Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

ഇത് വമ്പൻ മാറ്റം, അല്‍ മിന്‍ഹാദും സമീപപ്രദേശങ്ങളും ഇനിമുതല്‍ ഹിന്ദ് സിറ്റിയെന്ന് അറിയപ്പെടും, നിർണായക പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

01 FEBRUARY 2023 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഒരു വൻ പൊളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പ്രവാസികളും ഈ മാറ്റം അറഞ്ഞിരിക്കേണ്ടതുണ്ട്. യുഎഇയിൽ വിവിധ മേഖലകളുടെയും പദ്ധതികളുടെയും പേര് മാറ്റുന്നത് സ്വഭാവികമാണ്.

യുഎഇയില്‍ നേരത്തേയും ഇത്തരത്തിൽ പേരുമാറ്റങ്ങൾ നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയെ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ആദ്യ പേര് ബുര്‍ജ് ദുബായ് എന്നായിരുന്നു. പിന്നീട് അബൂദാബിയുടെ മുന്‍ ഭരണാധികാരിയായിരുന്ന യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരിലാണ് 2010-ല്‍ അധികൃതര്‍ ബുര്‍ജ് ദുബായിയെ ബുര്‍ജ് ഖലീഫ എന്ന് പുനര്‍നാമകരണം ചെയ്തത്. അതുപോലെ വേറെയും ഉദാഹരണങ്ങളുണ്ട്.

എന്നാൽ ഇപ്പോൾ അത്തരത്തിൽ അല്‍ മിന്‍ഹാദും സമീപപ്രദേശങ്ങളും ഇനിമുതല്‍ ഹിന്ദ് സിറ്റിയെന്ന് അറിയപ്പെടും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് പുറപ്പെടുവിച്ചു.

ഏകദേശം 83.9 കിലോമീറ്റര്‍ വിസ്തൃതിയുള്ള മേഖലയാണ് ഇനി മുതല്‍ ഹിന്ദ് സിറ്റി എന്ന് അറിയപ്പെടുന്നത്. ഹിന്ദ് വണ്‍, ഹിന്ദ് ടു, ഹിന്ദ് ത്രീ, ഹിന്ദ് ഫോര്‍ എന്നിങ്ങനെ നാല് പ്രത്യേക സോണുകളായി ഈ പ്രദേശത്തെ തിരിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് റോഡ്, ദുബായ്- അല്‍ ഐന്‍ റോഡ്, ജബല്‍ അലി- ലഹ്ബാബ് റോഡ് തുടങ്ങിയ പ്രധാന പാതകള്‍ ഈ ഹിന്ദ് സിറ്റിയിലൂടെയാണ് കടന്നു പോകുന്നത്.

അതുപോലെ ,ദുബായ് നഗരത്തിന്റെ സിരാകേന്ദ്രമായി അറിയപ്പെടുന്ന ദി ദുബായ് മാളിന്റെ പേരും അടുത്തിടെ മാറ്റിയിരുന്നു. ഇതുവരെ മാളിന്റെ ഔദ്യോഗിക പേര് ദ ദുബായ് മാള്‍ എന്നായിരുന്നു.എന്നാല്‍ അതിലെ ദ ഒഴിവാക്കി ദുബായ് മാള്‍ മാത്രമാക്കി മാറ്റിയിരിക്കുകയാണ് അധികൃതര്‍. ടിക്ക് ടോക്കിലൂടെയാണ് അധികൃതർ പേരുമാറ്റം പ്രഖ്യാപിച്ചത്.

ആയിരത്തി ഇരുന്നൂറ് ഷോപ്പുകളും ഇരുന്നൂറ് റസ്‌റ്റൊറന്റുകളുമുളള മാൾ 14 വർഷങ്ങൾക്ക് മുൻപാണ് പ്രവർത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് 14 വര്‍ഷത്തിന് ശേഷമാണ് ദുബായ് മാള്‍ അതിന്റെ പേര് പരിഷ്‌ക്കരിച്ചത്. 'പുതിയ പേര് പക്ഷേ ഇപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട മാള്‍- എന്ന കുറിപ്പോടെയായിരുന്നു പേര് മാറ്റത്തെക്കുറിച്ചുള്ള വീഡിയോ ടിക്ക് ടോക്കില്‍ ഷോപ്പിംഗ് മാള്‍ അധികൃതര്‍ പോസ്റ്റ് ചെയ്ത്.

'ഞങ്ങളുടെ മാളിന്റെ പുതിയ പേര് അവതരിപ്പിക്കുന്നു' എന്ന തലക്കെട്ടിലായിരുന്നു ടിക് ടോക്കിലെ വീഡിയോ ക്ലിപ്പ്. തുടര്‍ന്ന് ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലെയെല്ലാം പേര് അധികൃതര്‍ മാറ്റുകയും ചെയ്തു. ദുബായ് ഡൗണ്‍ടൗണിലെ ദുബായ് മാള്‍, ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന റീട്ടെയ്ല്‍, ലൈഫ് സ്റ്റൈല്‍ വ്യാപാര കേന്ദ്രം കൂടിയാണ്. ഓരോ വര്‍ഷവും 100 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതായി അതിന്റെ വെബ്സൈറ്റ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (23 minutes ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (11 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (11 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (14 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (15 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (15 hours ago)

Malayali Vartha Recommends