Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

യുവതികളെ വിജനമായ സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി പീ‍‍ഡിപ്പിച്ചു, സൗദിയിൽ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം

12 AUGUST 2023 09:33 AM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 2022ല്‍ മാത്രം 147 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ഈ വർഷം കണക്കുകളിൽ ഇതിലും ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ കഴിഞ്ഞ ദിവസവും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. പീ‍ഡന കേസുകളില്‍ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ ആണ് നടപ്പാക്കിയതെന്നാണ് അറിയിച്ചത്.

ഏതാനും യുവതികളെ വിജനമായ സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി പീ‍‍ഡിപ്പിച്ച മുഹമ്മദ് ബിന്‍ ഉഖൈല്‍ ബിന്‍ ഈസ അല്‍ഖര്‍നിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. അതുപോലെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കവര്‍ച്ചാലക്ഷ്യത്തോടെ ഇന്ത്യക്കാരനെ കാറിടിച്ചുകൊന്ന കേസില്‍ രണ്ട് സൗദി പൗരന്‍മാരുടെ വധശിക്ഷയും നടപ്പാക്കി.

റിയാദ് ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും പരമോന്നത കോടതിയും ശരിവച്ചതോടെയാണ് ശിക്ഷാനടപടി. ജനങ്ങളുടെ ജീവനും സ്വത്തും അപകടപ്പെടുത്തുന്ന കുറ്റവാളികള്‍ ഏത് രാജ്യക്കാരായാലും മുഖംനോക്കാതെ നടപടിയുണ്ടാവുമെന്നും ശരീഅത്ത് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും വിധി നടപ്പാക്കിയ വിവരം അറിയിച്ചുകൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങള്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കിയാലും ശിക്ഷയില്‍ നിന്ന് ഒഴിവാക്കാത്ത ശരീഅത്ത് വകുപ്പുകള്‍ കേസില്‍ ചുമത്തിയിരുന്നു. പൊതുസുരക്ഷ അപകടപ്പെടുത്തുന്ന വലിയ കുറ്റങ്ങള്‍ രാജ്യത്തിനെതിരായ കുറ്റകൃത്യമായാണ് കണക്കാക്കുക. ഹദ്ദുല്‍ ഹിറാബ നിയമ പ്രകാരം ശിക്ഷിക്കുന്ന കേസുകളില്‍ ഇരയുടെ കുടുംബം മാപ്പ്‌നല്‍കിയാലും ശിക്ഷയില്‍ നിന്ന് ഒഴിവാകില്ല.

സൗദി പൗരന്‍മാരായ അബ്ദുല്ല മുബാറക് അല്‍ അജമി, മുഹമ്മദ് സൈഅലി അല്‍ അനസി എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയത്. പ്രതികള്‍ 30 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. 2019 സപ്തംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഉത്തരേന്ത്യക്കാരനായ മുഹമ്മദ് ഹുസൈന്‍ അന്‍സാരി കാറിലേക്ക് കയറുന്നതിനിടെ അന്‍സാരിയെ അക്രമികള്‍ അടിച്ചുവീഴ്ത്തി. പണവും മറ്റു വസ്തുക്കളും കവരുകയും ചെയ്തു. ടൊയോട്ട പ്രാഡോ കാറിലെത്തിയ അക്രമികള്‍ നിലത്തുവീണ അന്‍സാരിയുടെ ശരീരത്തില്‍ വാഹനം കയറ്റിയാണ് കൊലപ്പെടുത്തിയത്.

അന്‍സാരിയുടെ ഹ്യൂണ്ടായ് ഇലാന്‍ട്ര കാര്‍ ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്തുടര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ തോക്കൂചൂണ്ടി വധിക്കാനും ശ്രമിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തി. മറ്റു പലരെയും അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും പരമാവധി ശിക്ഷനല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (14 minutes ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (20 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (36 minutes ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (1 hour ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (1 hour ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (2 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (10 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (10 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (11 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (11 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (11 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (11 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (11 hours ago)

Malayali Vartha Recommends