Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..

പ്രവാസികളുടെ പണി തെറിക്കും...! വമ്പൻ ഉടമ്പടിയുമായി സൗദി കടുത്ത നീക്കങ്ങളിലേക്ക്, വീണ്ടും ഒരു തൊഴിൽ മേഖല കൂടി സ്വദേശിവത്ക്കരിക്കുന്നു...

02 FEBRUARY 2023 04:17 PM IST
മലയാളി വാര്‍ത്ത

ഒരോ വർഷം കഴിയുംന്തോറും ഗൾഫ് രാഷ്ട്രങ്ങൾ സ്വദേശിവത്ക്കരണവുമായി ബന്ധന്ധപ്പെട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ്. വിവിധ മേഖലകളിൽ ഘട്ടഘട്ടമായി നടപടികൾ കടുപ്പിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളാണ്. അറിയാവുന്ന തൊഴിലിൽ നിന്ന് മറ്റൊരു തൊഴിലിലേക്ക് മാറുന്നതിനുള്ള ബുദ്ധിമൂട്ടുകളും പ്രവാസികൾക്കുണ്ട് എന്ന് മനസിലാക്കുന്നു. അതുപോലെ വീണ്ടും ഒരു തൊഴിൽ മേഖല കൂടി സൗദി സ്വദേശിവത്ക്കരിക്കാൻ ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ്.

ഇത്തവണ പണികിട്ടിയിരിക്കുന്നത് ഡ്രൈവർമാർക്കാണ്. സൗദി അറേബ്യയിൽ ഹെവി വാഹനങ്ങളോടിക്കുന്ന ഡ്രൈവർമാരുടെ ജോലി പൊതു ഗതാഗത അതോറിറ്റി സ്വദേശിവത്ക്കരിക്കുകയാണ്. ഇതിനായി ഒരു ഹോൾഡിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടതായി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഹെവി ഡ്രൈവർ ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡ്രൈവിംഗ് പരിശീലനവും മെഡിക്കൽ പരിശോധനയും ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുളള ചെലവുകളും സൗജന്യമായിരിക്കും.

കൂടാതെ മാനവ വിഭവശേഷി സാമൂഹിക വികസന ഫണ്ടിൽ നിന്ന് വേതന പിന്തുണ ലഭിക്കുമെന്നും അതോറിറ്റി വിശീദീകരിച്ചു. ഗതാഗത ലോജിസ്റ്റിക് മേഖലയിലെ ജോലികൾ ചെയ്യാൻ സ്വദേശികളെ പ്രാപാതരാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

കൂടാതെ തൊഴിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനും കരാർ ലക്ഷ്യം വെക്കുന്നു. ഇതിലൂടെ ലോജിസ്റ്റിക് സേവനങ്ങളുടെ വികസനവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പു വരുത്താനാകുമെന്നും അതോറിറ്റി പ്രതീക്ഷിക്കുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തുന്നതിനുള്ള പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതിയും മന്ത്രാലയം നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിലായി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (5 minutes ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (35 minutes ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (44 minutes ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (1 hour ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (1 hour ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (1 hour ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (1 hour ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (1 hour ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (8 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (8 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (8 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (9 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (9 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (9 hours ago)

Malayali Vartha Recommends