്ന പലരും ഭീമമായ തുക മുടക്കി തന്നെയാണ് ഇത്തവണ ക്രിസ്തുമസിനും ന്യൂയറിനും നാട്ടിലെത്തിയത്. എന്നാൽ ഇതിന് സാാധിക്കാതെ നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച പ്രവാസികൾക്ക് ഇപ്പോൾ അതിനുള്ള അവസരം എത്തിയിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഡിസംബർ ആദ്യ വാരം മുതൽ ഈ മാസം 15 വരെ ശരാശരി 35,000 രൂപ വരെ ഉണ്ടായിരുന്നത് ഇന്നു മുതൽ 12,500 രൂപയായി. ഓരോ എയർലൈനുകളിലും നിരക്കിൽ നേരിയ ഏറ്റക്കുറച്ചിലുണ്ട്. ഇന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കു വൺവേക്ക് 12500 രൂപയാണ് ശരാശരി നിരക്ക്.

നാലംഗ കുടുംബത്തിന് നാട്ടിലേക്കു പോകാൻ 50,000 രൂപയാകും. യാത്ര 25നു ശേഷമാണെങ്കിൽ 8000 രൂപയ്ക്ക് വൺവേ ടിക്കറ്റ് ലഭിക്കും. നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ 32,000 രൂപ മതിയാകും. യാത്ര അബുദാബി വഴിയാണെങ്കിൽ നിരക്ക് കൂടുകയും ഷാർജ വഴിയാണെങ്കിൽ അൽപം കുറയുകയും ചെയ്യും.

എന്നാൽ തിരിച്ചുവരണമെങ്കിൽ രണ്ടും മൂന്നും ഇരട്ടി തുക നൽകണം. ഇന്നു കൊച്ചിയിൽ നിന്ന് ദുബായിലേക്കു വരണമെങ്കിൽ 31,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. 55,000 രൂപ വരെ ഈടാക്കുന്ന വിമാന കമ്പനികളുമുണ്ട്.

ഇതനുസരിച്ച് നാലംഗ കുടുംബത്തിന് കൊച്ചിയിൽനിന്ന് ദുബായിലേക്കു വരണമെങ്കിൽ ഒന്നേകാൽ ലക്ഷം മുതൽ രണ്ടേകാൽ ലക്ഷം രൂപ വരെ നൽകേണ്ടിവരും. യുഎഇയിലേക്കുള്ള യാത്ര 25നു ശേഷമാണെങ്കിൽ വൺവേ നിരക്ക് ശരാശരി 15,000 രൂപയായി കുറയും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി യുഎഇയിലേക്കു വരുന്നതിനും നിരക്കിൽ അൽപം കൂടുതൽ നൽകേണ്ടിവരും.

പുതിയ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്കുള്ള സർവീസുകളിലും നിരക്ക് കുറച്ചിട്ടുണ്ട്. പുതിയ ഷെഡ്യൂളിൽ മസ്കത്ത്- തിരുവനന്തപുരം സെക്ടറിൽ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. ഈ സെക്ടറിൽ എയർ ഇന്ത്യ എല്ലാ ദിവസവും സർവീസ് നടത്തുണ്ട്. കൊച്ചി, കണ്ണൂർ എന്നിവിടങ്ങളെ അപേക്ഷിച്ച് മസ്കത്ത്-കോഴിക്കോട് സെക്ടറിൽ ടിക്കറ്റ് നിരക്ക് കൂടുതൽ ആണ്.

മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് അടുത്ത ആഴ്ച 47റിയലാണ് എയർ ഇന്ത്യ ഈടാക്കുന്നത്. എന്നാൽ കൊച്ചി സെക്ടറിൽ വൺവേക്ക് 42 റിയാലാണ് ഈടാക്കുന്നത്. മസ്കത്ത്-കണ്ണൂർ സെക്ടറിലാണ് ഏയർ ഇന്ത്യ എക്സ്പ്രസ് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത് ‌അടുത്തമാസം 11 മുതൽ 38 റിയാലാണ് ഈ സെക്ടറിൽ നിരക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്ക് ആഴ്ചയിൽ നാല് സർവിസുകളാണ് എയർ ഇന്ത്യ നടത്തുന്നത്.മസ്കത്ത്-തിരുവനന്തപുരം സെക്ടറിൽ സർവിസുകൾ വർധിപ്പിച്ചെങ്കിലും നിരക്കുകൾ കുറഞ്ഞിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends