Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

യുഎഇയിൽ നടുറോഡിൽ ബൈക്കിൽ അഭ്യാസം പ്രക‌ടനം നടത്തി യുവതികൾ, ദൃശ്യങ്ങൾ വൈറലായതോടെ എല്ലാവരെയും തേടിപിടിച്ച് അറസ്റ്റ് ചെയ്ത് പോലീസ്...!!

09 SEPTEMBER 2023 04:45 PM IST
മലയാളി വാര്‍ത്ത

ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ. ഒരു നിയമം കൊണ്ടുവന്നാൽ അത് അനുസരിക്കാൻ അവിടുത്തെ സ്വദേശികൾ മാത്രമല്ല പ്രവാസികളും ബാധ്യത്ഥരാണ്. അതിൽ ഒരു വിട്ടുവീഴ്ച്ചയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ഇപ്പോൾ ദുബൈയിലെ റോഡുകളിൽ മോട്ടോർ ബൈക്ക് അഭ്യാസം പ്രക‌ടനം നടത്തിയിരിക്കുകയാണ് മൂന്ന് യുവതികൾ. അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലയാതോടെയാണ് ഈ മൂന്നു യുവതികളേയും അറസ്റ്റ് ചെയ്തു.

ബൈക്കിന് മുകളിൽ കയറിനിന്നും ഹാൻഡിൽ ഉപയോഗിക്കാതെയുമൊക്കെയുള്ള ഈ അഭ്യാസപ്രകടനമാണ് യുവതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് എല്ലാവരെയും തേടിപിടിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഒടിച്ചിരുന്നെങ്കിലും പൊലീസ് മൂവരെയും കണ്ടെത്തുകയായിരുന്നു.അറസ്റ്റിലായ യുവതികളെ ചോദ്യം ചെയ്യുകയും അപകടകരമാംവിധം വാഹനമോടിച്ചതായി സമ്മതിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ജീവൻ അപകടപ്പെടുത്തുന്ന വിധത്തിൽ വാഹനമോടിക്കുന്നത് ഉൾപ്പെടെ ഒട്ടേറെ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് കേസെടുത്തത്. 2,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ 23 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തി. ഒപ്പം മോട്ടോർ സൈക്കിളുകൾ രണ്ട് മാസത്തേക്ക് പൊലിസ് കണ്ടുകെട്ടുകയും ചെയ്തു. യുഎഇ ട്രാഫിക് നിയമമനുസരിച്ച് പിടിച്ചെടുത്ത വാഹനം വീണ്ടെടുക്കുന്നതിന് ഏകദേശം 50,000 ദിർഹം ചെലവ് വരും. അതായത് ഏകദേശദേശം 11 ലക്ഷത്തിലധികം രൂപ വരും.

അതേസമയം നേരത്തെ മറ്റൊരു വാഹനത്തെ അപകടകരമായി ഓവര്‍ ടേക് ചെയ്ത വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും 50,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തതായി ദുബായ് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. തിരക്കേറിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അശ്രദ്ധമായി വാഹനമോടിച്ച വീഡിയോയും പൊലീസ് പുറത്തുവിട്ടു. വലതു വശത്ത് നിന്ന് ഓവര്‍ ടേക് ചെയ്തപ്പോള്‍ ഡ്രൈവര്‍ മറ്റൊരു വാഹനത്തിന് സമീപം അപകടകരമായി ഓടിക്കുകയായിരുന്നു. ആ വാഹനം മുന്നിലെത്തിയപ്പോള്‍, പിന്തുടര്‍ന്ന് ഒന്നിലധികം തവണ ബ്രേക്കിട്ടു. വലിയൊരു അപകടത്തില്‍ കലാശിച്ചേക്കാവുന്ന വേറൊരു അപകടകരമായ നടപടിയായിരുന്നു ഇത്.

എന്നാല്‍, ഇതു കണ്ടയുടന്‍ ട്രാഫിക് പട്രോളിംഗ് ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ പ്രതികരിച്ചില്ലെന്നും; അശ്രദ്ധമായ ഡ്രൈവറുടെ പ്രവൃത്തികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് റെക്കോര്‍ഡ് ചെയ്ത ശേഷം നടപടിയെടുക്കുകയായിരുന്നുവെന്നും ദുബായ് പൊലീസിലെ ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഈ പറഞ്ഞു. ”പൊതു നിലവാരവും റോഡ് ഉപയോക്താക്കളുടെ അവകാശങ്ങളും ലംഘിക്കുന്ന” പെരുമാറ്റത്തെ അപലപിച്ച അദ്ദേഹം, വാഹനം പിടിച്ചെടുത്ത് ലൈസന്‍സില്‍ 23 ബ്‌ളാക്ക് പോയിന്റുകള്‍ രേഖപ്പെടുത്തിയെന്നും കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (7 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (7 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (7 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (7 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (8 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (8 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (8 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (8 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (9 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (9 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (9 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (10 hours ago)

Malayali Vartha Recommends